BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 21, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഒരാളെ ലക്ഷ്യമിട്ടു, മംഗളൂരുവില്‍ 3 പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം; നിലമ്പൂര്‍ സ്വദേശി അറസ്റ്റില്‍

നിലമ്പൂര്‍ സ്വദേശിയായ അഭിനെ കടബ പോലീസ് പിടികൂടി.

Surya by Surya
March 4, 2024
in Kerala News
0
ഒരാളെ ലക്ഷ്യമിട്ടു, മംഗളൂരുവില്‍ 3 പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം; നിലമ്പൂര്‍ സ്വദേശി അറസ്റ്റില്‍
159
VIEWS
Share on FacebookShare on Whatsapp

മംഗലാപുരം: കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കോളേജില്‍ മൂന്ന് വിദ്യാര്‍ഥിനികള്‍ക്ക് നേരേ മലയാളി യുവാവിന്റെ ആസിഡ് ആക്രമണം. കഡബയിലെ സര്‍ക്കാര്‍ പി.യു. കോളേജിലെ മൂന്നുവിദ്യാര്‍ഥിനികള്‍ക്ക് നേരേയാണ് ആസിഡ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ അബിന്‍(23) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

READ ALSO

ഉച്ചത്തില്‍ പേര് പറഞ്ഞില്ല, പ്രവേശനദിവസം പ്ലസ് വണ്‍ വിദ്യാര്‍ഥികളെ ആക്രമിച്ച് സീനിയേഴ്‌സ്, സസ്‌പെന്‍ഷന്‍

ഉച്ചത്തില്‍ പേര് പറഞ്ഞില്ല, പ്രവേശനദിവസം പ്ലസ് വണ്‍ വിദ്യാര്‍ഥികളെ ആക്രമിച്ച് സീനിയേഴ്‌സ്, സസ്‌പെന്‍ഷന്‍

June 21, 2025
2
വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

June 21, 2025
3

തിങ്കളാഴ്ച രാവിലെയായിരുന്നു കോളേജില്‍വെച്ച് വിദ്യാര്‍ഥിനികള്‍ക്ക് നേരേ ആക്രമണമുണ്ടായത്. വിദ്യാര്‍ഥിനികള്‍ പരീക്ഷയ്ക്കായി ഹാളില്‍ പ്രവേശിക്കാനിരിക്കെ അക്രമി ഇവരുടെ മുഖത്തേക്ക് ആസിഡൊഴിക്കുകയായിരുന്നു. അനില സിബി, അര്‍ച്ചന, അമൃത എന്നീ വിദ്യാര്‍ഥിനികള്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മൂന്നുവിദ്യാര്‍ഥിനികളെയും കഡബയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ഉടന്‍തന്നെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റും.

പ്രേമനൈരാശ്യത്തെ തുടര്‍ന്നാണ് അഭിന്‍ ഈ ക്രൂരകൃത്യത്തിന് മുതിര്‍ന്നതെന്ന് പോലീസ് പറയുന്നു. അഭിന്‍ ലക്ഷ്യമിട്ടത് ഒരു പെണ്‍കുട്ടിയെ ആയിരുന്നു. ഒരു പെണ്‍കുട്ടിയെ ലക്ഷ്യമിട്ടാണ് അഭിന്‍ ആക്രമണം നടത്തിയത്.

Tags: 3 girl injuredacid attack manglur

Related Posts

ആസിഡ് ആക്രമണം; പ്രതി അഭിന്‍ എംബിഎ വിദ്യാര്‍ത്ഥി, പെണ്‍കുട്ടി പ്രണയം നിരസിച്ചതോടെ പക കൂടി, ഇരകളായി കൂട്ടുകാരികളും!
Kerala News

ആസിഡ് ആക്രമണം; പ്രതി അഭിന്‍ എംബിഎ വിദ്യാര്‍ത്ഥി, പെണ്‍കുട്ടി പ്രണയം നിരസിച്ചതോടെ പക കൂടി, ഇരകളായി കൂട്ടുകാരികളും!

March 4, 2024
146
Load More
Next Post
പിസി ജോർജ് ഇപ്പോൾ വന്നല്ലേയുള്ളൂ; എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാം; ഭാഷയിൽ മിതത്വം പാലിക്കണമെന്ന് കെ സുരേന്ദ്രൻ; തിരഞ്ഞെടുപ്പിന് മുൻപേ പുകഞ്ഞ് ബിജെപി

പിസി ജോർജ് ഇപ്പോൾ വന്നല്ലേയുള്ളൂ; എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാം; ഭാഷയിൽ മിതത്വം പാലിക്കണമെന്ന് കെ സുരേന്ദ്രൻ; തിരഞ്ഞെടുപ്പിന് മുൻപേ പുകഞ്ഞ് ബിജെപി

ചാലക്കുടിയില്‍ പാര്‍ക്ക് ചെയ്ത കാറിന് തീ പിടിച്ചു

ചാലക്കുടിയില്‍ പാര്‍ക്ക് ചെയ്ത കാറിന് തീ പിടിച്ചു

ആസിഡ് ആക്രമണം; പ്രതി അഭിന്‍ എംബിഎ വിദ്യാര്‍ത്ഥി, പെണ്‍കുട്ടി പ്രണയം നിരസിച്ചതോടെ പക കൂടി, ഇരകളായി കൂട്ടുകാരികളും!

ആസിഡ് ആക്രമണം; പ്രതി അഭിന്‍ എംബിഎ വിദ്യാര്‍ത്ഥി, പെണ്‍കുട്ടി പ്രണയം നിരസിച്ചതോടെ പക കൂടി, ഇരകളായി കൂട്ടുകാരികളും!

Discussion about this post

RECOMMENDED NEWS

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: 10000 മുതല്‍ 15000 വരെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യുഡിഎഫിന്റെ വിലയിരുത്തല്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: 10000 മുതല്‍ 15000 വരെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യുഡിഎഫിന്റെ വിലയിരുത്തല്‍

22 hours ago
8
നഷമായത് 45000 രൂപ, ബന്ധുവിൻ്റെ പേരുപറഞ്ഞ് വാട്സ് ആപിലൂടെ പണം തട്ടിയതായി ഗായിക  അമൃത സുരേഷ്, പരാതി

നഷമായത് 45000 രൂപ, ബന്ധുവിൻ്റെ പേരുപറഞ്ഞ് വാട്സ് ആപിലൂടെ പണം തട്ടിയതായി ഗായിക അമൃത സുരേഷ്, പരാതി

6 hours ago
6
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

2 weeks ago
28
കുളത്തൂപ്പുഴയില്‍ ഭാര്യയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊന്ന് ഭര്‍ത്താവ്

കുളത്തൂപ്പുഴയില്‍ ഭാര്യയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊന്ന് ഭര്‍ത്താവ്

23 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version