BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, May 31, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘പെഹല്‍ഗാമിലെ ഈ ഇടങ്ങളില്‍ 3 ദിവസം മുന്‍പ് ഉണ്ടായിരുന്നു, ഓര്‍ക്കുമ്പോള്‍ ഒരു ഉള്‍ക്കിടിലം’ ; ജി വേണുഗോപാല്‍

Surya by Surya
April 23, 2025
in Kerala News
0
‘പെഹല്‍ഗാമിലെ ഈ ഇടങ്ങളില്‍ 3 ദിവസം മുന്‍പ് ഉണ്ടായിരുന്നു,  ഓര്‍ക്കുമ്പോള്‍ ഒരു ഉള്‍ക്കിടിലം’ ; ജി വേണുഗോപാല്‍
6
VIEWS
Share on FacebookShare on Whatsapp

കൊച്ചി: രാജ്യം നടുങ്ങിയ ഭീകരാക്രമണത്തിന് പിന്നാലെ താന്‍ അടങ്ങുന്ന സംഘം പഹല്‍ഗാമില്‍ മൂന്ന് ദിവസം ഉണ്ടായിരുന്നുവെന്ന ഞെട്ടലോടെ ഗായകന്‍ ജി വേണുഗോപാല്‍. നാല് പേരടങ്ങുന്ന സംഘം ആയിരുന്നു അവിടെ ഉണ്ടായിരുന്നതെന്നും അതോര്‍ക്കുമ്പോള്‍ ഒരു ഉള്‍ക്കിടിലമെന്നും വേണുഗോപാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സമാനതകളില്ലാത്ത ക്രൂരതയാണ് ഇന്നലെ അരങ്ങേറിയതെന്നും അദ്ദേഹം പറഞ്ഞു.

READ ALSO

മദ്യപിക്കാന്‍ പണം നല്‍കിയില്ല; അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച മകന്‍, അറസ്‌ററ്‌

മദ്യപിക്കാന്‍ പണം നല്‍കിയില്ല; അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച മകന്‍, അറസ്‌ററ്‌

May 31, 2025
3
‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു  കുറിപ്പ്

‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു കുറിപ്പ്

May 31, 2025
4

‘ദൈവമേ..ABC valleys എന്ന് വിളിപ്പേരുള്ള പെഹല്‍ഗാമിലെ ഈ ഇടങ്ങളില്‍ ഞങ്ങള്‍, ഞാന്‍, രശ്മി, സുധീഷ്, സന്ധ്യ, എന്നിവര്‍ വെറും മൂന്ന് ദിവസങ്ങള്‍ മുന്‍പ് ട്രെക് ചെയ്തിരുന്നു എന്നോര്‍ക്കുമ്പോള്‍ ഒരു ഉള്‍ക്കിടിലം! ഞങ്ങള്‍ക്ക് Aru Valleyയില്‍ മനോഹരമായ ഒരു അനുഭവവും ഉണ്ടായി. പെഹല്‍ഗാമിലെ പാവപ്പെട്ട സാധാരണ ജനങ്ങളോടുള്ള ആദരവ് വര്‍ദ്ധിപ്പിക്കുന്ന ഒരനുഭവം. അത് പിന്നീട് പറയാം. സമാനതകളില്ലാത്ത ക്രൂരതയാണ് ഇന്നലെ അരങ്ങേറിയിരിക്കുന്നത്. വിനോദ യാത്രികരുടെ പറുദീസ എന്ന പദവി ഇതോടെ കാഷ്മീരിന് നഷ്ടമാകുമോ? Who or which forces are behind this dastardly act? ചരിത്രം കണ്ണുനീരും, കഷ്ടപ്പാടുകളും മാത്രം കനിഞ്ഞു നല്‍കിയ പ്രദേശങ്ങളിലൊന്നാണ് കശ്മീര്‍. മനോഹരമായ ഭൂപ്രദേശവും , വളഭൂയിഷ്ടമായ മണ്ണും കൃഷിയും, അതി സൗന്ദര്യമുളള പ്രദേശ നിവാസികളും എന്നാലും ദാരിദ്യവും, കഷ്ടപ്പാടും മാത്രമേ ഇവിടെ കാണാന്‍ കഴിയൂ. ഇടയ്ക്കിടയ്ക്ക് മുഴങ്ങുന്ന വെടിയൊച്ചകളും’, എന്നാണ് ജി വേണുഗോപാല്‍ കുറിച്ചത്.

