BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കുവൈത്ത് തീപിടുത്തം; മരിച്ച ചങ്ങനാശേരി സ്വദേശി ശ്രീഹരി ജോലിക്കായി എത്തിയത് കഴിഞ്ഞ ആഴ്ച, സങ്കടം താങ്ങാനാകാതെ ഒരു നാട്

ചങ്ങനാശേരി ഇത്തിത്താനം സ്വദേശിയാണ് 27കാരനായ ശ്രീഹരി.പിതാവ് പ്രദീപും കുവൈത്തിലാണ് ജോലി ചെയ്യുന്നത്.

Surya by Surya
June 13, 2024
in Kerala News
0
കുവൈത്ത് തീപിടുത്തം; മരിച്ച ചങ്ങനാശേരി സ്വദേശി ശ്രീഹരി ജോലിക്കായി എത്തിയത് കഴിഞ്ഞ ആഴ്ച, സങ്കടം താങ്ങാനാകാതെ ഒരു നാട്
626
VIEWS
Share on FacebookShare on Whatsapp

കോട്ടയം: കുവൈത്തിലുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് ലോകമെമ്പാടുമുള്ള ജനങ്ങള്‍. കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തില്‍ മരിച്ചവരിലേറെയും ഇന്ത്യക്കാരാണ്. ദുരന്തത്തില്‍ 49 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അവരില്‍ 40 ഇന്ത്യക്കാരാണുള്ളത്. ഇവരില്‍ 12 പേര്‍ മലയാളികളാണ്.

READ ALSO

ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം

ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം

February 11, 2026
5
അഭിഭാഷകയായിട്ടും ഇങ്ങനെയുള്ള ഭാഷയാണോ ഉപയോഗിക്കുന്നത്?, അഡ്വ.ദീപ ജോസഫിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി

അഭിഭാഷകയായിട്ടും ഇങ്ങനെയുള്ള ഭാഷയാണോ ഉപയോഗിക്കുന്നത്?, അഡ്വ.ദീപ ജോസഫിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി

February 11, 2026
2

അതിനിടെ, തീപിടിത്തത്തില്‍ മരിച്ച ചങ്ങനാശേരി സ്വദേശി ശ്രീഹരി ജോലിക്കായി കുവൈത്തില്‍ എത്തിയത് കഴിഞ്ഞ ആഴ്ചയാണ്. ശ്രീഹരിയുടെ മരണ വാര്‍ത്ത കേട്ട നടുക്കത്തിലാണ് ഒരു നാട്. മെക്കാനിക്കല്‍ എഞ്ചിനിയറായി ജൂണ്‍ അഞ്ചിനാണ് ശ്രീഹരി ജോലിയില്‍ പ്രവേശിച്ചത്. അതിനിടെയാണ് ഈ ദുരന്തം സംഭവിച്ചത്.

ചങ്ങനാശേരി ഇത്തിത്താനം സ്വദേശിയാണ് 27കാരനായ ശ്രീഹരി. ഇത്തിത്താനം ഇളംകാവ് കിഴക്കേട്ടത്ത് വീട്ടില്‍ പ്രദീപ് -ദീപ ദമ്പതികളുടെ മകനാണ്. പിതാവ് പ്രദീപും കുവൈത്തിലാണ് ജോലി ചെയ്യുന്നത്. തീപിടിത്തത്തിന് ശേഷം ശ്രീഹരിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം സ്ഥിരീകരിച്ചത്. പ്രദീപാണ് വിവരം ഇന്ന് രാവിലെ നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്.

അതേസമയം, കുവൈത്തിലെ തീപിടുത്തമുണ്ടായ കെട്ടിടം പ്രവര്‍ത്തിക്കുന്നത് മലയാളി വ്യവസായി കെ ജി എബ്രഹാമിന്റെ കമ്പനി എന്‍ബിടിസിയുടെ കീഴിലാണെന്നാണ് വിവരം. മാംഗാഫ് മേഖലയിലെ അപ്പാര്‍ട്ട്മെന്റില്‍ ബുധനാഴച്ച രാവിലെയോടെയാണ് തീപടര്‍ന്നത്.

ALSO READ കാലവര്‍ഷം ദുര്‍ബലമാവുന്നു, ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത, മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

ഏകദേശം 200 ജീവനക്കാര്‍ ഈസമയം ഈ ആറു നില കെട്ടിടത്തില്‍ താമസിക്കുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയിലെ ജോലിക്കാരായ താമസക്കാര്‍ ഉറങ്ങിക്കിടന്ന സമയത്തായിരുന്നു തീപിടുത്തം. കൂടുതല്‍ പേരും പുക ശ്വസിച്ചുണ്ടായ ശ്വാസം മുട്ടല്‍ മൂലമാണ് മരിച്ചതെന്നും രക്ഷപ്പെടാനുള്ള വാതിലുകള്‍ തുറക്കാനായില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ കുവൈറ്റ് അധികൃതര്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു.

