BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സന്ദര്‍ശകരുടെ ഗണ്യമായ കുറവ്; മൂന്നാര്‍ പുഷ്പമേളയ്ക്ക് തിരിച്ചടി

പഴയ മൂന്നാറിലെ ഹൈഡല്‍ പാര്‍ക്കില്‍ ഒരു മാസം മുമ്പ് ആരംഭിച്ച മേളയ്ക്ക് ആദ്യ ദിവസങ്ങളില്‍ സഞ്ചാരികള്‍ എത്തിയെങ്കിലും തുലാവര്‍ഷവും ചതിച്ചു

Surya by Surya
November 9, 2018
in Kerala News
0
സന്ദര്‍ശകരുടെ ഗണ്യമായ കുറവ്; മൂന്നാര്‍ പുഷ്പമേളയ്ക്ക് തിരിച്ചടി
57
VIEWS
Share on FacebookShare on Whatsapp

ഇടുക്കി: കാണുവാന്‍ ആളില്ല മൂന്നാര്‍ ഫ്‌ലവര്‍ ഷോയ്ക്ക് തിരിച്ചടി. പ്രളയത്തെ തുടര്‍ന്ന് വിജനമായ മൂന്നാറില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മണ്ണാറത്തറ ഗാര്‍ഡന്‍സും ഹൈഡല്‍ ടൂറിസം വകുപ്പും സംയുക്തമായി പുഷ്പമേള സംഘടിപ്പിച്ചത്.

READ ALSO

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

February 5, 2026
6
എലിവിഷം വീണതറിയാതെ ഗ്ലാസിൽ വെള്ളംകുടിച്ചു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

എലിവിഷം വീണതറിയാതെ ഗ്ലാസിൽ വെള്ളംകുടിച്ചു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

February 5, 2026
4

എന്നാല്‍ പൂക്കള്‍ കാര്യമായി ഇല്ലാത്തതും മിക്കതും അഴുകിപോയതും കാണാന്‍ സന്ദര്‍ശകര്‍ ഇല്ലാത്തതും മേളയ്ക്ക് തിരിച്ചടിയായി. പഴയ മൂന്നാറിലെ ഹൈഡല്‍ പാര്‍ക്കില്‍ ഒരു മാസം മുമ്പ് ആരംഭിച്ച മേളയ്ക്ക് ആദ്യ ദിവസങ്ങളില്‍ സഞ്ചാരികള്‍ എത്തിയെങ്കിലും തുലാവര്‍ഷവും ചതിച്ചു. ഇതിനിടെ പെയ്ത കനത്ത മഴയില്‍ പൂക്കള്‍ അഴുകി പോയി. എന്നാല്‍ മഴ മാറിയെങ്കിലും സന്ദര്‍ശകര്‍ കുറവാണെന്ന കാരണത്താല്‍ പുതിയതായി പൂക്കള്‍ എത്തിക്കുന്നതിന് കരാറുകാരന്‍ തയ്യറായില്ല.

ഇതോടെ പുഷ്പമേള ആസ്വാദിക്കുവാന്‍ എത്തുന്ന സന്ദര്‍കരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. വര്‍ഷത്തില്‍ മൂന്ന് തവണയാണ് മണ്ണാത്തറ ഗാര്‍ഡന്‍സും ഹൈഡല്‍ ടൂറിസം വകുപ്പും സംയുക്തമായി മൂന്നാറില്‍ പുഷ്പമേള സംഘടിപ്പിക്കുന്നത്. വിദേശികളായ 200 -ലധികം പൂക്കള്‍ മേളയോട് അനുബന്ധിച്ച് മൂന്നാറിലെത്തിക്കുമെന്നാണ് കരാറുകാര്‍ അറിയിച്ചിരുന്നത്.

എന്നാല്‍ കാട്ടുചെടികളും സംസ്ഥാനത്തുടനീളം കണ്ടുവരുന്ന സ്വദേശി പൂക്കളാണ് എത്തിച്ചത്. പൂക്കളുടെ എണ്ണത്തിലും കുറവുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മണ്ണാത്തറ ഗാര്‍ഡന്‍സുമായി ഹൈഡല്‍ ടൂറിസം വകുപ്പ് നടത്തിയ പുഷ്പമേള വിവാദമായിരുന്നു. മേളയില്‍ പ്ലാസ്റ്റിക്ക് പൂക്കള്‍ സ്ഥാപിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

മുതിര്‍ന്നവര്‍ക്ക് 60, കുട്ടികള്‍ക്ക് 30 രൂപയുമാണ് പാര്‍ക്കിലെ പ്രവേശന ഫീസ്. എന്നാല്‍ മേളക്ക് ആനുപാതികമായ സജീകരണങ്ങളൊന്നും സംഘടിപ്പിച്ചിട്ടില്ല. സ്വകാര്യലാഭത്തിനായി ഭരണകക്ഷി നേതാക്കളുടെ ഒത്താശയോടെ നടത്തുന്ന മേളയക്കെതിരെ വ്യാപക ആക്ഷേപമാണ് ഉയരുന്നത്.

