BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വനിതാമതിലിനു നേരെ ഉണ്ടായ ആക്രമണം; രണ്ട് സ്ത്രീകളുടെ നില ഗുരുതരം

ഗുരുതരമായി പരിക്കേറ്റ അംഗടിമുഗര്‍ സ്വദേശികളായ സ്ത്രീകളെ മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Surya by Surya
January 2, 2019
in Kerala News
0
വനിതാമതിലിനു നേരെ ഉണ്ടായ ആക്രമണം; രണ്ട് സ്ത്രീകളുടെ നില ഗുരുതരം
163
VIEWS
Share on FacebookShare on Whatsapp

കാസര്‍കോട്: കാസര്‍കോട് വനിതാ മതിലിനു നേരെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് സ്ത്രീകളുടെ നില ഗുരുതരം. ഗുരുതരമായി പരിക്കേറ്റ അംഗടിമുഗര്‍ സ്വദേശികളായ സ്ത്രീകളെ മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

READ ALSO

‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

February 8, 2026
6
ഉണ്ണികൃഷ്ണന്‍ പോറ്റി യഥാര്‍ഥ ഭക്തന്‍ ആണെന്ന് കരുതി, സ്വര്‍ണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ

ഉണ്ണികൃഷ്ണന്‍ പോറ്റി യഥാര്‍ഥ ഭക്തന്‍ ആണെന്ന് കരുതി, സ്വര്‍ണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ

February 8, 2026
3

ജില്ലയില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. കാഞ്ഞങ്ങാട് ചേറ്റുകുണ്ടില്‍ വനിതാ മതിലിന് നേരെ ആക്രമണം നടന്നതിന് പിന്നാലെയാണ് സംഭവം. കാസര്‍കോട് ടൗണില്‍ വനിതാമതിലില്‍ പങ്കെടുത്ത് പോവുകയായിരുന്നു വാഹനത്തിന് നേരെ മായിപ്പടിയില്‍ വെച്ച് ബിജെപി പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു.

ആക്രമണത്തില്‍ വാഹനത്തിലുണ്ടായിരുന്ന അംഗടിമുഗര്‍ സ്വദേശികളായ ഹൗവ്വാബി, സരസ്വതി തുടങ്ങിയ നാല് പേര്‍ക്കാണ് പരിക്കേറ്റത്. കാസര്‍ക്കോട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇരുവരുടെയും പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് മാംഗലാപുരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കല്ലേറില്‍ തലക്കും മൂക്കിനും പരിക്കേറ്റ ഇരുവരുടെയും രക്തസ്രാവം നിയന്ത്രിക്കാനായിട്ടില്ല. മറ്റ് രണ്ട് പേരുടെ പരിക്ക് നിസ്സാരമാണ്. അക്രമണവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 10 ബിജെപി പ്രവര്‍ത്ത് നേരെ വധശ്രമത്തിന് കേസ്സെടുത്തു.

Tags: women wall

Related Posts

വനിതാ മതിലിനിടെ മാധ്യമങ്ങളേയും പോലീസിനേയും ആക്രമിച്ച നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Kerala News

വനിതാ മതിലിനിടെ മാധ്യമങ്ങളേയും പോലീസിനേയും ആക്രമിച്ച നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

January 11, 2019
140
മുഖ്യമന്ത്രിയെയും വനിതാ മതിലില്‍ പങ്കെടുത്ത സ്ത്രീകളെയും അപമാനിച്ച് പോസ്റ്റ്; തിരുവന്തപുരം സ്വദേശി അറസ്റ്റില്‍
Kerala News

മുഖ്യമന്ത്രിയെയും വനിതാ മതിലില്‍ പങ്കെടുത്ത സ്ത്രീകളെയും അപമാനിച്ച് പോസ്റ്റ്; തിരുവന്തപുരം സ്വദേശി അറസ്റ്റില്‍

January 9, 2019
542
‘വനിതാ മതിലിനെ ഞാന്‍ എതിര്‍ത്തു, അതിന് അവള്‍ ലാല്‍സലാം പറഞ്ഞ് എന്നെ ബ്ലോക്ക് ചെയ്തു’ പരാതി പറഞ്ഞ് കുറിപ്പ് പങ്കുവെച്ച് ഭര്‍ത്താവ്, പെണ്ണ് കാണാന്‍ വന്നപ്പോഴേ വാണിംഗ് തന്നതല്ലേ എന്ന് ഭാര്യയും!
India

‘വനിതാ മതിലിനെ ഞാന്‍ എതിര്‍ത്തു, അതിന് അവള്‍ ലാല്‍സലാം പറഞ്ഞ് എന്നെ ബ്ലോക്ക് ചെയ്തു’ പരാതി പറഞ്ഞ് കുറിപ്പ് പങ്കുവെച്ച് ഭര്‍ത്താവ്, പെണ്ണ് കാണാന്‍ വന്നപ്പോഴേ വാണിംഗ് തന്നതല്ലേ എന്ന് ഭാര്യയും!

