തിരുവനന്തപുരം: തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പാറശ്ശാല കാരാളിയിലാണ് സംഭവം. പാറശ്ശാല മുറിയ തോട്ടം സ്വദേശി കിരണ്‍ പ്രസാദാണ് മരിച്ചത്. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണം.
അമിത വേഗതയില്‍ വന്ന ബസ് നിയന്ത്രണം വിട്ട് എതിര് ദിശയിലൂടെ വന്ന ബൈക്കിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കിരണ്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്ന് നാട്ടുകാര്‍ പറഞ്ഞു.
Discussion about this post