പമ്പ: ശബരിമല ദര്‍ശനത്തിനായെത്തിയ മനിതി സംഘത്തെ തടഞ്ഞ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു. പമ്പയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ കൂട്ടംകൂടി നില്ക്കാന് കഴിയില്ലെന്ന് പോലീസ് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.
അതേസമയം പോലീസ് മുന്നറിയിപ്പുകള്‍ പാലിക്കാതെ വന്നപ്പോഴാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്. പ്രതിഷേധക്കാര്‍ കൂട്ടത്തോടെ എത്തി മനിതി പ്രവര്‍ത്തകരെ തടഞ്ഞു.
Discussion about this post