BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

നാമനിര്‍ദേശ പത്രിക തള്ളിയ സംഭവം; സരിതാ എസ് നായരുടെ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

എന്നാല്‍ ഇലക്ഷന്‍ ഹര്‍ജി ഫയല്‍ ചെയ്താല്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിക്കില്ലെന്ന് സരിത കോടതിയില്‍ വാദിച്ചു.

Surya by Surya
April 9, 2019
in Kerala News
0
നാമനിര്‍ദേശ പത്രിക തള്ളിയ സംഭവം;  സരിതാ എസ് നായരുടെ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി
194
SHARES
124
VIEWS
Share on FacebookShare on Whatsapp

കൊച്ചി: തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സരിതാ എസ് നായര്‍
ഹൈക്കോടതിയില്‍ നല്‍കിയ രണ്ട് ഹര്‍ജികളും തള്ളി. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഇലക്ഷന്‍ ഹര്‍ജിയാണ് നല്‍കേണ്ടിയിരുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇലക്ഷന്‍ ഹര്‍ജി ഫയല്‍ ചെയ്താല്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിക്കില്ലെന്ന് സരിത കോടതിയില്‍ വാദിച്ചു.

READ ALSO

നെഞ്ചുവേദന, തന്ത്രി കണ്ഠര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തന്ത്രി കണ്ഠര് രാജീവരുടെയും കുടുംബത്തിൻ്റെയും പേരിൽ വൻ നിക്ഷേപം, തന്ത്രിയുടെ പേരില്‍ മാത്രം 2.05 കോടി രൂപ

February 10, 2026
3
പെട്രോളൊഴിച്ച് ഗൃഹനാഥൻ്റെ  ആത്മഹത്യ ഭീഷണി,  കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് നാട്ടുകാർ

പെട്രോളൊഴിച്ച് ഗൃഹനാഥൻ്റെ ആത്മഹത്യ ഭീഷണി, കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് നാട്ടുകാർ

February 10, 2026
3

വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ പ്രാഥമിക തടസവാദം സമര്‍പ്പിച്ചു. സരിതയുടെ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജികള്‍ തള്ളിയത്. എന്നാല്‍ ഹൈക്കോടതിയുടെ ഈ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സരിതാ വ്യക്തമാക്കി.

സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളില്‍ സരിത ശിക്ഷിക്കപ്പെട്ടിരുന്നു. ഈ ശിക്ഷ റദ്ദാക്കിയിട്ടില്ലെന്ന് കാണിച്ചാണ് സരിതയുടെ നാമനിര്‍ദ്ദേശ പത്രിക കഴിഞ്ഞ ദിവസം തള്ളിയത്. ശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ഹാജരാക്കാന്‍ സമയം അനുവദിച്ചെങ്കിലും ഉത്തരവ് ഹാജരാക്കാന്‍ സരിതയ്ക്ക് കഴിഞ്ഞിരുന്നില്ല.

വയനാട് ലോക്‌സഭാ മണ്ഡലത്തിലും, എറണാകുളം ലോക്‌സഭാ മണ്ഡലത്തിലുമാണ് സരിത മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്.

Tags: saritha s nair

Related Posts

ചികിത്സാ സഹായത്തിന് മോഹന്‍ലാല്‍ നല്‍കിയ തുക ബാബുരാജ് വകമാറ്റി, ഗുരുതര ആരോപണവുമായി
Entertainment

ചികിത്സാ സഹായത്തിന് മോഹന്‍ലാല്‍ നല്‍കിയ തുക ബാബുരാജ് വകമാറ്റി, ഗുരുതര ആരോപണവുമായി

July 29, 2025
15
‘പ്രതി നായിക’: ആത്മകഥയുമായി സരിത എസ് നായര്‍
Kerala News

‘പ്രതി നായിക’: ആത്മകഥയുമായി സരിത എസ് നായര്‍

September 15, 2023
55
saritha| bignewslive
Kerala News

രാസവസ്തു നല്‍കി കൊല്ലാന്‍ ശ്രമം, കണ്ണിന് കാഴ്ച കുറഞ്ഞ് കാലിന് സ്വാധീനക്കുറവുണ്ടായി അവശനിലയിലായി സരിത, രക്ത സാംപിളുകള്‍ ശേഖരിച്ച് ക്രൈംബ്രാഞ്ച്

