BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

ആട് ജന്മം നല്‍കിയ കുഞ്ഞിന് മനുഷ്യന്റെ ഛായ! അമ്പരന്ന് വീട്ടുമ; വീഡിയോ

മനുഷ്യക്കുഞ്ഞിന്റേയും പന്നിക്കുഞ്ഞിന്റേയും സാദൃശ്യമാണ് പിറന്ന ആടിന്റെ കുഞ്ഞിനുള്ളതെന്ന് വീട്ടുടമ പറഞ്ഞു.

Surya by Surya
November 21, 2018
in World News
0
ആട് ജന്മം നല്‍കിയ കുഞ്ഞിന് മനുഷ്യന്റെ ഛായ! അമ്പരന്ന് വീട്ടുമ; വീഡിയോ
221
SHARES
1.2k
VIEWS
Share on FacebookShare on Whatsapp

വീട്ടില്‍ വളര്‍ത്തിയിരുന്ന ആടിന് ജനിച്ച കുഞ്ഞിന് മനുഷ്യന്റെ ഛായ. ഫിലിപ്പീന്‍സിലെ സുല്‍ത്താന്‍ കുദാറത്തിലാണ് സംഭവം. മനുഷ്യക്കുഞ്ഞിന്റേയും പന്നിക്കുഞ്ഞിന്റേയും സാദൃശ്യമാണ് പിറന്ന ആടിന്റെ കുഞ്ഞിനുള്ളതെന്ന് വീട്ടുടമ പറഞ്ഞു.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
30

ജോസഫൈന്‍ റെഫിക് എന്നയാളുടെ ഫാമിലാണ് സംഭവം നടന്നത്. രണ്ട് കുഞ്ഞുങ്ങള്‍ ഉണ്ടായെങ്കിലും ഒന്നിനുമാത്രമേ വിചിത്രമായ രൂപമുള്ളൂ. ഇത് ദുശ്ശകുനമാണെന്നും ചെകുത്താന്റെ വേലയാണെന്നും ഗ്രാമീണര്‍ വിശ്വസിക്കുന്നു

‘എന്താണിത് എന്ന് ആര്‍ക്കും മനസിലാകുന്നില്ല. എന്തായാലും ഇതൊരു ആട്ടിന്‍കുഞ്ഞല്ല. പേടിപ്പെടുത്തുന്ന രൂപമാണ്. എല്ലാവരും ഇതെങ്ങനെ സംഭവിച്ചുവെന്നോര്‍ത്ത് അത്ഭുതപ്പെട്ടിരിക്കുകയാണ്. ഭാഗ്യക്കേടുണ്ടാകുന്നതിന്റെ സൂചനയാണോ ഇത് എന്നാണ് സംശയിക്കുന്നത്”, ജോസഫൈന്‍ റെഫിക് പറയുന്നു.

എന്നാല്‍ റിഫ്റ്റ് വാലി പനി എന്ന അസുഖം ബാധിച്ചാല്‍ ഇത്തരത്തിലുള്ള രൂപമുള്ള ആട്ടിന്‍കുഞ്ഞുങ്ങള്‍ ഉണ്ടാവാം എന്നാണ് ഫിലിപ്പീന്‍സിലെ വിദഗ്ധര്‍ ഇക്കാര്യത്തില്‍ അഭിപ്രായപ്പെടുന്നത്. യൂണിവേഴ്സിറ്റി ഓഫ് ഫിലീപ്പിന്‍സിലെ ഡോക്ടര്‍ അഗപിതാ സ്‌കേല്‍സ് ഇതൊരു ജനിതക പരിവര്‍ത്തനമാകാം എന്ന് അഭിപ്രായപ്പെടുന്നു.

Tags: goatstory

Related Posts

ട്രെയിന്‍ യാത്രയ്ക്ക് ആടിനും ടിക്കറ്റെടുത്ത് ടിടിഇയെ പോലും ഞെട്ടിച്ച് വീട്ടമ്മ: വൈറലായി വീഡിയോ
India

ട്രെയിന്‍ യാത്രയ്ക്ക് ആടിനും ടിക്കറ്റെടുത്ത് ടിടിഇയെ പോലും ഞെട്ടിച്ച് വീട്ടമ്മ: വൈറലായി വീഡിയോ

September 7, 2023
200
വനിതാ ദിനത്തില്‍ ഉല്ലാസ യാത്രയ്ക്കായി ആട്ടില്‍ കുട്ടിയെ വിറ്റു: 92 കാരി മറിയക്കുട്ടിക്ക് അപ്രതീക്ഷിത സമ്മാനമായി അരുമയെ തിരിച്ചുകിട്ടി
Kerala News

