BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, January 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വര്‍ഷങ്ങളുടെ പോരാട്ടത്തിനൊടുവില്‍ സ്വപ്‌നസാക്ഷാത്കാരം! അഗസ്ത്യാര്‍മല കീഴടക്കി നവരത്‌നങ്ങള്‍

Anu by Anu
January 20, 2019
in Kerala News
0
വര്‍ഷങ്ങളുടെ പോരാട്ടത്തിനൊടുവില്‍ സ്വപ്‌നസാക്ഷാത്കാരം! അഗസ്ത്യാര്‍മല കീഴടക്കി നവരത്‌നങ്ങള്‍
89
VIEWS
Share on FacebookShare on Whatsapp

കൊച്ചി: അഗസ്ത്യാര്‍മല കയറി നവരത്‌നങ്ങള്‍. അഗസ്ത്യാര്‍കൂടം പ്രവേശനത്തിനായി നിയമപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സുല്‍ഫത്ത് എം സുലു, ദിവ്യ ദിവാകരന്‍ അടക്കമുള്ളവരാണ് ട്രക്കിങ് നടത്തിയത്.

READ ALSO

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തെറിച്ചുവീണു, 18കാരന് ദാരുണാന്ത്യം, അപകടം വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തെറിച്ചുവീണു, 18കാരന് ദാരുണാന്ത്യം, അപകടം വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ

January 12, 2026
1
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി

January 12, 2026
2

ദിവ്യ ദിവാകരന്‍ ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് അഗസ്ത്യമലയിലെത്തിയ കാര്യം പങ്കുവച്ചത്. സ്വപ്ന സാക്ഷാത്കാരത്തെ കുറിച്ച് ദിവ്യ പറയുന്നു;

”ഞങ്ങള്‍ അവസാനം എത്തിയിരിക്കുകയാണ് അഗസ്ത്യാര്‍ മലയുടെ മുകളില്‍.. മൂന്ന് വര്‍ഷത്തെ ഞങ്ങളുടെ നിയമപോരാട്ടത്തിന്റെയും സമരത്തിന്റെ സാക്ഷാത്കാരമായിട്ട് അതിരുമലയും കടന്ന് അഗസ്ത്യാര്‍മലയുടെ മുകളിലെത്തിയിരിക്കുകയാണ്.

മൂന്ന് വര്‍ഷത്തെ ഞങ്ങളുടെ നിയമ പോരാട്ടങ്ങളുടെ സാക്ഷാത്കാരമാണ് അഗസ്ത്യമലയുടെ മുകളില്‍ നില്‍കുന്ന ഈ നിമിഷം. അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ സ്ത്രീകള്‍ കടന്നു വരണം ആത്മവിശ്വാസം മാത്രം മുതല്‍ കൂട്ടായാല്‍ മതി”.
50 വയസ്സുകഴിഞ്ഞവരും തങ്ങളുടെ കൂട്ടത്തിലുണ്ടെന്ന് ദിവ്യ പറയുന്നു.

Tags: Agasthyarkoodam

Related Posts

വനിതാ മതിലില്‍ 55 ലക്ഷം വനിതകളെ അണിനിരത്താമെങ്കില്‍ ശബരിമലയില്‍ 25 ലക്ഷം വനിതകളെയെങ്കിലും കയറ്റാന്‍ യാതൊരു പ്രയാസവുമില്ല; നിലപാട് വ്യക്തമാക്കി മന്ത്രി കെ രാജു
Kerala News

അഗസ്ത്യാര്‍കൂടത്തിലെ സ്ത്രീ പ്രവേശനം..! ക്ഷേത്രത്തിന്റെയും പൂജയുടേയും പേരില്‍ സ്ത്രീകളെ തടയാനാകില്ല, കോടതിവിധിയില്‍ അഗസ്ത്യമലയില്‍ ക്ഷേത്രവും പൂജയും ഇല്ലെന്ന് പറയുന്നു, കോടതി ഉത്തരവ് പാലിക്കും; മന്ത്രി കെ രാജു

January 9, 2019
77
അഗസ്ത്യാര്‍കൂടത്തിലെ സ്ത്രീപ്രവേശനം..! പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി കാണി വിഭാഗം
Kerala News

അഗസ്ത്യാര്‍കൂടത്തിലെ സ്ത്രീപ്രവേശനം..! പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി കാണി വിഭാഗം

