തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് നടനും മുന്‍ എംപിയുമായി സുരേഷ് ഗോപി.
കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായി സംസാരിച്ചുവെന്നും പദവിയുമായി ന്ധപ്പെട്ട സംശയങ്ങള്‍ മാറിയെന്നും സുരേഷ് ഗോപി അറിയിച്ചു. സജീവ രാഷ്ട്രീയത്തില്‍ തുടരുന്നതില്‍ തടസം ഇല്ലെന്ന് കേന്ദ്രം അറിയിച്ചുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Discussion about this post