BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘എന്നും പാട്ടും ബഹളവും കളീം ചിരീം ആയി പോകുന്ന ബസ്സ് മരണവീട് പോലെ’ !കണ്ടക്ടറുടെ വേര്‍പാട് താങ്ങാനാകാതെ യാത്രക്കാര്‍; മനംനൊന്ത് യുവതിയുടെ കുറിപ്പ്

ആ യാത്രയില്‍ കൂടെ കൂട്ടുകാര്‍ ഉണ്ടെങ്കില്‍ പിന്നെ പറയേണ്ട, അതിമനോഹരമായിരിക്കും ആ യാത്ര. ഇവിടെ സ്ഥിരമായി യാത്ര ചെയ്തുകൊണ്ടിരുന്ന ബസിലെ കണ്ടക്ടറുടെ മരണത്തെക്കുറിച്ച് ഒരു കുറിപ്പ് എഴുതിയിരിക്കുകയാണ് ആരതി ജെഹ്നാര എന്ന പെണ്‍കുട്ടി.

Surya by Surya
January 11, 2019
in Kerala News
0
‘എന്നും പാട്ടും ബഹളവും കളീം ചിരീം ആയി പോകുന്ന ബസ്സ് മരണവീട് പോലെ’ !കണ്ടക്ടറുടെ വേര്‍പാട് താങ്ങാനാകാതെ യാത്രക്കാര്‍; മനംനൊന്ത് യുവതിയുടെ കുറിപ്പ്
2k
SHARES
6.2k
VIEWS
Share on FacebookShare on Whatsapp

സ്ഥിരമായി പോകുന്ന ബസിനോടും അതിലെ ജീവനക്കാരോടും നമുക്ക് എല്ലാവര്‍ക്കും ഒരു പ്രത്യേക അടുപ്പം തോന്നുന്നത് സ്വാഭാവികമാണ്. ആ യാത്രയില്‍ കൂടെ കൂട്ടുകാര്‍ ഉണ്ടെങ്കില്‍ പിന്നെ പറയേണ്ട, അതിമനോഹരമായിരിക്കും ആ യാത്ര. ഇവിടെ സ്ഥിരമായി യാത്ര ചെയ്തുകൊണ്ടിരുന്ന ബസിലെ കണ്ടക്ടറുടെ മരണത്തെക്കുറിച്ച് ഒരു കുറിപ്പ് എഴുതിയിരിക്കുകയാണ് ആരതി ജെഹ്നാര എന്ന പെണ്‍കുട്ടി.

READ ALSO

താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കുട്ടിയിടിച്ച് അപകടം;  38 പേർക്ക് പരിക്ക്

താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കുട്ടിയിടിച്ച് അപകടം; 38 പേർക്ക് പരിക്ക്

February 10, 2026
3
വൈദ്യുതി ബില്‍ അടച്ചില്ല, സെന്‍ട്രൽ ജിഎസ്‍ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

വൈദ്യുതി ബില്‍ അടച്ചില്ല, സെന്‍ട്രൽ ജിഎസ്‍ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

February 10, 2026
4

സ്ഥിരമായി തന്നെ നോക്കി പുഞ്ചിരിക്കുന്ന ആ മുഖം ഇനിയില്ലെന്ന നോവ് കണ്ണീരോടെയാണ് ആരതി കുറിച്ചിരിക്കുന്നത്. ജോലി കിട്ടിയതു മുതല്‍ സ്ഥിരം കയറുന്ന ബസ്സുണ്ടായിരുന്നു. റൂട്ടില്‍ വളരെ കുറച്ചോടുന്ന വണ്ടികളെന്ന നിലയില്‍ രാവിലെ സ്ഥിരം കയറുന്ന ജോലിക്കാര്‍ നിറഞ്ഞ വണ്ടി. സമാധാനപ്രിയനായ ഡ്രൈവറും വളരെ സാധുവായ ഒരു കണ്ടക്ടറും. സാധാരണ കാണുന്ന മൂരാച്ചി കണ്ടക്ടര്‍മാരില്‍ നിന്ന് വ്യത്യസ്തനായി സ്‌കൂള്‍ കുട്ടികളെ മുഴുവന്‍ കയറ്റുകയും അവരെ സീറ്റിലിരിക്കാന്‍ അനുവദിക്കുകയും എല്ലാവരേയും സ്റ്റോപ്പിലിറക്കി വിട്ട് ടാറ്റായും കൊടുത്തു വിടുന്ന ഒരു മനുഷ്യന്‍. ചെറുപ്പക്കാരന്‍.. ഒന്നോ രണ്ടോ മിനിറ്റ് ലേറ്റ് ആയാലും സ്ഥിരം കയറുന്ന ആളുകള്‍ക്കായി കുറച്ചുനേരം കാത്ത് അവരേയും കൊണ്ടു പൊയ്‌ക്കോണ്ടിരുന്നവര്‍.

