BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, May 18, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ജനറൽ ബോഡിക്കു മുൻപ് ചേരുന്ന യോഗത്തിൽ തീരുമാനിക്കും;ശ്രീനാഥ് ഭാസിയുടെ അംഗത്വത്തിൽ അന്ന് ചർച്ചയെന്ന് ബാബുരാജ്

Anitha by Anitha
April 27, 2023
in Entertainment, Kerala News, Malayalam
0
ജനറൽ ബോഡിക്കു മുൻപ് ചേരുന്ന യോഗത്തിൽ തീരുമാനിക്കും;ശ്രീനാഥ് ഭാസിയുടെ അംഗത്വത്തിൽ അന്ന് ചർച്ചയെന്ന് ബാബുരാജ്
259
VIEWS
Share on FacebookShare on Whatsapp

സിനിമാ സംഘടനകളിൽ അംഗമല്ലാത്ത ശ്രീനാഥ് ഭാസി സംഘടനകൾ നിസ്സഹകരണം പ്രഖ്യാപിച്ചതിനു പിന്നാലെ നിലപാട് മാറ്റവുമായി രംഗത്ത്. താരസംഘടനയായ അമ്മയിൽ അംഗത്വം തേടി നടൻ ശ്രീനാഥ് ഭാസി അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്.

READ ALSO

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി, പിന്നിൽ കുഴൽപ്പണ  ഇടപാടുമായി ബന്ധപ്പെട്ട തർക്കമെന്ന് മാതാവ്

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി, പിന്നിൽ കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ട തർക്കമെന്ന് മാതാവ്

May 17, 2025
3
ഗർഭിണിയായ ഭാര്യക്ക് മുന്നിൽ കഴുത്തിൽ കയർ കുരുങ്ങി, 31കാരൻ മരിച്ചു

ഗർഭിണിയായ ഭാര്യക്ക് മുന്നിൽ കഴുത്തിൽ കയർ കുരുങ്ങി, 31കാരൻ മരിച്ചു

May 17, 2025
6

ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരുമായി സഹകരിക്കില്ലെന്ന് 25 ന് നടന്ന സംയുക്ത യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് സിനിമാ സംഘടനാനേതാക്കൾ വ്യക്തമാക്കിയിരുന്നു. ഷെയ്ൻ നിഗം മുൻപ് നിർമ്മാതാവ് ജോബി ജോർജുമായുള്ള പ്രശ്‌നത്തിന് പിന്നാലെ അമ്മയിൽ അംഗത്വമെടുത്തിരുന്നു.

അതേസമയം, നിസ്സഹകരണം വന്നതോടെയാണ് അമ്മയിൽ അംഗത്വത്തിനായുള്ള അപേക്ഷ ശ്രീനാഥ് ഭാസി നൽകിയത്. താരം അംഗത്വത്തിനായുള്ള അപേക്ഷ നൽകിയിട്ടുണ്ടെന്ന് അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബാബുരാജ് സ്ഥിരീകരിച്ചു.

ശ്രീനാഥ് അമ്മയിലെ അംഗത്വത്തിനായുള്ള അപേക്ഷ നൽകിയിട്ടുണ്ട്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്യും. ജൂൺ 25 ന് സംഘടനയുടെ ജനറൽ ബോഡിയാണ്. അതിന് മുൻപ് ഒരു കമ്മിറ്റി ഉണ്ടാവേണ്ടതാണ്. അതിൽ ഈ വിഷയം മുന്നോട്ട് വരുമെന്നാണ് ബാബുരാജിന്റെ പ്രതികരണം.

ALSO READ- നാട്ടിലെത്താൻ അൽപസമയം ബാക്കി; ട്രെയിനിൽ നിന്നും പല്ലുതേക്കുന്നതിനിടെ പുറത്തേക്ക് തെറിച്ചു; യുവാവിന് ദാരുണമരണം, സംഭവം ശാസ്താംകോട്ടയിൽ

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സംയുക്തമായ തീരുമാനമാണ് മൂന്ന് സിനിമ കഴിഞ്ഞവർ ഏതെങ്കിലും ഒരു സംഘടനയുടെ കീഴിൽ വരണം എന്നത്. നിർമ്മാതാക്കളുടെ കരാറിൽ തന്നെ വ്യക്തികളുമായല്ല മറിച്ച് അവർക്ക് അംഗത്വമുള്ള സംഘടനയുമായാണ് ഉടമ്പടി. ഒരു അഭിനേതാവിന് സുരക്ഷ ഉറപ്പാക്കാൻ സംഘടന വേണം. നിർമ്മാതാക്കൾ പറയുന്നതിലും കുറേ കാര്യങ്ങളുണ്ടെന്നാണ് ബാബുരാജ് പ്രതികരിച്ചത്.

