BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 1, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘ആത്മവിശ്വാസം നഷ്ടമായി’ ; അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി മുകേഷിനെതിരെ പീഡന പരാതി നല്‍കിയ നടി

Surya by Surya
September 11, 2024
in Kerala News
0
ലൈംഗിക പീഡന പരാതി: ‘പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തി, സന്ദേശമുണ്ട്’മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കി മുകേഷ്
12
VIEWS
Share on FacebookShare on Whatsapp

കൊച്ചി: അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുകേഷിനെതിരെ പീഡന പരാതി നല്‍കിയ നടി. അന്വേഷണ സംഘം നിരന്തരം ശല്യം ചെയ്യുന്നുവെന്നും തന്റെയും കുടുംബത്തിന്റെയും സ്വകാര്യത മാനിക്കാന്‍ പോലും അന്വേഷണ സംഘം തയ്യാറാകുന്നില്ലെന്നും നടി ആരോപിക്കുന്നു.

READ ALSO

രണ്ട് ദിവസത്തെ സന്ദർശനം,  സൗദിയിലെത്തുന്ന  പ്രധാനമന്ത്രിക്ക്  വൻസ്വീകരണം

സംസ്ഥാനത്ത് പെയ്തിറങ്ങിയത് റെക്കോർഡ് മഴ, ലഭിച്ചത് 116 ശതമാനം അധികമഴ

May 31, 2025
2
എസ്എസ്എല്‍സി പരീക്ഷാ ഫലം; 99.5 ശതമാനം വിജയം, 61449 പേർക്ക് ഫുൾ ഈ പ്ലസ്

സ്കൂൾ അക്കാദമിക കലണ്ടർ; എൽപി വിഭാഗത്തിൽ 198 അധ്യയന ദിവസങ്ങളും, 800 പഠന മണിക്കൂറുകളും

May 31, 2025
4

പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടപെടലുകളെ വിമര്‍ശിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ കഴിഞ്ഞ ദിവസം നടി പങ്കുവെച്ച ശബ്ദ സന്ദേശമാണ് ചര്‍ച്ചയാകുന്നത്.

അപ്പീലിന് പോകുന്നില്ലെന്നറിഞ്ഞപ്പോള്‍ തന്റെ ആത്മവിശ്വാസം പോയെന്ന് നടി പറഞ്ഞു. ജാമ്യം നല്‍കിയ ഉത്തരവിനെതിരെ എന്തുകൊണ്ട് അന്വേഷണ സംഘം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയില്ലെന്നും അന്വേഷണ സംഘത്തിന്റെ ഇടപെടലുകള്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും നടി പറയുന്നു.

അതിനാലാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ഇന്നലെ പൂങ്കുഴലി നേരിട്ടെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് തനിക്ക് ഉറപ്പ് നല്‍കിയെന്നും അവര്‍ വ്യക്തമാക്കി. മുകേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകണമെന്ന് ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് എസ്പിയോട് പറഞ്ഞു. ഇതേക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

അതേസമയം, അന്വേഷണ സംഘം അപ്പീല്‍ നല്‍കിയില്ലെങ്കില്‍ താന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി പറഞ്ഞു.

Tags: Actor Mukeshmukesh mla

Related Posts

മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ, പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ചു
Entertainment

മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ, പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ചു

February 2, 2025
6
‘സര്‍ക്കാരില്‍ നിന്നും പിന്തുണ കിട്ടിയില്ല’; മുകേഷ് അടക്കം നടന്മാര്‍ക്കെതിരായ പരാതിയില്‍ നിന്ന് പിന്മാറാന്‍ ഒരുങ്ങി നടി
Kerala News

മുകേഷ് എംഎൽഎ ആയി തുടരും, പീഡനകേസില്‍ കുറ്റപത്രം ആയെങ്കിലും, കോടതി തീരുമാനം വരട്ടെയെന്ന് എംവി ഗോവിന്ദന്‍

February 2, 2025
9
നടൻ മുകേഷുള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ ബലാത്സംഗ പരാതി പിൻവലികുന്നില്ല, തീരുമാനം മാറ്റി നടി
Kerala News

നടൻ മുകേഷുള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ ബലാത്സംഗ പരാതി പിൻവലികുന്നില്ല, തീരുമാനം മാറ്റി നടി

November 25, 2024
23
‘സര്‍ക്കാരില്‍ നിന്നും പിന്തുണ കിട്ടിയില്ല’; മുകേഷ് അടക്കം നടന്മാര്‍ക്കെതിരായ പരാതിയില്‍ നിന്ന് പിന്മാറാന്‍ ഒരുങ്ങി നടി
Entertainment

‘സര്‍ക്കാരില്‍ നിന്നും പിന്തുണ കിട്ടിയില്ല’; മുകേഷ് അടക്കം നടന്മാര്‍ക്കെതിരായ പരാതിയില്‍ നിന്ന് പിന്മാറാന്‍ ഒരുങ്ങി നടി

November 22, 2024
19
‘ധാര്‍മികത ഉണ്ടെങ്കില്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണം’ ; രമേശ് ചെന്നിത്തല
Kerala News

‘ധാര്‍മികത ഉണ്ടെങ്കില്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണം’ ; രമേശ് ചെന്നിത്തല

September 25, 2024
7
MUKESH |BIGNEWSLIVE
Entertainment

ബലാത്സംഗക്കേസ്; മുകേഷിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി പരാതിക്കാരി

September 10, 2024
7
Load More
Next Post
വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന 2 വയസുകാരിയുടെ ദേഹത്ത് അയല്‍വാസിയുടെ കാര്‍ കയറിയിറങ്ങി; ദാരുണാന്ത്യം, കേസെടുത്ത് പോലീസ്

വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന 2 വയസുകാരിയുടെ ദേഹത്ത് അയല്‍വാസിയുടെ കാര്‍ കയറിയിറങ്ങി; ദാരുണാന്ത്യം, കേസെടുത്ത് പോലീസ്

വയനാട്ടിലെ വാഹനാപകടം: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട്ടുകാരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരന്‍ ജെന്‍സന്റെ നില ഗുരുതരം, വെന്റിലേറ്ററില്‍ തുടരുന്നു

വയനാട്ടിലെ വാഹനാപകടം: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട്ടുകാരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരന്‍ ജെന്‍സന്റെ നില ഗുരുതരം, വെന്റിലേറ്ററില്‍ തുടരുന്നു

വടക്കന്‍ ജില്ലകളില്‍ മൂന്ന് ദിവസം മഴ കനക്കും, ജാഗ്രത

വീണ്ടും ന്യൂന മര്‍ദ്ദം; 4 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്, കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

Discussion about this post

RECOMMENDED NEWS

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

20 hours ago
8
‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും  പി വി അന്‍വര്‍

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും പി വി അന്‍വര്‍

17 hours ago
8
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

22 hours ago
6
‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു  കുറിപ്പ്

‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു കുറിപ്പ്

17 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version