കഴിഞ്ഞ കുറേ മാസങ്ങളായി സ്‌കൂട്ടറിലാണ് യാത്ര. സ്ഥിരം റൂട്ട് ആയതുകൊണ്ട് ഇടയ്ക്കിടെ ആ ബസ്സ് കാണുമായിരുന്നു. വണ്ടീലിരുന്ന് ചിരിച്ചോ കൈ പൊക്കി കാണിച്ചോ ഒക്കെ സ്‌നേഹം പ്രകടിപ്പിച്ചിരുന്നു. ഇന്ന് സ്‌കൂട്ടറെടുക്കാതെ ബസ്സിനു കയറാന്‍ വന്നു രാവിലെ. ബസ്സ് ദൂരേന്ന് വരുന്നതിനു മുന്നേ തന്നെ മുന്നില്‍ വച്ചിരുന്ന സ്റ്റിക്കര്‍ ‘ആദരാഞ്ജലികള്‍’. ആ ചിരിക്കുന്ന കൈ കാട്ടുന്ന മുഖം തന്നെ.. അകത്തു കയറി പുതിയ കണ്ടക്ടറോട് കാര്യം ചോദിച്ചു. ഇന്നലെ സ്വയം അവസാനിപ്പിച്ചുത്രേ.. എന്നും പാട്ടും ബഹളവും കളീം ചിരീം ആയി പോകുന്ന ബസ്സ് മരണവീട് പോലെ.. കണ്ണൊക്കെ നിറഞ്ഞ് ഓരോന്നോര്‍ത്ത് സ്റ്റോപ്പ് കഴിഞ്ഞ് മാറി പോയിറങ്ങി.

ഇനി അതില്‍ കയറുമ്പോഴൊക്കെ ഓര്‍ക്കണം, ‘സ്വപ്നം കണ്ടിരിക്കുവാണോ, റയില്‍വേ എത്തി’ എന്ന് വിളിച്ചിറക്കാന്‍ എനിക്ക് ആളില്ല എന്ന്.. തൊണ്ടയിലിരുന്നു വിങ്ങുന്ന സങ്കടം മുഴുവനും നിങ്ങളാണ്.

Tags: busconductor

Related Posts

യാത്രക്കാരിയില്‍ നിന്നും പണം വാങ്ങിയ ശേഷം ടിക്കറ്റ് നല്‍കിയില്ല; ഇടുക്കിയില്‍ കണ്ടക്ടര്‍ക്ക് സസ്പെന്‍ഷന്‍
Kerala News

യാത്രക്കാരിയില്‍ നിന്നും പണം വാങ്ങിയ ശേഷം ടിക്കറ്റ് നല്‍കിയില്ല; ഇടുക്കിയില്‍ കണ്ടക്ടര്‍ക്ക് സസ്പെന്‍ഷന്‍

October 2, 2025
9
മദ്യപിച്ചെത്തിയ ഡ്രൈവറെ വാഹമോടിക്കാന്‍ അനുവദിച്ചില്ല,  കണ്ടക്ടറെ കുത്തിപ്പരിക്കേര്‍പ്പിച്ച് ഡ്രൈവര്‍
Kerala News

