BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

കളിക്കുന്നതിനിടെ തൊട്ടിലിന്റെ സ്പ്രിങ്ങില്‍ കഴുത്ത് കുരുങ്ങി; ഒന്‍പത് വയസ്സുകാരന് ദാരുണാന്ത്യം, സംഭവം തൃശ്ശൂരില്‍

Abin by Abin
July 1, 2021
in Kerala News
0
thrisur | bignewslive
1
VIEWS
Share on FacebookShare on Whatsapp

പാവറട്ടി : കളിക്കുന്നതിനിടെ തൊട്ടിലിന്റെ സ്പ്രിങ്ങില്‍ കഴുത്ത് കുരുങ്ങി ഒന്‍പത് വയസ്സുകാരന് ദാരുണാന്ത്യം. ഏനാമാക്കല്‍ റേഷന്‍കടയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന അമ്പലത്ത് വീട്ടില്‍ ഉമ്മറിന്റെ മകന്‍ ഷിയാസാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം.

കളിക്കുന്നതിനിടെ കുട്ടിയുടെ ശബ്ദം കേള്‍ക്കാത്തതിനെ തുടര്‍ന്ന് മാതാവ് ഷമീന വന്ന് നോക്കിയപ്പോള്‍ ഷിയാസിന്റെ കഴുത്ത് സ്പ്രിങ്ങില്‍ കുരുങ്ങിക്കിടക്കുന്നതാണ് കണ്ടത്. അയല്‍വാസികളുടെ സഹായത്തോടെ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.

thrisur | bignewslive

ഷിയാസിന്റെ അനുജനെ കിടത്തുവാനാണ് തൊട്ടില്‍ കെട്ടിയിരുന്നത്. പാടൂര്‍ വാണീവിലാസം യു.പി. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് ഷിയാസ്.

Tags: pavaratythrisur
Previous Post

ഇന്ധനവിലയ്ക്ക് പിന്നാലെ പാചകവാതക വിലയിലും വിലവര്‍ധനവ്; 25 രൂപ കൂട്ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

thrisur | bignewslive

കളിക്കുന്നതിനിടെ തൊട്ടിലിന്റെ സ്പ്രിങ്ങില്‍ കഴുത്ത് കുരുങ്ങി; ഒന്‍പത് വയസ്സുകാരന് ദാരുണാന്ത്യം, സംഭവം തൃശ്ശൂരില്‍

July 1, 2021
Gas Price | Bignewslive

ഇന്ധനവിലയ്ക്ക് പിന്നാലെ പാചകവാതക വിലയിലും വിലവര്‍ധനവ്; 25 രൂപ കൂട്ടി

July 1, 2021
kottayam | bignewslive

കോട്ടയം നഗരമധ്യത്തിലെ വീട്ടില്‍ നടന്നത് നീലച്ചിത്ര നിര്‍മാണവും അനാശാസ്യവും; അനാശാസ്യത്തിന് ഇറങ്ങിയവരില്‍ സിനിമ സഹ നടിമാരും

July 1, 2021
mohanlal | bignewslive

രാവെന്നോ പകലെന്നോ ഇല്ലാതെ ഈ മഹാമാരിക്കാലത്തും നമുക്കായി പ്രവര്‍ത്തിക്കുന്നവര്‍; ഡോക്ടേഴ്‌സ് ദിനത്തില്‍ ആശംസകളുമായി മോഹന്‍ലാല്‍

July 1, 2021
അവസാന പൊടി പൊന്ന് പോലും കൈവിട്ട് സാധാരണക്കാർ; ഒറ്റദിവസം 24,375 പണയ ഉരുപ്പടികൾ ലേലത്തിന് വെച്ച് മുത്തൂറ്റ്; കോവിഡ് നിയന്ത്രണം ഇനിയും കടുപ്പിക്കരുത്; സർക്കാരിനോട് അഭ്യർത്ഥിച്ച് കുറിപ്പ്

അവസാന പൊടി പൊന്ന് പോലും കൈവിട്ട് സാധാരണക്കാർ; ഒറ്റദിവസം 24,375 പണയ ഉരുപ്പടികൾ ലേലത്തിന് വെച്ച് മുത്തൂറ്റ്; കോവിഡ് നിയന്ത്രണം ഇനിയും കടുപ്പിക്കരുത്; സർക്കാരിനോട് അഭ്യർത്ഥിച്ച് കുറിപ്പ്

July 1, 2021
CHEMBIL ASHOKAN| bignewslive

പോലീസ് മേധാവിയായി അനില്‍ കാന്ത് നിയമിതനായി; പിന്നാലെ ചെമ്പില്‍ അശോകന് ആശംസ പെരുമഴ; രസകരമായ സംഭവം ഇങ്ങനെ

July 1, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.