മലപ്പുറം:കവിയും, ആട്ടക്കഥാകൃത്തുമായ, സിഎ വാര്യര്‍ (88 )നിര്യാതനായി. കോട്ടക്കല്‍ ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗമാണ് സിഎ വാര്യര്‍. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
പ്രായാധിക്യത്തെ തുടര്‍ന്നായിരുന്നു മരണം. ഇന്ന് ഉച്ചയ്ക്ക് 12.00 മണിക്ക് കോട്ടക്കല്‍ നന്ദേന്കുളമ്പ് ശ്മശാനത്തിലാണ് സംസ്കാരം. പരേതയായ ചന്ദനകാവ് വര്യത്തെ മാധവിക്കുട്ടി വാരസ്യാരാണ് ഭാര്യ.. സുഭാഷ് ഉഷ എന്നിവര്‍ മക്കളാണ്.
Discussion about this post