BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 30, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മറ്റ് നടന്‍മാരുടെ ശ്രദ്ധയ്ക്ക്….’സിനിമ നാട്ടുകാര്‍ കാണാന്‍ വേണ്ടി മിണ്ടാതിരിക്കണ്ട, പറയാനുള്ളത് ഉറക്കെ പറഞ്ഞ് സിനിമയില്‍ അഭിനയിക്കുക’ ; ഹരീഷ് പേരടി

. മന്ത്രിമാരായ പി പ്രസാദിനെയും പി രാജീവിനെയും വേദിയില്‍ ഇരുത്തിയായിരുന്നു ജയസൂര്യയുടെ പ്രസംഗം.

Surya by Surya
August 31, 2023
in Kerala News
0
മറ്റ് നടന്‍മാരുടെ ശ്രദ്ധയ്ക്ക്….’സിനിമ നാട്ടുകാര്‍ കാണാന്‍ വേണ്ടി മിണ്ടാതിരിക്കണ്ട, പറയാനുള്ളത് ഉറക്കെ പറഞ്ഞ് സിനിമയില്‍ അഭിനയിക്കുക’ ; ഹരീഷ് പേരടി
117
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കൃഷിയുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യ നടത്തിയ ചില പരാമര്‍ശങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. കര്‍ഷകര്‍ അവഗണന നേരിടുകയാണെന്നും പുതിയ തലമുറ കൃഷിയില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവര്‍ കൃഷിക്കാര്‍ക്ക് എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്നും ജയസൂര്യ വിമര്‍ശിച്ചിരുന്നു. മന്ത്രിമാരായ പി പ്രസാദിനെയും പി രാജീവിനെയും വേദിയില്‍ ഇരുത്തിയായിരുന്നു ജയസൂര്യയുടെ പ്രസംഗം.

READ ALSO

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ,  വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്,  നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ, വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്, നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

May 30, 2025
4
ഇടിച്ചിട്ട വാഹനം നിർത്താതെ പോയി, 70കാരിക്ക് ദാരുണാന്ത്യം

ഇടിച്ചിട്ട വാഹനം നിർത്താതെ പോയി, 70കാരിക്ക് ദാരുണാന്ത്യം

May 30, 2025
2

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. പറഞ്ഞിതിലെ ശരിയും തെറ്റും വിലയിരുത്തുന്നതിനേക്കാള്‍ തന്നെ ആകര്‍ഷിച്ചത് മുഖ്യധാര മലയാള സിനിമാനടന്‍മാര്‍ പൊതു വിഷയങ്ങളില്‍ പ്രതികരിക്കാന്‍ തുടങ്ങിയതാണെന്ന് ഹരീഷ് പേരടി കുറിച്ചു. കാര്യങ്ങള്‍ ഉറക്കെ പറഞ്ഞതിന് ജയസൂര്യ കൈയ്യടി അര്‍ഹിക്കുന്നുണ്ടെന്നും, മറ്റ് നായക നടന്‍മാരുടെ ശ്രദ്ധക്ക്..നിങ്ങള്‍ പൊതു വിഷയങ്ങളോട് പ്രതികരിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ സിനിമ നന്നായാല്‍ മാത്രമേ ജനം കാണൂ. അതുകൊണ്ട് സിനിമ നാട്ടുക്കാര്‍ കാണാന്‍ വേണ്ടി മിണ്ടാതിരിക്കണ്ടെന്നും നടന്റെ കുറിപ്പില്‍ പറയുന്നുണ്ട്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

പറഞ്ഞിതിലെ ശരിയും തെറ്റും വിലയിരുത്തുന്നതിനേക്കാള്‍ എന്നെ ആകര്‍ഷിച്ചത്….മുഖ്യധാര മലയാള സിനിമാനടന്‍മാര്‍ പൊതു വിഷയങ്ങളില്‍ പ്രതികരിക്കാന്‍ തുടങ്ങിയെന്നതാണ്..പ്രത്യേകിച്ചും രണ്ട് മന്ത്രിമാര്‍ ഇരിക്കുന്ന വേദിയില്‍ അവരെ സുഖിപ്പിക്കാത്ത രാഷ്ട്രിയം പറഞ്ഞുവെന്നതാണ്..അന്യ സംസ്ഥാനത്ത് നിന്ന് വരുന്ന പച്ചക്കറികള്‍ വിഷം പുരട്ടിയാതാണെന്ന ജയസൂര്യയുടെ പ്രസ്താവനയോട് ഞാന്‍ ഒട്ടും യോജിക്കുന്നില്ല…ജൈവ കൃഷികൊണ്ടല്ല..രാസവളങ്ങള്‍ ഉപയോഗിച്ചുള്ള കൃഷി കൊണ്ടാണ് നമ്മുടെ രാജ്യത്തിന്റെ ഗോഡൗണുകള്‍ സമ്പന്നമായ്ത് എന്നത് ഒരു സത്യമാണ്..അത് തിരിച്ചറിവില്ലാത്ത പ്രസ്താവനയാണ്…അത് അവിടെ നില്‍ക്കട്ടെ..എന്തായാലും കാര്യങ്ങള്‍ ഉറക്കെ പറഞ്ഞതിന് ജയസൂര്യ കൈയ്യടി അര്‍ഹിക്കുന്നു…മറ്റ് നായക നടന്‍മാരുടെ ശ്രദ്ധക്ക്..നിങ്ങള്‍ പൊതു വിഷയങ്ങളോട് പ്രതികരിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ സിനിമ നന്നായാല്‍ മാത്രമേ ജനം കാണു…അതുകൊണ്ട് സിനിമ നാട്ടുക്കാര്‍ കാണാന്‍ വേണ്ടി മിണ്ടാതിരിക്കണ്ട…നാട്ടുക്കാര്‍ക്ക് നിങ്ങളെക്കാള്‍ ബുദ്ധിയും വിവരവുമുണ്ട്…പറയാനുള്ളത് ഉറക്കെ പറഞ്ഞ് സിനിമയില്‍ അഭിനയിക്കുക…നിങ്ങളുടെ അഭിനയവും നിലവിലുള്ളതിനേക്കാര്‍ നന്നാവും..ജയസൂര്യാ..അഭിവാദ്യങ്ങള്‍..

