BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ലിംഗമാറ്റ ശസ്ത്രക്രിയ ഇനി മുതല്‍ സ്വകാര്യ ആശുപത്രികളില്‍ പണം നല്‍കാതെ ചെയ്യാം, പുതിയ പദ്ധതിയുമായി സര്‍ക്കാര്‍

ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്നവര്‍ക്ക് ധനസഹായം നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയില്‍ സ്വകാര്യ ആശുപത്രികളെക്കൂടി ഭാഗമാക്കുകയാണ്.

Surya by Surya
April 11, 2019
in Kerala News
0
ലിംഗമാറ്റ ശസ്ത്രക്രിയ ഇനി മുതല്‍ സ്വകാര്യ ആശുപത്രികളില്‍ പണം നല്‍കാതെ ചെയ്യാം, പുതിയ പദ്ധതിയുമായി സര്‍ക്കാര്‍
75
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ഇനി മുതല്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ ലിംഗമാറ്റ ശസ്ത്രക്രിയ സ്വകാര്യ ആശുപത്രികളില്‍ പണം നല്‍കാതെ ചെയ്യാം. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്നവര്‍ക്ക് ധനസഹായം നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയില്‍ സ്വകാര്യ ആശുപത്രികളെക്കൂടി ഭാഗമാക്കുകയാണ്.

READ ALSO

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

നിയമസഭ തെരഞ്ഞെടുപ്പ്; ഫെബ്രുവരിയിൽ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും

February 13, 2026
4
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
3

നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ ശസ്ത്രക്രിയയ്ക്കുള്ള സംവിധാനമില്ലാത്തതിനാല്‍ അത് ലഭ്യമാക്കുന്ന സ്വകാര്യ ആശുപത്രികളെയാണ് ഈ പദ്ധതിയുടെ കീഴില്‍ കൊണ്ടുവരുന്നത്. നിലവില്‍ രണ്ടു ലക്ഷംരൂപവരെ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്.

എന്നാല്‍ ഈ തുക ലഭിക്കണമെങ്കില്‍ ശസ്ത്രക്രിയ കഴിഞ്ഞതിനു ശേഷം ബില്ലും അപേക്ഷയും നല്‍കണം. എങ്കില്‍ മാത്രമേ തുക അനുവദിക്കുകയുള്ളു. അതിനാല്‍ പലര്‍ക്കും ഇതിനുള്ള തുക ആദ്യം കണ്ടെത്താന്‍ സാധിക്കാറില്ല. ഇത് കണക്കിലെടുത്താണ് ആശുപത്രികള്‍ക്ക് ഫണ്ട് നല്‍കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 20 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഇതിനായി മാറ്റിവെച്ചത്. 18 പേര്‍ ഇതിന്റെ ഗുണഭോക്താക്കളായി. അര്‍ഹരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതി പരിശോധിച്ചാണ് തുക അനുവദിക്കുന്നത്.

ഈ വര്‍ഷം 40 ലക്ഷം രൂപ നീക്കിവെക്കാനും കൂടുതല്‍ പേര്‍ക്ക് ശസ്ത്രക്രിയ ചെയ്യാനുമുള്ള അവസരം നല്‍കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ശ്യാമ എസ് പ്രഭ പറഞ്ഞു. കേരളത്തിന് പുറത്ത് ശസ്ത്രക്രിയ ചെയ്യുന്നവര്‍ക്ക് നിലവിലുള്ള രീതിയില്‍ അപേക്ഷ നല്‍കാവുന്നതാണെന്നും അവര്‍ വ്യക്തമാക്കി.

Tags: surgery

Related Posts

trissur medical college|bignewslive
Kerala News

ആറുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ; 61കാരിയുടെ ശരീരത്തില്‍ നിന്നും നീക്കം ചെയ്തത് 10 കിലോ ഭാരമുള്ള മുഴ

June 17, 2024
16
surgery.bignewslive
Kerala News

മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ, വയറുവേദനയുമായി എത്തിയ യുവതിയുടെ വയറ്റില്‍ നിന്നും നീക്കിയത് 10 കിലോ ഭാരമുള്ള മുഴ

May 3, 2024
20
ശസ്ത്രക്രിയയ്ക്ക് പിന്നാലെ കടുത്ത വയറ്‌വേദന, വിദഗ്ധ പരിശോധനയ്ക്കിടെ യുവതിയുടെ വയറ്റില്‍ കണ്ടെത്തിയത് കത്രിക
India

ശസ്ത്രക്രിയയ്ക്ക് പിന്നാലെ കടുത്ത വയറ്‌വേദന, വിദഗ്ധ പരിശോധനയ്ക്കിടെ യുവതിയുടെ വയറ്റില്‍ കണ്ടെത്തിയത് കത്രിക

August 19, 2023
109
surgery| bignewslive
India

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി, 41കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 15കിലോ ഭാരമുള്ള മുഴ

August 9, 2023
1.1k
pt seven| bignewslive
Kerala News

പിടി സെവന്റെ കാഴ്ച ശക്തി തിരിച്ചുകിട്ടും, കാട്ടുകൊമ്പന് ശസ്ത്രക്രിയ നടത്താനൊരുങ്ങി വനംവകുപ്പ്

August 3, 2023
15
നടന്‍ ബാലയുടെ കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരം, ഒരുമാസം ആശുപത്രിയില്‍ തുടരും
Entertainment

നടന്‍ ബാലയുടെ കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരം, ഒരുമാസം ആശുപത്രിയില്‍ തുടരും

April 6, 2023
84
Load More
Next Post
അച്ഛനും അമ്മയ്ക്കും വിവാഹവാര്‍ഷിക ആശംസകള്‍, നിങ്ങളാണ് എന്റെ എല്ലാം…; വൈറലായി മകളുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

അച്ഛനും അമ്മയ്ക്കും വിവാഹവാര്‍ഷിക ആശംസകള്‍, നിങ്ങളാണ് എന്റെ എല്ലാം...; വൈറലായി മകളുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

കോണ്‍ഗ്രസ് ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ബട്ടണ്‍ അമരുന്നില്ല, വോട്ട് വീഴുന്നില്ല; ഗുരുതര പിഴവ് ചൂണ്ടിക്കാണിച്ച് ഒമര്‍ അബ്ദുള്ള

കോണ്‍ഗ്രസ് ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ബട്ടണ്‍ അമരുന്നില്ല, വോട്ട് വീഴുന്നില്ല; ഗുരുതര പിഴവ് ചൂണ്ടിക്കാണിച്ച് ഒമര്‍ അബ്ദുള്ള

താരങ്ങള്‍ പ്രചാരണത്തിന് ഇറങ്ങിയാല്‍ അവരുടെ ചെലവ് സ്ഥാനാര്‍ത്ഥിയുടെ കണക്കില്‍ പെടുത്തണമെന്ന് കമ്മീഷന്‍; സ്വന്തം ചെലവില്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് നടി ലക്ഷ്മിപ്രിയ

താരങ്ങള്‍ പ്രചാരണത്തിന് ഇറങ്ങിയാല്‍ അവരുടെ ചെലവ് സ്ഥാനാര്‍ത്ഥിയുടെ കണക്കില്‍ പെടുത്തണമെന്ന് കമ്മീഷന്‍; സ്വന്തം ചെലവില്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് നടി ലക്ഷ്മിപ്രിയ

Discussion about this post

RECOMMENDED NEWS

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

23 hours ago
7
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

6 hours ago
6
യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

20 hours ago
6
വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

7 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version