Tags: flowermunnrshow

Related Posts

JASMINE, price, hike, kerala, | bignewslive |
Kerala News

കേരളത്തില്‍ മുല്ലപ്പൂ വില കുതിച്ചുയരുന്നു; കിലോയ്ക്ക് വില 5000 രൂപ വരെ!

January 5, 2021
27
വീണ്ടും അത്ഭുതങ്ങള്‍ സൃഷ്ടിച്ച് ദുബായ്; ഡ്രോണുകള്‍ കൊണ്ട് ആകാശത്ത് ഭരണാധികാരികളുടെ ചിത്രങ്ങള്‍
Pravasi News

വീണ്ടും അത്ഭുതങ്ങള്‍ സൃഷ്ടിച്ച് ദുബായ്; ഡ്രോണുകള്‍ കൊണ്ട് ആകാശത്ത് ഭരണാധികാരികളുടെ ചിത്രങ്ങള്‍

February 7, 2019
98
പോപ്പ് രാജാവ് മൈക്കിള്‍ ജാക്‌സന് ആദരവ്; മുംബൈയിലും ബംഗളൂരുവിലും മ്യൂസിക് ഷോ
India

പോപ്പ് രാജാവ് മൈക്കിള്‍ ജാക്‌സന് ആദരവ്; മുംബൈയിലും ബംഗളൂരുവിലും മ്യൂസിക് ഷോ

February 2, 2019
94
ഝാന്‍സിയിലെ റാണി, ‘മണികര്‍ണിക’ ; രാഷ്ട്രപതി ഭവനില്‍ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം ഇന്ന്
Bollywood

ഝാന്‍സിയിലെ റാണി, ‘മണികര്‍ണിക’ ; രാഷ്ട്രപതി ഭവനില്‍ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം ഇന്ന്

January 18, 2019
58
കാഴ്ച്ചയുടെ വിസ്മയം ഒരുക്കി ബുര്‍ജ് ഖലീഫ; ലേസര്‍ ഷോ കാണാന്‍ വീണ്ടും അവസരം
Pravasi News

കാഴ്ച്ചയുടെ വിസ്മയം ഒരുക്കി ബുര്‍ജ് ഖലീഫ; ലേസര്‍ ഷോ കാണാന്‍ വീണ്ടും അവസരം

January 2, 2019
92
നീലക്കുറിഞ്ഞി പറിക്കുന്നത് കുറ്റകരമെന്ന് വനംവകുപ്പ്; സ്വകാര്യ ലാഭത്തിനായി  വില്‍പ്പനയ്ക്ക് വച്ച് കച്ചവടക്കാര്‍
Kerala News

നീലക്കുറിഞ്ഞി പറിക്കുന്നത് കുറ്റകരമെന്ന് വനംവകുപ്പ്; സ്വകാര്യ ലാഭത്തിനായി വില്‍പ്പനയ്ക്ക് വച്ച് കച്ചവടക്കാര്‍

November 9, 2018
72
Load More
Next Post
കേസ് നിലനില്‍ക്കില്ല; തന്നെ ഉമ്മാക്കി കാണിച്ച് വിരട്ടേണ്ട; വഴങ്ങില്ലെന്ന് ശ്രീധരന്‍പിള്ള

കേസ് നിലനില്‍ക്കില്ല; തന്നെ ഉമ്മാക്കി കാണിച്ച് വിരട്ടേണ്ട; വഴങ്ങില്ലെന്ന് ശ്രീധരന്‍പിള്ള

കെഎം ഷാജിയെ അയോഗ്യനാക്കിയ വിധിയില്‍ തൃപ്തന്‍; തന്നെ വിജയിയായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു; നികേഷ് കുമാര്‍

കെഎം ഷാജിയെ അയോഗ്യനാക്കിയ വിധിയില്‍ തൃപ്തന്‍; തന്നെ വിജയിയായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു; നികേഷ് കുമാര്‍

രാജസ്ഥാനില്‍ ബിജെപിയ്ക്ക് ദയനീയ തോല്‍വി, വസുന്ധര രാജെ തകര്‍ന്നടിയും; കേവല ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് അഭിപ്രായ സര്‍വ്വെ

രാജസ്ഥാനില്‍ ബിജെപിയ്ക്ക് ദയനീയ തോല്‍വി, വസുന്ധര രാജെ തകര്‍ന്നടിയും; കേവല ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് അഭിപ്രായ സര്‍വ്വെ

Discussion about this post

RECOMMENDED NEWS

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

2 hours ago
7
വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

22 hours ago
6
സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

16 hours ago
6
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

4 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version