Tags: g venugopalpehalgam

Related Posts

”ഞാൻ ജയിച്ചാൽ കേരളത്തിലെ ജനങ്ങൾക്ക് കൊള്ളാം, തോറ്റാൽ രാധികയ്ക്കും മക്കൾക്കും കൊള്ളാം”; ഈ മനുഷ്യൻ എന്നുമിങ്ങനെയായിരുന്നു: ജി വേണുഗോപാൽ
Kerala News

”ഞാൻ ജയിച്ചാൽ കേരളത്തിലെ ജനങ്ങൾക്ക് കൊള്ളാം, തോറ്റാൽ രാധികയ്ക്കും മക്കൾക്കും കൊള്ളാം”; ഈ മനുഷ്യൻ എന്നുമിങ്ങനെയായിരുന്നു: ജി വേണുഗോപാൽ

June 5, 2024
50
G Venugopal | Bignewslive
Kerala News

കോളേജ് പഠനകാലത്ത് കെഎസ്‌യു ബന്ധം; വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പിന്നണി ഗായകന്‍ ജി വേണുഗോപാല്‍..? സജീവ ചര്‍ച്ച

January 20, 2021
212
‘മലയാളത്തിന്റെ എക്കാലത്തെയും ജനപ്രിയഗായകന്‍’; ജി വേണുഗോപാലിന്റെ സംഗീത ജീവിതത്തിന്റെ 36-ാം വാര്‍ഷിക ദിനത്തില്‍ ആശംസകളുമായി ജയറാം
Entertainment

‘മലയാളത്തിന്റെ എക്കാലത്തെയും ജനപ്രിയഗായകന്‍’; ജി വേണുഗോപാലിന്റെ സംഗീത ജീവിതത്തിന്റെ 36-ാം വാര്‍ഷിക ദിനത്തില്‍ ആശംസകളുമായി ജയറാം

November 20, 2020
36
‘ഒരിക്കല്‍പ്പോലും തന്നെ കഠിനമായി നോവിപ്പിച്ചവരെ തിരിച്ച് ഉപദ്രവിക്കണമെന്ന് ചിന്തിച്ചതായിപ്പോലും അറിഞ്ഞിട്ടില്ല, ദൈവത്തെപ്പോലെ കരുതുന്ന സിനിമയിലെ മഹാരഥന്മാര്‍ അധിക്ഷേപിച്ചപ്പോള്‍ നീറിപ്പുകയുന്നത് കണ്ടിട്ടുണ്ട്; സുരേഷ് ഗോപിയെ കുറിച്ച് ജി വേണുഗോപാല്‍

June 20, 2020
40
‘ഈ കണ്ണീര്‍ മഴ തോരില്ല പത്മജച്ചേച്ചീ, ഈ നോവും കുറയില്ല’; അന്തരിച്ച പത്മജ രാധാകൃഷ്ണനെ അനുസ്മരിച്ച് ഗായകന്‍ ജി വേണുഗോപാല്‍
Kerala News

‘ഈ കണ്ണീര്‍ മഴ തോരില്ല പത്മജച്ചേച്ചീ, ഈ നോവും കുറയില്ല’; അന്തരിച്ച പത്മജ രാധാകൃഷ്ണനെ അനുസ്മരിച്ച് ഗായകന്‍ ജി വേണുഗോപാല്‍

June 15, 2020
40
Load More
Next Post
‘ മതവും ഭീകരവാദവും തമ്മില്‍ ഒരു ബന്ധവും ഇല്ല, മതങ്ങള്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല’ ; പാണക്കാട് സാദിഖലി തങ്ങള്‍

' മതവും ഭീകരവാദവും തമ്മില്‍ ഒരു ബന്ധവും ഇല്ല, മതങ്ങള്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല' ; പാണക്കാട് സാദിഖലി തങ്ങള്‍

ഉറിയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ഉറിയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

‘ഭീകരാക്രമണവുമായി പാകിസ്ഥാന് ബന്ധമില്ല’; പാക് പ്രതിരോധ മന്ത്രി

'ഭീകരാക്രമണവുമായി പാകിസ്ഥാന് ബന്ധമില്ല'; പാക് പ്രതിരോധ മന്ത്രി

Discussion about this post

RECOMMENDED NEWS

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും  പി വി അന്‍വര്‍

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും പി വി അന്‍വര്‍

3 hours ago
8
നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ,  വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്,  നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ, വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്, നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

23 hours ago
8
മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

6 hours ago
7
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

8 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version