BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, January 23, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അമ്മ നാലാം മാസത്തില്‍ അനാഥാലയത്തില്‍ എല്‍പ്പിച്ചുപോയ ദയ ഇനി ഡോക്ടര്‍, അഭിമാനം

21 വര്‍ഷം മുമ്പ് ദയയെ ഹോപ് വില്ലേജില്‍ ഏല്‍പ്പിച്ചിട്ടു പോയതാണ് ദയയുടെ അമ്മ. പിന്നീട് ഹോപ്പിന്റെ സംരക്ഷണത്തിലാണ് ദയ വളര്‍ന്നത്.

Surya by Surya
October 17, 2023
in Kerala News
0
അമ്മ നാലാം മാസത്തില്‍ അനാഥാലയത്തില്‍ എല്‍പ്പിച്ചുപോയ ദയ ഇനി ഡോക്ടര്‍, അഭിമാനം
231
SHARES
1.9k
VIEWS
Share on FacebookShare on Whatsapp

ആലപ്പുഴ: നാലാം മാസത്തില്‍ അമ്മ അനാഥാലയത്തില്‍ എല്‍പ്പിച്ചുപോയ ദയ ഡോക്ടറുടെ കുപ്പായമണിയുന്നു. ആലപ്പുഴയിലെ ഹോപ് വില്ലേജില്‍ നിന്ന് ജോര്‍ജിയയിലെ സര്‍വകലാശാലയില്‍ എംബിബിഎസിന് ചേര്‍ന്നിരിക്കുകയാണ് ഈ കൊച്ചുമിടുക്കി.

READ ALSO

വിനോദ സഞ്ചാര കേന്ദ്രത്തിൽ ജീപ്പ് അപകടം, ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദ സഞ്ചാര കേന്ദ്രത്തിൽ ജീപ്പ് അപകടം, ഡ്രൈവർക്ക് ദാരുണാന്ത്യം

January 23, 2026
1
വേദിയിൽ മോദിയുടെ അടുത്ത് പോലും പോയില്ല, മേയറാക്കാത്തതിലെ അതൃപ്തി പ്രകടമാക്കി ആര്‍ ശ്രീലേഖ

വേദിയിൽ മോദിയുടെ അടുത്ത് പോലും പോയില്ല, മേയറാക്കാത്തതിലെ അതൃപ്തി പ്രകടമാക്കി ആര്‍ ശ്രീലേഖ

January 23, 2026
2

21 വര്‍ഷം മുമ്പ് ദയയെ ഹോപ് വില്ലേജില്‍ ഏല്‍പ്പിച്ചിട്ടു പോയതാണ് ദയയുടെ അമ്മ. പിന്നീട് ഹോപ്പിന്റെ സംരക്ഷണത്തിലാണ് ദയ വളര്‍ന്നത്. സ്‌കൂള്‍ പഠനകാലത്ത് തന്നെ ദയയുടെ മനസ്സില്‍ ഉണ്ടായിരുന്ന ഒരു ആഗ്രഹമാണ് പഠിച്ച് ഡോക്ടറാകണം എന്നത്.

പ്ലസ് ടു കഴിഞ്ഞ് മെഡിക്കല്‍ എന്‍ട്രന്‍സിന് പഠിക്കുന്ന സമയത്ത്, ഹോപ് വില്ലേജ് ഡയറക്ടര്‍ ശാന്തിരാജ് കോളേങ്ങാടിന് കൊല്ലത്തെ ഇന്‌സ്‌പെയര്‍ എജ്യുക്കേഷന്‍ എന്ന് ഏജന്‍സിയില്‍ നിന്ന് ആ ഫോണ്‍ വിളി എത്തി.

ദയക്ക് വിദേശത്ത് പഠിക്കാന്‍ ആഗ്രഹമുണ്ടോ എന്നായിരുന്നു ചോദ്യം. അങ്ങിനെ ജോര്‍ജിയയിലെ ടീച്ചിങ് യൂണിവേഴ്‌സിറ്റി ഓഫ് ജിയോമെഡില്‍ എംബിബിഎസ് പ്രവേശനം ലഭിച്ചു. ഇപ്പോള്‍ അവധിക്ക് നാട്ടിലുള്ള ദയ അടുത്തയാഴ്ച ജോര്‍ജിയയിലേക്ക് തിരിക്കും.

ആരുമില്ലാത്ത കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നിടമാണ് ആലപ്പുഴയിലെ ഹോപ് വില്ലേജ്. ഇത് അനാഥരായ നിരവധി കുഞ്ഞുങ്ങളുടെ അത്താണിയാണ്.

Tags: alapuzha hope villagedaya doctor

Related Posts

No Content Available
Load More
Next Post
accident | bignewslive

ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം, ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പോലീസുദ്യോഗസ്ഥന് ദാരുണാന്ത്യം

car accident | bignewslive

വിവാഹ വീട്ടില്‍ നിന്നു മടങ്ങുന്നതിനിടെ കാറിടിച്ചു തെറിപ്പിച്ചു, രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം, അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ

കൂട്ടുകാരനെ രക്ഷിക്കാന്‍ ഓരോരുത്തരായി ഇറങ്ങി; 4 പേര്‍ക്കും ജീവന്‍ നഷ്ടമായി, നോവായി വിദ്യാര്‍ത്ഥികളുടെ മുങ്ങി മരണം

കൂട്ടുകാരനെ രക്ഷിക്കാന്‍ ഓരോരുത്തരായി ഇറങ്ങി; 4 പേര്‍ക്കും ജീവന്‍ നഷ്ടമായി, നോവായി വിദ്യാര്‍ത്ഥികളുടെ മുങ്ങി മരണം

Discussion about this post

RECOMMENDED NEWS

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ പെണ്‍കുട്ടി മരിച്ചു

12 hours ago
7
പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

4 hours ago
4
അടുത്ത നാല് ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും, അടിയന്തര ഇടപാടുകൾ ഇന്നു തന്നെ നടത്തുക

അടുത്ത നാല് ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും, അടിയന്തര ഇടപാടുകൾ ഇന്നു തന്നെ നടത്തുക

10 hours ago
3
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും, വമ്പന്‍ വരവേല്‍പ്പൊരുക്കി ബിജെപി

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും, വമ്പന്‍ വരവേല്‍പ്പൊരുക്കി ബിജെപി

10 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version