Tags: kuwait fire

Related Posts

കുവൈറ്റിൽ മരിച്ച ബിനോയ് തോമസിന്റെ കുടുംബത്തിന് ‘ലൈഫ്’ വീട്;  തീരുമാനമെടുത്ത് ചാവക്കാട് നഗരസഭ
Kerala News

കുവൈറ്റിൽ മരിച്ച ബിനോയ് തോമസിന്റെ കുടുംബത്തിന് ‘ലൈഫ്’ വീട്; തീരുമാനമെടുത്ത് ചാവക്കാട് നഗരസഭ

June 20, 2024
3
anil kumar kuwait5
Pravasi News

ഉണർന്നപ്പോൾ മുറിയിൽ ചൂടും പുകയും; അനിൽകുമാർ രക്ഷനേടാനായി ചാടിയത് രണ്ടാംനിലയിൽ നിന്ന്; ഒപ്പം രക്ഷിച്ചത് കൂട്ടുകാരെയും

June 14, 2024
388
കുവൈറ്റ് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ലഭിക്കുക 14 ലക്ഷം; അഞ്ച് ലക്ഷം നൽകുമെന്ന് എംഎ യൂസഫലി; ധനസഹായം പ്രഖ്യാപിച്ച്  രവി പിള്ളയും
Pravasi News

കുവൈറ്റ് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ലഭിക്കുക 14 ലക്ഷം; അഞ്ച് ലക്ഷം നൽകുമെന്ന് എംഎ യൂസഫലി; ധനസഹായം പ്രഖ്യാപിച്ച് രവി പിള്ളയും

June 13, 2024
58
‘തീ ആളിപ്പടരുന്നത് കണ്ട് മൂന്നാംനിലയിൽ നിന്നും വാട്ടർടാങ്കിലേക്ക് എടുത്തുചാടി’; കുവൈറ്റിൽ മലയാളി രക്ഷപ്പെട്ടത് അതിസാഹസികമായി; വാരിയെല്ലിന് പൊട്ടൽ
Kerala News

‘തീ ആളിപ്പടരുന്നത് കണ്ട് മൂന്നാംനിലയിൽ നിന്നും വാട്ടർടാങ്കിലേക്ക് എടുത്തുചാടി’; കുവൈറ്റിൽ മലയാളി രക്ഷപ്പെട്ടത് അതിസാഹസികമായി; വാരിയെല്ലിന് പൊട്ടൽ

June 13, 2024
768
കുവൈത്ത് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു
Kerala News

കുവൈത്ത് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

June 13, 2024
20
കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചത് 24 മലയാളികൾ; മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ്; എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുമെന്ന് നോർക്ക
Pravasi News

കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചത് 24 മലയാളികൾ; മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ്; എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുമെന്ന് നോർക്ക

June 13, 2024
30
Load More
Next Post
കൊച്ചിയിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ സ്‌കൂട്ടറിലിടിച്ചു; അച്ഛനും മകനും ദാരുണമരണം; അറസ്റ്റ്

കൊച്ചിയിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ സ്‌കൂട്ടറിലിടിച്ചു; അച്ഛനും മകനും ദാരുണമരണം; അറസ്റ്റ്

ആറ് വർഷമായി പ്രവാസി, രണ്ട് മാസം മുൻപ് നാട്ടിൽ നിന്നും മടങ്ങി; കുവൈറ്റിൽ മരണപ്പെട്ടവരിൽ കൂട്ടായി സ്വദേശി നൂഹും;തിരിച്ചറിഞ്ഞത് സഹോദരന്മാരുടെ തിരച്ചിലിൽ

ആറ് വർഷമായി പ്രവാസി, രണ്ട് മാസം മുൻപ് നാട്ടിൽ നിന്നും മടങ്ങി; കുവൈറ്റിൽ മരണപ്പെട്ടവരിൽ കൂട്ടായി സ്വദേശി നൂഹും;തിരിച്ചറിഞ്ഞത് സഹോദരന്മാരുടെ തിരച്ചിലിൽ

‘സുരേഷ് ഗോപി കോഴിക്കോടുവന്ന് അത് മറന്നേക്കൂ എന്ന് പറയരുതായിരുന്നു’; എയിംസ് വിഷയത്തിൽ വിമർശനവുമായി എംകെ രാഘവൻ

'സുരേഷ് ഗോപി കോഴിക്കോടുവന്ന് അത് മറന്നേക്കൂ എന്ന് പറയരുതായിരുന്നു'; എയിംസ് വിഷയത്തിൽ വിമർശനവുമായി എംകെ രാഘവൻ

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

7 hours ago
16
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

8 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

3 hours ago
6
theater|bignewslive

സിനിമ ടിക്കറ്റ് നിരക്ക് വര്‍ധന, 15 രൂപ വരെ കൂടും?

7 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version