January 5, 2019
5.3k
വനിതാ മതിലിന്റെ പോസിറ്റീവ് എനര്‍ജി, യുവതീ പ്രവേശനം നെഗറ്റീവാക്കി; ഇത് വേദനാജനകം; മതിലിന് പിന്നാലെ കളംമാറ്റി വെള്ളാപ്പള്ളിയും സിപി സുഗതനും
Kerala News

വനിതാ മതിലിന്റെ പോസിറ്റീവ് എനര്‍ജി, യുവതീ പ്രവേശനം നെഗറ്റീവാക്കി; ഇത് വേദനാജനകം; മതിലിന് പിന്നാലെ കളംമാറ്റി വെള്ളാപ്പള്ളിയും സിപി സുഗതനും

January 3, 2019
494
വനിതാ മതിലില്‍ പങ്കെടുത്ത് മടങ്ങിയവര്‍ക്ക് നേരെ സംഘപരിവാര്‍ ആക്രമണം;  നാലുപേര്‍ക്ക് പരിക്ക്, പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍
Kerala News

വനിതാ മതിലില്‍ പങ്കെടുത്ത് മടങ്ങിയവര്‍ക്ക് നേരെ സംഘപരിവാര്‍ ആക്രമണം; നാലുപേര്‍ക്ക് പരിക്ക്, പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

January 1, 2019
634
വനിതാ മതിലിന് മൂന്ന് ലോക റെക്കോര്‍ഡുകള്‍! ഏറ്റവും വലിയ വനിതാ ശൃംഖലയില്‍ അണിചേര്‍ന്നത് 50 ലക്ഷത്തിലധികം സ്ത്രീകള്‍
Kerala News

വനിതാ മതിലിന് മൂന്ന് ലോക റെക്കോര്‍ഡുകള്‍! ഏറ്റവും വലിയ വനിതാ ശൃംഖലയില്‍ അണിചേര്‍ന്നത് 50 ലക്ഷത്തിലധികം സ്ത്രീകള്‍

January 1, 2019
3.5k
Load More
Next Post
രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ഓര്‍ഡിനന്‍സ് കോടതി വിധിക്ക് ശേഷമെന്ന് മോഡി; പറ്റില്ല; വാഗ്ദാനം പാലിക്കാനാണ് ഭരണമേല്‍പ്പിച്ചതെന്ന് ആര്‍എസ്എസ്; സംഘപരിവാറില്‍ പൊട്ടിത്തെറി

രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ഓര്‍ഡിനന്‍സ് കോടതി വിധിക്ക് ശേഷമെന്ന് മോഡി; പറ്റില്ല; വാഗ്ദാനം പാലിക്കാനാണ് ഭരണമേല്‍പ്പിച്ചതെന്ന് ആര്‍എസ്എസ്; സംഘപരിവാറില്‍ പൊട്ടിത്തെറി

യുവതികള്‍ സന്നിധാനത്ത്? വാര്‍ത്തകളോട് പ്രതികരിച്ച് ദേവസ്വം ബോര്‍ഡ്

യുവതികള്‍ സന്നിധാനത്ത്? വാര്‍ത്തകളോട് പ്രതികരിച്ച് ദേവസ്വം ബോര്‍ഡ്

പുതുവത്സര പിറവി! ഇന്ത്യയില്‍ പുതുവത്സരദിനത്തില്‍ ജനിച്ചത് 69,944 ശിശുക്കള്‍; റെക്കോര്‍ഡ്!

പുതുവത്സര പിറവി! ഇന്ത്യയില്‍ പുതുവത്സരദിനത്തില്‍ ജനിച്ചത് 69,944 ശിശുക്കള്‍; റെക്കോര്‍ഡ്!

Discussion about this post

RECOMMENDED NEWS

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

8 hours ago
10
അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

6 hours ago
10
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

43 mins ago
8
‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

2 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version