BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കൊക്കയാര്‍ വാസയോഗ്യമല്ല: ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള പദ്ധതി തയ്യാറാക്കാന്‍ കലക്ടറുടെ നിര്‍ദേശം

Anu by Anu
October 23, 2021
in Kerala News
0
കൊക്കയാര്‍ വാസയോഗ്യമല്ല: ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള പദ്ധതി തയ്യാറാക്കാന്‍ കലക്ടറുടെ നിര്‍ദേശം
19
VIEWS
Share on FacebookShare on Whatsapp

ഇടുക്കി: ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി ജില്ലയിലെ കൊക്കയാര്‍ വാസയോഗ്യമല്ലെന്ന്
ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. മഴക്കെടുതിയില്‍ ജില്ലയില്‍ 78 കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക കണക്കെന്നും ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. പ്രദേശവാസികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കാന്‍ പഞ്ചായത്തിന് നിര്‍ദേശം നല്‍കി.

കൊക്കയാറിലെ ഒട്ടുമിക്ക സ്ഥലങ്ങളും വാസയോഗ്യമല്ല. വ്യാപക ഉരുള്‍പൊട്ടലുണ്ടായി. ഇനി ആളുകളെ അവിടെ താമസിപ്പിക്കാനാകില്ല. പ്രത്യേക സ്ഥലം കണ്ടെത്തി ആളുകളെ പുനരധിവസിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കും. കൊക്കയാറില്‍ മണ്ണു പരിശോധന നടത്തുന്നുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

READ ALSO

നെല്ലിക്കര മലവാരത്ത് കാട്ടുതീ, ഏക്കര്‍കണക്കിന് വനം കത്തിനശിച്ചു, ഫോട്ടോ എടുക്കുന്നതിന് കർശന വിലക്കുമായി വനംവകുപ്പ്

നെല്ലിക്കര മലവാരത്ത് കാട്ടുതീ, ഏക്കര്‍കണക്കിന് വനം കത്തിനശിച്ചു, ഫോട്ടോ എടുക്കുന്നതിന് കർശന വിലക്കുമായി വനംവകുപ്പ്

February 12, 2026
4
ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

February 12, 2026
5

മുല്ലപ്പെരിയാറില്‍ രണ്ടു കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. എല്ലാ നാശനഷ്ടങ്ങളും സര്‍ക്കാരിന് കൃത്യമായി റിപോര്‍ട്ട് ചെയ്യുന്നുണ്ട്. മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ കണക്കെടുത്തു. ഇതിനായി സ്ഥലം സജ്ജമാക്കിയതായും കലക്ടര്‍ അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കൊക്കയാറില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഇതുവരെ 20 പേരാണ് കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ മരിച്ചത്.

Tags: Idukki Kokkayarkokkayar landsliding

Related Posts

മലവെള്ളം കലിതുള്ളി വരുന്ന വീഡിയോ ബന്ധുവിന് അയച്ചു: നിമിഷങ്ങള്‍ക്കകം മണ്ണിനടിയിലേക്ക്; നൊമ്പരമായി ഫൗസിയയുടെയും മക്കളുടെയും വേര്‍പാട്
Kerala News

മലവെള്ളം കലിതുള്ളി വരുന്ന വീഡിയോ ബന്ധുവിന് അയച്ചു: നിമിഷങ്ങള്‍ക്കകം മണ്ണിനടിയിലേക്ക്; നൊമ്പരമായി ഫൗസിയയുടെയും മക്കളുടെയും വേര്‍പാട്

October 17, 2021
152
മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ സഹായം; കാലതാമസം കൂടാതെ വിതരണം ചെയ്യുമെന്നും മന്ത്രി കെ രാജന്‍
Kerala News

മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ സഹായം; കാലതാമസം കൂടാതെ വിതരണം ചെയ്യുമെന്നും മന്ത്രി കെ രാജന്‍

October 17, 2021
25
ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടി: ഏഴുപേര്‍ മണ്ണിനടിയില്‍, രക്ഷാപ്രവര്‍ത്തനം പുരോഗമിയ്ക്കുന്നു
Kerala News

ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടി: ഏഴുപേര്‍ മണ്ണിനടിയില്‍, രക്ഷാപ്രവര്‍ത്തനം പുരോഗമിയ്ക്കുന്നു

October 16, 2021
80
Load More
Next Post
ഓസ്‌കറിലേക്ക് ഇന്ത്യയില്‍ നിന്നും തമിഴ് ചിത്രം ‘കൂഴങ്കള്‍’

ഓസ്‌കറിലേക്ക് ഇന്ത്യയില്‍ നിന്നും തമിഴ് ചിത്രം 'കൂഴങ്കള്‍'

വികസനക്കുതിപ്പിലേക്ക് കേരളം: ഹൈസ്പീഡ് വേഗത്തില്‍ പൊതുമരാമത്ത് വകുപ്പ്;    പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിച്ചും ‘ശിക്ഷാനടപടി’കളുമായി മാതൃകയായി കൈയ്യടി നേടി മന്ത്രി മുഹമ്മദ് റിയാസ്

വികസനക്കുതിപ്പിലേക്ക് കേരളം: ഹൈസ്പീഡ് വേഗത്തില്‍ പൊതുമരാമത്ത് വകുപ്പ്; പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിച്ചും 'ശിക്ഷാനടപടി'കളുമായി മാതൃകയായി കൈയ്യടി നേടി മന്ത്രി മുഹമ്മദ് റിയാസ്

സര്‍ക്കാറിന് നന്ദി: അനുപമ നിരാഹാര സമരം അവസാനിപ്പിച്ചു; രണ്ട് നടപടികളെടുത്തെന്ന് മന്ത്രി വീണ ജോര്‍ജ്ജ്

സര്‍ക്കാറിന് നന്ദി: അനുപമ നിരാഹാര സമരം അവസാനിപ്പിച്ചു; രണ്ട് നടപടികളെടുത്തെന്ന് മന്ത്രി വീണ ജോര്‍ജ്ജ്

Discussion about this post

RECOMMENDED NEWS

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

21 hours ago
9
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

5 hours ago
6
കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

19 hours ago
5
ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

2 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version