February 28, 2023
40
ഭക്ഷണത്തിൽ രാസവസ്തു ചേർത്ത് സരിതയെ കൊല്ലാൻ ശ്രമിച്ചു; കാഴ്ചശക്തിക്കും കാലിന്റെ സ്വാധീനത്തിനും പ്രശ്‌നങ്ങൾ; രക്തസാമ്പിൾ ശേഖരിച്ച് ക്രൈംബ്രാഞ്ച്
Kerala News

ഭക്ഷണത്തിൽ രാസവസ്തു ചേർത്ത് സരിതയെ കൊല്ലാൻ ശ്രമിച്ചു; കാഴ്ചശക്തിക്കും കാലിന്റെ സ്വാധീനത്തിനും പ്രശ്‌നങ്ങൾ; രക്തസാമ്പിൾ ശേഖരിച്ച് ക്രൈംബ്രാഞ്ച്

February 27, 2023
22
Saritha s nair | Bignewslive
Kerala News

കണ്ണിന്റെ കാഴ്ച കുറഞ്ഞു, കാലിനും സ്വാധീനക്കുറവ്; ഭക്ഷണത്തില്‍ രാസവസ്തു ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമമെന്ന് സരിത എസ് നായര്‍

November 26, 2022
28
‘ബാലഭാസ്‌കർ കേസിൽ നിങ്ങൾ തോൽക്കും’; സരിത എന്ന സ്ത്രീ വിളിച്ചത് ദുരൂഹമെന്ന് ബാലഭാസ്‌കറിന്റെ പിതാവ്; ഞാൻ തന്നെ വിളിച്ചതെന്ന് സരിത എസ് നായർ
Kerala News

‘ബാലഭാസ്‌കർ കേസിൽ നിങ്ങൾ തോൽക്കും’; സരിത എന്ന സ്ത്രീ വിളിച്ചത് ദുരൂഹമെന്ന് ബാലഭാസ്‌കറിന്റെ പിതാവ്; ഞാൻ തന്നെ വിളിച്ചതെന്ന് സരിത എസ് നായർ

June 24, 2022
206
Load More
Next Post
ലോകകപ്പിലെങ്കിലും ഇന്ത്യ വിജയിച്ചോട്ടെ; കോഹ്‌ലി നായകസ്ഥാനം രാജിവെച്ച് രോഹിത്തിന് വഴിമാറണം; ആക്രോശിച്ച് സോഷ്യല്‍മീഡിയ

ലോകകപ്പിലെങ്കിലും ഇന്ത്യ വിജയിച്ചോട്ടെ; കോഹ്‌ലി നായകസ്ഥാനം രാജിവെച്ച് രോഹിത്തിന് വഴിമാറണം; ആക്രോശിച്ച് സോഷ്യല്‍മീഡിയ

കുഞ്ഞന്‍ ബെഡ്, നിറയെ അലങ്കാര വസ്തുക്കള്‍, കിളിവാതില്‍; ഇത് വളര്‍ത്തുനായയ്ക്കുള്ള മുറി! സ്വര്‍ഗം ഒരുക്കാന്‍ ചെലവായത് 10000 രൂപ

കുഞ്ഞന്‍ ബെഡ്, നിറയെ അലങ്കാര വസ്തുക്കള്‍, കിളിവാതില്‍; ഇത് വളര്‍ത്തുനായയ്ക്കുള്ള മുറി! സ്വര്‍ഗം ഒരുക്കാന്‍ ചെലവായത് 10000 രൂപ

കമല്‍നാഥുമായി ബന്ധപ്പെട്ടവരുടെ വസതികളിലെ റെയ്ഡ് തുടരുന്നു; കണ്ടെത്തിയത് 14.6 കോടി

കമല്‍നാഥുമായി ബന്ധപ്പെട്ടവരുടെ വസതികളിലെ റെയ്ഡ് തുടരുന്നു; കണ്ടെത്തിയത് 14.6 കോടി

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

3 hours ago
8
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

12 hours ago
7
പാലക്കാട്ടെ വ്യാസവിദ്യാപീഠം സ്കുളിലെ സ്ഫോടനം: ‘കോമ്പൗണ്ടിലുണ്ടായിരുന്നത് 4 ബോംബുകൾ’, ആർഎസ്എസിന് പങ്കെന്നും മന്ത്രി  ശിവൻകുട്ടി

​2026- –27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തും; വി ശിവൻകുട്ടി

7 hours ago
6
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

11 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version