January 7, 2019
278
അഗസ്ത്യാര്‍കൂടത്തിന്റെ നെറുകയിലേക്ക് സ്ത്രീകളും; ആദ്യ ദിനം തന്നെ നാലായിരം പേര്‍ രജിസ്റ്റര്‍ ചെയ്തു
News

അഗസ്ത്യാര്‍കൂടത്തിന്റെ നെറുകയിലേക്ക് സ്ത്രീകളും; ആദ്യ ദിനം തന്നെ നാലായിരം പേര്‍ രജിസ്റ്റര്‍ ചെയ്തു

January 5, 2019
187
അഗസ്ത്യാര്‍കൂടം ട്രെക്കിംഗ്; നാളെ മുതല്‍ ആരംഭിക്കും
Kerala News

അഗസ്ത്യാര്‍കൂടം ട്രെക്കിംഗ്; നാളെ മുതല്‍ ആരംഭിക്കും

January 4, 2019
102
Load More
Next Post
ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനക ദുര്‍ഗ്ഗയെ വീട്ടില്‍ കയറ്റില്ല; സഹോദരന്‍

ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനക ദുര്‍ഗ്ഗയെ വീട്ടില്‍ കയറ്റില്ല; സഹോദരന്‍

കാരണമില്ലാതെ പൊട്ടിക്കരയുകയും വിഷമം ഇല്ലെങ്കിലും വിഷമത്തില്‍ പെട്ടത് പോലെയുമിരിക്കുന്ന അവസ്ഥകളിലൂടെയാണ് ഓരോ പെണ്ണിന്റേയും ചുവന്ന ദിനങ്ങള്‍ കടന്ന് പോവുന്നത്…പ്രിയ്യപ്പെട്ട ആണുങ്ങളേ മൂഡ് സ്വിംഗ്‌സിന്റെ അങ്ങേയറ്റത്ത് കിടക്കുന്ന നിങ്ങളുടെ പെണ്ണുങ്ങളെ ഒപ്പം ചേര്‍ത്ത് നിര്‍ത്തുക

കാരണമില്ലാതെ പൊട്ടിക്കരയുകയും വിഷമം ഇല്ലെങ്കിലും വിഷമത്തില്‍ പെട്ടത് പോലെയുമിരിക്കുന്ന അവസ്ഥകളിലൂടെയാണ് ഓരോ പെണ്ണിന്റേയും ചുവന്ന ദിനങ്ങള്‍ കടന്ന് പോവുന്നത്...പ്രിയ്യപ്പെട്ട ആണുങ്ങളേ മൂഡ് സ്വിംഗ്‌സിന്റെ അങ്ങേയറ്റത്ത് കിടക്കുന്ന നിങ്ങളുടെ പെണ്ണുങ്ങളെ ഒപ്പം ചേര്‍ത്ത് നിര്‍ത്തുക

കൊച്ചുമകന്റെ ദുരൂഹമരണത്തില്‍ അന്വേഷണമാവശ്യപ്പെട്ടെത്തിയ അമ്മൂമ്മയെകൊണ്ട് കാലുപിടിപ്പിച്ച് പോലീസ് ഉദ്യോഗസ്ഥന്‍; ഇന്‍സ്പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചുമകന്റെ ദുരൂഹമരണത്തില്‍ അന്വേഷണമാവശ്യപ്പെട്ടെത്തിയ അമ്മൂമ്മയെകൊണ്ട് കാലുപിടിപ്പിച്ച് പോലീസ് ഉദ്യോഗസ്ഥന്‍; ഇന്‍സ്പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Discussion about this post

RECOMMENDED NEWS

പാലക്കാട്‌ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി

പാലക്കാട്‌ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി

14 hours ago
9
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കില്ല, ആവശ്യം തള്ളി കോണ്‍ഗ്രസ്

രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി

7 hours ago
5
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

കരമനയിൽ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി

9 hours ago
5
‘കർമ്മയോദ്ധ’ വിവാദത്തിൽ മേജർ രവിക്ക് തിരിച്ചടി; തിരക്കഥ മേജര്‍ രവിയുടേതല്ലെന്ന് കോടതി

തൃപ്പൂണിത്തുറയിൽ മേജർ രവിയെ കളത്തിലിറക്കാൻ ബിജെപി

9 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version