മദ്യപിച്ചെത്തിയ ഡ്രൈവറെ വാഹമോടിക്കാന്‍ അനുവദിച്ചില്ല, കണ്ടക്ടറെ കുത്തിപ്പരിക്കേര്‍പ്പിച്ച് ഡ്രൈവര്‍

May 17, 2025
7
വിരാജ്‌പേട്ട്-കണ്ണൂര്‍ ബസില്‍ ഉടമയില്ലാത്ത ബാഗ്, പരിശോധിച്ചപ്പോള്‍ 150 തോക്കിന്‍തിരകള്‍, അന്വേഷണം
Kerala News

വിരാജ്‌പേട്ട്-കണ്ണൂര്‍ ബസില്‍ ഉടമയില്ലാത്ത ബാഗ്, പരിശോധിച്ചപ്പോള്‍ 150 തോക്കിന്‍തിരകള്‍, അന്വേഷണം

March 28, 2025
5
‘ഒരുപാട് കാലത്തെ സ്വപ്നമാണ് ഇപ്പോൾ  യാഥാർഥ്യമായത്, മുഖ്യമന്ത്രിയോടും എംഎൽഎയോടുമൊക്കെ ഒരുപാട് നന്ദി ‘;  നടി അന്ന ബെൻ
Kerala News

‘ഒരുപാട് കാലത്തെ സ്വപ്നമാണ് ഇപ്പോൾ യാഥാർഥ്യമായത്, മുഖ്യമന്ത്രിയോടും എംഎൽഎയോടുമൊക്കെ ഒരുപാട് നന്ദി ‘; നടി അന്ന ബെൻ

March 14, 2025
3
പൂനെയില്‍ സര്‍ക്കാര്‍ ബസില്‍ യുവതിയെ ബലാത്സംഗം ചെയ്തു, പ്രതി പിടിയില്‍
India

പൂനെയില്‍ സര്‍ക്കാര്‍ ബസില്‍ യുവതിയെ ബലാത്സംഗം ചെയ്തു, പ്രതി പിടിയില്‍

February 28, 2025
5
കാലിലൂടെ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി അപകടം; വയോധികന് ഗുരുതര പരിക്ക്
Kerala News

കാലിലൂടെ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി അപകടം; വയോധികന് ഗുരുതര പരിക്ക്

February 4, 2025
8
Load More
Next Post
പ്രായത്തോട് പോയി പണി നോക്കാന്‍ പറയണം…. ഇഷ്ടതാരത്തിന്റെ പരിശീലനം നേരില്‍ കാണണം, ധോണിയെത്തേടി 87കാരി; ചേര്‍ത്ത് പിടിച്ച് മുന്‍ ക്യാപ്റ്റന്‍, വൈറലായി ചിത്രം

പ്രായത്തോട് പോയി പണി നോക്കാന്‍ പറയണം.... ഇഷ്ടതാരത്തിന്റെ പരിശീലനം നേരില്‍ കാണണം, ധോണിയെത്തേടി 87കാരി; ചേര്‍ത്ത് പിടിച്ച് മുന്‍ ക്യാപ്റ്റന്‍, വൈറലായി ചിത്രം

ഒരു പാവത്താനായ അദ്ദേഹം വളരെ മാന്യനായ വ്യക്തിയാണ്, മന്‍മോഹന്‍ സിംഗിനെക്കുറിച്ച് അനുപം ഖേറിന്റെ അമ്മ; വൈറലായി വീഡിയോ

ഒരു പാവത്താനായ അദ്ദേഹം വളരെ മാന്യനായ വ്യക്തിയാണ്, മന്‍മോഹന്‍ സിംഗിനെക്കുറിച്ച് അനുപം ഖേറിന്റെ അമ്മ; വൈറലായി വീഡിയോ

കെഎം ഷാജിക്ക് സുപ്രീം കോടതിയിലും തിരിച്ചടി..! ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീംകോടതി

കെഎം ഷാജിക്ക് സുപ്രീം കോടതിയിലും തിരിച്ചടി..! ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീംകോടതി

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

20 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

18 hours ago
8
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

4 hours ago
6
സ്വർണ്ണമാല  പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ടു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സ്വർണ്ണമാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ടു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

20 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version