സാന്‍ഫ്രാന്‍സിസ്കോ: സമൂഹമാധ്യമായ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും മണിക്കൂറുകളോളം പണിമുടക്കി. യൂറോപ്പിലെയും യുഎസിലെയും സെര്‍വറുകള്‍ അറ്റകുറ്റപ്പണിക്കിടെ തകരാറിലായതാണ് കാരണം.
ഞായറാഴ്ച രാത്രിയോടെയാണ് സോഷ്യല്‍ മീഡിയ ആപ്പുകളായ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ക
കുറച്ച് സമയത്തേയ്ക്കായി നിലച്ചത്. ഇതിന്റെ ഭാഗമായി ഫേസ്ബുക്കില്‍ നേരിയ തകരാറുകള്‍ പ്രകടമായിരുന്നു. ഫേസ്ബുക്ക് തുറക്കാന്‍ കഴിയിഞ്ഞിരുന്നെങ്കിലും ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നതിനോ കമന്റ് ഇടാനോ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അല്പനേരത്തിനുള്ളില് തകരാര്‍ പരിഹരിച്ച് വീണ്ടും ലഭ്യമായി തുടങ്ങി. ഇന്ത്യയിലെ ഉപയോക്താക്കളെ പ്രശ്നം ഭാഗികമായേ ബാധിച്ചുള്ളൂ.
Discussion about this post