Tags: baburajsreenath bhasi

Related Posts

ഹൈബ്രിഡ് കഞ്ചാവ് കേസ്, മുൻകൂർ ജാമ്യ ഹർജി  പിൻവലിച്ച് ശ്രീനാഥ് ഭാസി
Entertainment

ഹൈബ്രിഡ് കഞ്ചാവ് കേസ്, മുൻകൂർ ജാമ്യ ഹർജി പിൻവലിച്ച് ശ്രീനാഥ് ഭാസി

April 7, 2025
8
ഹൈബ്രിഡ് കഞ്ചാവ് കേസ്: മുന്‍കൂര്‍ ജാമ്യം തേടി ശ്രീനാഥ് ഭാസി
Kerala News

ഹൈബ്രിഡ് കഞ്ചാവ് കേസ്: മുന്‍കൂര്‍ ജാമ്യം തേടി ശ്രീനാഥ് ഭാസി

April 7, 2025
5
‘ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറി’; ആലപ്പുഴയില്‍ കഞ്ചാവുമായി പിടിയിലായ യുവതിയുടെ മൊഴി പുറത്ത്
Kerala News

‘ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറി’; ആലപ്പുഴയില്‍ കഞ്ചാവുമായി പിടിയിലായ യുവതിയുടെ മൊഴി പുറത്ത്

April 2, 2025
8
ലഹരിക്കേസ്; നടൻ ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്യുന്നു
Entertainment

ലഹരിക്കേസ്; നടൻ ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്യുന്നു

October 10, 2024
10
film stars|bignewslive
Entertainment

ലഹരി മരുന്നു കേസ്; ശ്രീനാഥ് ഭാസിയേയും, പ്രയാഗ മാര്‍ട്ടിനേയും ഇന്ന് ചോദ്യം ചെയ്യും

October 10, 2024
17
film stars|bignewslive
Kerala News

ലഹരിക്കേസ്; അറസ്റ്റിലായ ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ മുറിയില്‍ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയതായി വിവരം, അന്വേഷണം

October 7, 2024
108
Load More
Next Post
ഇടുക്കിയിൽ 8 വയസ്സുകാരിക്ക് ക്രൂരമർദ്ദനം; പോലീസെത്തിയതോടെ ജീവനൊടുക്കാൻ ഒരുങ്ങി യുവതി; ഷാളറുത്ത് രക്ഷിച്ചു;

ഇടുക്കിയിൽ 8 വയസ്സുകാരിക്ക് ക്രൂരമർദ്ദനം; പോലീസെത്തിയതോടെ ജീവനൊടുക്കാൻ ഒരുങ്ങി യുവതി; ഷാളറുത്ത് രക്ഷിച്ചു;

അഞ്ച് ലക്ഷവും 93 പവൻ സ്വർണവും തട്ടിയെടുത്തു; വളാഞ്ചേരി പോലീസ് സ്‌റ്റേഷനിലെ അസി.എസ്‌ഐ ആര്യശ്രീ അറസ്റ്റിൽ; സസ്‌പെൻഷൻ

അഞ്ച് ലക്ഷവും 93 പവൻ സ്വർണവും തട്ടിയെടുത്തു; വളാഞ്ചേരി പോലീസ് സ്‌റ്റേഷനിലെ അസി.എസ്‌ഐ ആര്യശ്രീ അറസ്റ്റിൽ; സസ്‌പെൻഷൻ

എഡിറ്റിംഗ് അമ്മയെയും കാണിക്കണം, പോസ്റ്റർ കണ്ടാൽ താൻ നായകനെന്ന് തോന്നണം;ഷെയ്ൻ നിഗം നിർമ്മാതാവ് സോഫിയ പോളിന് അയച്ച കത്ത് പുറത്ത്

എഡിറ്റിംഗ് അമ്മയെയും കാണിക്കണം, പോസ്റ്റർ കണ്ടാൽ താൻ നായകനെന്ന് തോന്നണം;ഷെയ്ൻ നിഗം നിർമ്മാതാവ് സോഫിയ പോളിന് അയച്ച കത്ത് പുറത്ത്

Discussion about this post

RECOMMENDED NEWS

ഒമാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികൾ മരിച്ചു

ഒമാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികൾ മരിച്ചു

12 hours ago
8
മെസി കേരളത്തിലേക്ക് വരും, നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി

മെസി കേരളത്തിലേക്ക് വരും, നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി

13 hours ago
7
പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം, വനിത ട്രാവല്‍ വ്‌ളോഗര്‍ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം, വനിത ട്രാവല്‍ വ്‌ളോഗര്‍ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

8 hours ago
7
എറണാകുളത്ത് ഇടിമിന്നലേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

ഒഡിഷയിൽ ഇടിമിന്നലേറ്റ് 10 മരണം; മരിച്ചവരിൽ മൂന്ന് കുട്ടികളും

13 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version