BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News World News

മോഡിക്ക് ഗേറ്റ്‌സ് ഫൗണ്ടേഷന്റെ പുരസ്‌കാരം

സുരക്ഷിതമായ ശൗചാലയങ്ങളുടെ നിർമ്മാണത്തോടെ ഇന്ത്യക്ക് വന്ന പുരോഗതിയാണ് ഗ്ലോബൽ ഗോൾകീപ്പർ അവാർഡ്

Anitha by Anitha
September 25, 2019
in World News
0
മോഡിക്ക് ഗേറ്റ്‌സ് ഫൗണ്ടേഷന്റെ പുരസ്‌കാരം
28
VIEWS
Share on FacebookShare on Whatsapp

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ബിൽ ആൻഡ് മിലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഗ്ലോബൽ ഗോൾകീപ്പർ പുരസ്‌കാരം സമ്മാനിച്ചു. സ്വച്ഛ് ഭാരത് അഭിയാന്റെ അമരക്കാരനെന്ന നിലയിലാണ് പ്രധാനമന്ത്രി മോഡിക്ക് പുരസ്‌കാരം സമ്മാനിച്ചത്. ഈ പദ്ധതിയിലൂടെ വൃത്തിയും പച്ചപ്പ് നിറഞ്ഞതുമായ ഇന്ത്യയെ ലോകത്തിന് സംഭാവന നൽകിയെന്നാണ് ഫൗണ്ടേഷൻ ചൂണ്ടിക്കാണിച്ചത്.

സുരക്ഷിതമായ ശൗചാലയങ്ങളുടെ നിർമ്മാണത്തോടെ ഇന്ത്യക്ക് വന്ന പുരോഗതിയാണ് ഗ്ലോബൽ ഗോൾകീപ്പർ അവാർഡ് സൂചിപ്പിക്കുന്നതെന്ന് ഗേറ്റ്‌സ് ഫൗണ്ടേഷൻ വ്യക്തമാക്കി. പാവപ്പെട്ട ജനങ്ങളുടെ ശൗചാലയ സൗകര്യങ്ങൾ ഉറപ്പിക്കാൻ നിരവധി രാജ്യങ്ങൾക്ക് മാതൃകയാക്കാൻ സാധിക്കുന്നതാണ് സ്വച്ഛ് ഭാരത് മിഷനെന്നും ഗേറ്റ്‌സ് ഫൗണ്ടേഷൻ അറിയിച്ചു.

അതേസമയം, ഇന്ത്യയിലെ 130 കോടി ജനങ്ങൾക്ക് ഗ്ലോബൽ ഗോൾകീപ്പർ അവാർഡ് സമർപ്പിക്കുന്നുവെന്ന് നരേന്ദ്ര മോഡി പറഞ്ഞു. മഹാത്മ ഗാന്ധിയുടെ 150-ാം ജന്മവാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിൻറെ സ്വപ്നമായ സ്വച്ഛ് ഭാരതിലേക്ക് ഇന്ത്യ കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒന്നാം മോഡി സർക്കാരിന്റെ സുപ്രധാന പദ്ധതികളൊന്നായിരുന്നു സ്വച്ഛ് ഭാരത്. 2014ലാണ് പദ്ധതി ആദ്യമായി അവതരിപ്പിച്ചത്.

I dedicate the Global Goalkeeper Award, conferred by the @gatesfoundation, to the 130 crore people of India and the collective endeavours of our nation to improve cleanliness.

