BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അയൽവാസിയുടെ നായ സ്ഥിരമായി കാറിൽ മൂത്രമൊഴിക്കുന്നു; കെട്ടിയിടാൻ പറഞ്ഞതിന് യുവാവിന് മർദ്ദനം, സാരമായ പരിക്ക്

Anitha by Anitha
April 4, 2023
in Kerala News
0
അയൽവാസിയുടെ നായ സ്ഥിരമായി കാറിൽ മൂത്രമൊഴിക്കുന്നു; കെട്ടിയിടാൻ പറഞ്ഞതിന് യുവാവിന് മർദ്ദനം, സാരമായ പരിക്ക്

representative image

24
VIEWS
Share on FacebookShare on Whatsapp

തൊടുപുഴ: തന്റെ കാറിൽ അയൽവാസിയുടെ വളർത്തുനായ പതിവായി മൂത്രമൊഴിക്കുന്നതിന് എതിരെ പ്രതികരിച്ചയാൾക്ക് ക്രൂരമർദ്ദനം. മർദനത്തിൽ കണ്ണിന് സാരമായി പരിക്കേറ്റതായി പുതുപ്പരിയാരം ഐറാ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ബിനോയി(48)യാണ് പരാതി നൽകിയിരിക്കുന്നത്. ഡിവൈഎസ്പിക്കാണ് പരാതി നൽകിയിരിക്കുന്നത്. അയൽക്കാരനും അയാളുടെ ബന്ധുക്കളുമായ മൂവർസംഘമാണ് ക്രൂരമായി മർദിച്ചതെന്നാണ് പരാതി.

READ ALSO

വിവാദമാക്കേണ്ട, ഈ പ്രായത്തിൽ യാത്ര ചെയ്യാൻ പ്രയാസം, മോദിയെ കാണാൻ പോകാത്തതിൻ്റെ കാരണം വ്യക്തമാക്കി ആർ ശ്രീലേഖ

വിവാദമാക്കേണ്ട, ഈ പ്രായത്തിൽ യാത്ര ചെയ്യാൻ പ്രയാസം, മോദിയെ കാണാൻ പോകാത്തതിൻ്റെ കാരണം വ്യക്തമാക്കി ആർ ശ്രീലേഖ

February 9, 2026
1
gold rate| bignewslive

1640 രൂപ വർധിച്ചു, 116000 കടന്ന് സ്വർണവില, ഇന്നത്തെ വില അറിയാം

February 9, 2026
2

അതേസമയം, പരാതിക്ക് പിന്നാലെ സംഭവത്തിൽ മണക്കാട് ചെള്ളുപറമ്പിൽ ബെന്നി ജോസഫിനെ(55) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബെന്നിയുടെ ബന്ധുക്കളായ മറ്റ് രണ്ട് പേരെ പോലീസ് തിരയുകയാണ്.

representative image

ശനിയാഴ്ച രാത്രി പത്തോടുകൂടിയാണ് കേസിനാസ്പദമായ സംഭവം. ബെന്നിയുടെ വളർത്തുനായ ബിനോയിയുടെ കാറിൽ മൂത്രം ഒഴിക്കുന്നത് പതിവായിരുന്നു. തുടർന്ന് നായയെ കെട്ടിയിടാൻ ബിനോയി ആവശ്യപ്പെട്ടു.

ALSO READ- 80 ലക്ഷം ലോട്ടറിയടിച്ചതിന്റെ സന്തോഷത്തില്‍ കൂട്ടുകാര്‍ക്ക് മദ്യസല്‍ക്കാരം, പിന്നാലെ യുവാവ് ദുരൂഹത സാഹചര്യത്തില്‍ മരിച്ച നിലയില്‍

എന്നിട്ടും ബെന്നി നായയെ നിയന്ത്രിച്ചില്ല. വീണ്ടും നായ കാറിൽ മൂത്രം ഒഴിച്ചു. ഇത് ബിനോയി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിൽ ബെന്നിയും ബന്ധുക്കളും ചേർന്ന് തന്നെ മർദിക്കുകയായിരുന്നുവെന്നാണ് പരാതി. ഭാര്യയുടേയും മക്കളുടേയും മുമ്പിൽ വെച്ചായിരുന്നു മർദനം. സാരമായി പരിക്കേറ്റ ബിനോയി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ശേഷമാണ് പോലീസിൽ പരാതിപ്പെട്ടതെന്ന് ഡിവൈഎസ്പി എംആർ മധുബാബു അറിയിച്ചു.

Tags: Keralakochipet dog

Related Posts

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
6
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
ഫെയ്സ്‌ക്രീം മാറ്റിവെച്ചെന്നാരോപിച്ച് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു, മകള്‍ അറസ്റ്റില്‍
Kerala News

ഫെയ്സ്‌ക്രീം മാറ്റിവെച്ചെന്നാരോപിച്ച് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു, മകള്‍ അറസ്റ്റില്‍

January 23, 2026
5
പൊറോട്ടയ്‌ക്കൊപ്പം സൗജന്യ ഗ്രേവി നൽകാത്തതിനെച്ചൊല്ലി തർക്കം, യുവാവിൻ്റെ ആക്രമണത്തിൽ ഹോട്ടല്‍ ഉടമയ്ക്കും ഭാര്യക്കും പരിക്ക്
Kerala News

പൊറോട്ടയ്‌ക്കൊപ്പം സൗജന്യ ഗ്രേവി നൽകാത്തതിനെച്ചൊല്ലി തർക്കം, യുവാവിൻ്റെ ആക്രമണത്തിൽ ഹോട്ടല്‍ ഉടമയ്ക്കും ഭാര്യക്കും പരിക്ക്

January 21, 2026
4
Load More
Next Post
madhu murder case| bignews live

മധു കൊലക്കേസിലെ ഒന്നാം പ്രതി ഹുസൈന്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷ വിധി നാളെ

murder| bignewslive

മുറിയിലാകെ രക്തം, ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍, മരണവാര്‍ത്ത കേട്ട ഞെട്ടലില്‍ പ്രദേശവാസികള്‍

മധു വധക്കേസ്: 14 പ്രതികൾ കുറ്റക്കാർ, രണ്ട് പേരെ വെറുതെവിട്ടു; ശിക്ഷ നാളെ

മധു വധക്കേസ്: 14 പ്രതികൾ കുറ്റക്കാർ, രണ്ട് പേരെ വെറുതെവിട്ടു; ശിക്ഷ നാളെ

Discussion about this post

RECOMMENDED NEWS

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

22 hours ago
11
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

18 hours ago
8
‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

23 hours ago
7
അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

6 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version