വനിതാ ദിനത്തില്‍ ഉല്ലാസ യാത്രയ്ക്കായി ആട്ടില്‍ കുട്ടിയെ വിറ്റു: 92 കാരി മറിയക്കുട്ടിക്ക് അപ്രതീക്ഷിത സമ്മാനമായി അരുമയെ തിരിച്ചുകിട്ടി

March 10, 2023
14
youth and wives| bignewslive
World News

മൂന്നുഭാര്യമാര്‍, ജോലിക്ക് പോയി സമ്പാദിക്കുന്നതും വീട്ടുജോലിയും ഇവര്‍ തന്നെ, വെറുതെ ഇരുന്ന് ഭര്‍ത്താവ്, ഭാഗ്യവാനെന്ന് വാഴ്ത്തി സോഷ്യല്‍മീഡിയ

February 24, 2023
11
asna| bignewslive
Kerala News

പിതാവിന്റെ ചികിത്സയ്ക്കായി തന്റെ പ്രിയപ്പെട്ട ആടിനെ വില്‍ക്കേണ്ടി വന്നു, അസ്‌നയ്ക്ക് പകരം മറ്റൊരു ആടിനെ സമ്മാനിച്ച് സഹപാഠികളും അധ്യാപകരും, അഭിനന്ദിച്ച് മന്ത്രി

February 17, 2023
10
Video | Bignewslive
Video

വില്‍പനയ്ക്ക് മുമ്പ് ഉടമയെ കെട്ടിപ്പിടിച്ച് കരഞ്ഞ് ആട് : കരളലിയിക്കുന്ന കാഴ്ച, വീഡിയോ

July 19, 2022
1.8k
27 വർഷം മുമ്പ് തന്റെ വിവാഹത്തിന് സാരഥിയായി എത്തി; മകന്റെ വിവാഹത്തിന് അതേ അംബാസഡർ കാറിനെ തേടിയെത്തി അനിൽകുമാർ; ഒടുവിൽ എല്ലാം ശുഭം
Kerala News

27 വർഷം മുമ്പ് തന്റെ വിവാഹത്തിന് സാരഥിയായി എത്തി; മകന്റെ വിവാഹത്തിന് അതേ അംബാസഡർ കാറിനെ തേടിയെത്തി അനിൽകുമാർ; ഒടുവിൽ എല്ലാം ശുഭം

May 17, 2022
1.4k
Load More
Next Post
ജമാല്‍ ഖഷോഗ്ജി വധത്തില്‍ കിരീടാവകാശിക്കും പങ്കെന്ന് ആരോപണം; സൗദി രാജകുടുംബത്തിനുള്ളില്‍ മുഹമ്മദ് ബിന്‍ സല്‍മാനെതിരെ അമര്‍ഷം പുകയുന്നു

ജമാല്‍ ഖഷോഗ്ജി വധത്തില്‍ കിരീടാവകാശിക്കും പങ്കെന്ന് ആരോപണം; സൗദി രാജകുടുംബത്തിനുള്ളില്‍ മുഹമ്മദ് ബിന്‍ സല്‍മാനെതിരെ അമര്‍ഷം പുകയുന്നു

നേഹയുടെയും അംഗതിന്റെ സ്വര്‍ഗത്തിലേക്ക് കുഞ്ഞതിഥി എത്തി

നേഹയുടെയും അംഗതിന്റെ സ്വര്‍ഗത്തിലേക്ക് കുഞ്ഞതിഥി എത്തി

വയനാട് ചുരത്തിന് പകരം റോഡ്..! ഏഴുമണിക്കൂര്‍ പാട്ടിലൂടെ പരാതി അറിയിച്ച് വേറിട്ട പ്രതിഷേധം

വയനാട് ചുരത്തിന് പകരം റോഡ്..! ഏഴുമണിക്കൂര്‍ പാട്ടിലൂടെ പരാതി അറിയിച്ച് വേറിട്ട പ്രതിഷേധം

Discussion about this post

RECOMMENDED NEWS

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

8 hours ago
6
ആലിൻ ഷെറിന്റെ സംസ്‌കാരം നാളെ; അവയവം സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയകൾ പൂർത്തിയായി

ആലിൻ ഷെറിന്റെ സംസ്‌കാരം നാളെ; അവയവം സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയകൾ പൂർത്തിയായി

10 hours ago
5
കെ മുരളീധരൻ വട്ടിയൂർകാവിൽ മത്സരിക്കും, ഒടുവിൽ സീറ്റിൽ തീരുമാനം

കെ മുരളീധരൻ വട്ടിയൂർകാവിൽ മത്സരിക്കും, ഒടുവിൽ സീറ്റിൽ തീരുമാനം

9 hours ago
5
വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

5 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version