It makes me most happy that India’s successes in sanitation have helped women and children the most. pic.twitter.com/Va4QKMY3tv

— Narendra Modi (@narendramodi) September 25, 2019

Tags: bill and melinda gatesbill gatesglobal food systamPM Modi
Previous Post

വിദേശ മദ്യകമ്പനികള്‍ ഉത്പാദനം വെട്ടിക്കുറച്ചു; ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് നാട്ടില്‍ ക്ഷാമം

Next Post

മാതാപിതാക്കള്‍ക്ക് തന്നോട് ഇഷ്ടമില്ലെന്ന തോന്നല്‍; ഇരുവരെയും മകന്‍ കുത്തി

Next Post
ജോലിയില്‍ നിന്ന് പുറത്താക്കിയ മേലുദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മാതാപിതാക്കള്‍ക്ക് തന്നോട് ഇഷ്ടമില്ലെന്ന തോന്നല്‍; ഇരുവരെയും മകന്‍ കുത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

കുടകില്‍ ക്ഷേത്രത്തില്‍ നിന്നും വിഗ്രഹം മോഷ്ടിച്ചു: വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ കാസര്‍ഗോഡ് സ്വദേശികള്‍ പിടിയില്‍

കുടകില്‍ ക്ഷേത്രത്തില്‍ നിന്നും വിഗ്രഹം മോഷ്ടിച്ചു: വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ കാസര്‍ഗോഡ് സ്വദേശികള്‍ പിടിയില്‍

July 14, 2022
‘ലുലു മാളില്‍ പരസ്യമായി നമസ്‌കാരം’: ലഖ്‌നൗ ലുലുമാളിനെതിരെ വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍

‘ലുലു മാളില്‍ പരസ്യമായി നമസ്‌കാരം’: ലഖ്‌നൗ ലുലുമാളിനെതിരെ വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍

July 14, 2022
കെഫോണിന് ഐഎസ്പി ലൈസന്‍സ്: ഇന്റര്‍നെറ്റ് സേവനദാതാവായി കേന്ദ്രത്തിന്റെ അംഗീകാരം; അഭിമാനാര്‍ഹമായ നേട്ടമെന്ന് മുഖ്യമന്ത്രി

കെഫോണിന് ഐഎസ്പി ലൈസന്‍സ്: ഇന്റര്‍നെറ്റ് സേവനദാതാവായി കേന്ദ്രത്തിന്റെ അംഗീകാരം; അഭിമാനാര്‍ഹമായ നേട്ടമെന്ന് മുഖ്യമന്ത്രി

July 14, 2022
സംസ്ഥാനത്ത് കുരങ്ങ് വസൂരി സ്ഥിരീകരിച്ചു: രോഗബാധ യുഎഇയില്‍ നിന്ന് എത്തിയ യുവാവിന്; സമ്പര്‍ക്കത്തില്‍ 11 പേര്‍

സംസ്ഥാനത്ത് കുരങ്ങ് വസൂരി സ്ഥിരീകരിച്ചു: രോഗബാധ യുഎഇയില്‍ നിന്ന് എത്തിയ യുവാവിന്; സമ്പര്‍ക്കത്തില്‍ 11 പേര്‍

July 14, 2022
സിക്സര്‍ കൊണ്ട് പരിക്കേറ്റ കുട്ടിയെ നേരില്‍ കണ്ട് ആശ്വസിപ്പിച്ച് രോഹിത്; ചോക്ലേറ്റും ജഴ്‌സിയും സമ്മാനിച്ചു

സിക്സര്‍ കൊണ്ട് പരിക്കേറ്റ കുട്ടിയെ നേരില്‍ കണ്ട് ആശ്വസിപ്പിച്ച് രോഹിത്; ചോക്ലേറ്റും ജഴ്‌സിയും സമ്മാനിച്ചു

July 14, 2022
സ്വത്ത് ദാനം ചെയ്യുന്നു:  ഇനി ലോക സമ്പന്ന പട്ടികയിലുണ്ടാവില്ലെന്ന് ബില്‍ഗേറ്റ്സ്

സ്വത്ത് ദാനം ചെയ്യുന്നു: ഇനി ലോക സമ്പന്ന പട്ടികയിലുണ്ടാവില്ലെന്ന് ബില്‍ഗേറ്റ്സ്

July 14, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.