Tags: hareesh peradijayasurya

Related Posts

jayasurya|bignewslive
Entertainment

ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി, പീഡന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമെന്ന് ജയസൂര്യ

October 15, 2024
17
jayasurya|bignewslive
Entertainment

വ്യാജ ആരോപണങ്ങള്‍ എനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി, നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്ന് ജയസൂര്യ

September 1, 2024
12
jayasurya|bignewslive
Entertainment

നടിയുടെ പരാതി, ജയസൂര്യക്കെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് കേസ്

August 30, 2024
36
jayasurya|bignewslive
Entertainment

സിനിമാഷൂട്ടിങ്ങിനിടെ ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതി, ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

August 29, 2024
4
hareesh peradi|bignewslive
Kerala News

ആടുജീവിതം നോവല്‍ വായിച്ച് സമയം കളഞ്ഞതില്‍ ലജ്ജിക്കുന്നു, പൊതുസമൂഹത്തെയും ആ മനുഷ്യനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുകയായിരുന്നു, തുറന്നടിച്ച് ഹരീഷ് പേരടി

April 1, 2024
561
എന്താണ് അമ്മേ ഇങ്ങള് നന്നാവാത്തത്? പീഡനകേസിലെ പ്രതികളെ സംരക്ഷിക്കാനുള്ള ജാഗ്രത പോലും മഷിയിട്ട് നോക്കിയിട്ടും കാണാനില്ല; രൂക്ഷമായി വിമര്‍ശിച്ച് ഹരീഷ് പേരടി
Kerala News

എന്താണ് അമ്മേ ഇങ്ങള് നന്നാവാത്തത്? പീഡനകേസിലെ പ്രതികളെ സംരക്ഷിക്കാനുള്ള ജാഗ്രത പോലും മഷിയിട്ട് നോക്കിയിട്ടും കാണാനില്ല; രൂക്ഷമായി വിമര്‍ശിച്ച് ഹരീഷ് പേരടി

March 23, 2024
11
Load More
Next Post
death | bignewslive

ബന്ധുവിന്റെ കാറിടിച്ച് സൈക്കിളില്‍ നിന്നും തെറിച്ച് വീണു, 15കാരന് ദാരുണാന്ത്യം

കള്ളപ്പണക്കേസ്; അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥനില്‍ നിന്നും നവ്യാനായര്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൈപ്പറ്റിയതായി ഇഡി കണ്ടെത്തല്‍, പ്രതികരിച്ച് താരവും കുടുംബവും

കള്ളപ്പണക്കേസ്; അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥനില്‍ നിന്നും നവ്യാനായര്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൈപ്പറ്റിയതായി ഇഡി കണ്ടെത്തല്‍, പ്രതികരിച്ച് താരവും കുടുംബവും

ashish lamba| bignewslive

ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനെ ആക്രമിച്ച് സ്‌കൂട്ടര്‍ യാത്രികന്‍, വീഡിയോ വൈറല്‍

Discussion about this post

RECOMMENDED NEWS

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

8 hours ago
8
ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ, ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

23 hours ago
7
യുവാവ് കനാലിൽ മരിച്ച നിലയിൽ

യുവാവ് കനാലിൽ മരിച്ച നിലയിൽ

6 hours ago
5
പട്ടാപ്പകല്‍ കുട്ടിയെ  ചാക്കിലാക്കി തട്ടിക്കൊണ്ടുപോകാൻ ശ്രമം, കര്‍ണാടക സ്വദേശികൾ പിടിയിൽ

പട്ടാപ്പകല്‍ കുട്ടിയെ ചാക്കിലാക്കി തട്ടിക്കൊണ്ടുപോകാൻ ശ്രമം, കര്‍ണാടക സ്വദേശികൾ പിടിയിൽ

1 day ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version