BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

‘സേവ് ബംഗാള്‍’: ‘വിജയ’ദിനത്തില്‍ ദീപം തെളിയിച്ച് ഒ രാജഗോപാല്‍

Anu by Anu
May 7, 2021
in Kerala News
0
‘സേവ് ബംഗാള്‍’: ‘വിജയ’ദിനത്തില്‍ ദീപം തെളിയിച്ച് ഒ രാജഗോപാല്‍
458
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ഇടതുമുന്നണിയുടെ ‘വിജയ’ദിനത്തില്‍ ദീപം തെളിയിച്ചു മുന്‍ എംഎല്‍എയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ഒ രാജഗോപാല്‍.

അതേസമയം എല്‍ഡിഎഫ് വിജയത്തിന്റെ ഭാഗമായിട്ടല്ല രാജഗോപാലിന്റെ ദീപം തെളിയിക്കല്‍. ബംഗാളില്‍ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധ സൂചകമായിട്ടാണ് ദീപം തെളിയിക്കല്‍.

ബംഗാള്‍ വയലന്‍സ്, സേവ് ബംഗാള്‍ എന്നിങ്ങനെ രണ്ട് ഹാഷ് ടാഗുകള്‍ നല്‍കിയാണ് ദീപം തെളിയിച്ച ചിത്രം രാജഗോപാല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബംഗാള്‍ കലാപത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം അവലംബിക്കുന്നത് ലജ്ജാകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. ബംഗാളില്‍ സിപിഎമ്മിന്റെ അതേ പാതയില്‍ അക്രമത്തിന്റെ വഴിയേ തന്നെയാണ് മമതയും പോകുന്നത്. പിണറായിയെ പോലെ ജിഹാദികളാണ് മമതയുടേയും ശക്തി. സമാന സ്വാഭാവമുള്ളതു കൊണ്ടാവും പിണറായി മമതയെ പിന്തുണയ്ക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

#bengalvoilence
#saveBengal

Posted by O Rajagopal on Friday, 7 May 2021

Tags: LDF Victory Dayo rajagopalVictory Day Celebration
Previous Post

നിറ ദീപം തെളിയിച്ച് അണിചേര്‍ന്ന് കേരളം: വിജയദിനം ആഘോഷിച്ച് ഇടതു മുന്നണി

Next Post

അനാവശ്യമായി നിരത്തിലിറങ്ങിയാല്‍ പിടിവീഴും; സംസ്ഥാനത്ത് ലോക്ഡൗണ്‍ ആരംഭിച്ചു, പുറത്തിറങ്ങാന്‍ പോലീസ് പാസ് നിര്‍ബന്ധം

Next Post
Lock down | Bignewslive

അനാവശ്യമായി നിരത്തിലിറങ്ങിയാല്‍ പിടിവീഴും; സംസ്ഥാനത്ത് ലോക്ഡൗണ്‍ ആരംഭിച്ചു, പുറത്തിറങ്ങാന്‍ പോലീസ് പാസ് നിര്‍ബന്ധം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Hajj | Bignewslive

ഈ വര്‍ഷത്തെ ഹജ്ജിനുള്ള എല്ലാ അപേക്ഷകളും ഇന്ത്യ റദ്ദാക്കി : നടപടി തീര്‍ഥാടനം പൗരന്മാര്‍ക്ക് മാത്രമായി സൗദി ചുരുക്കിയതിനെത്തുടര്‍ന്ന്

June 15, 2021
dog Fudge | Bignewslive

സുശാന്തിന്റെ ഛായാ ചിത്രത്തില്‍ കണ്ണും നട്ട് ഫഡ്ജ്; ഒന്നാം വാര്‍ഷിക ദിനത്തില്‍ നോവായി ചിത്രം

June 15, 2021
Covid Updates kerala | Bignewslive

സംസ്ഥാനത്ത് വ്യാപനം കുറയുന്നു; ഇന്ന് 12,246 പേര്‍ക്ക് കൊവിഡ്; 166 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76

June 15, 2021
Delhi curb | Bignewslive

ഇളവുകള്‍ക്ക് പിന്നാലെ മാളില്‍ ആയിരങ്ങള്‍ : ഡല്‍ഹിയില്‍ മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

June 15, 2021
സംസ്ഥാനത്ത് ഇനി ലോക്ക്ഡൗൺ നീട്ടില്ല; തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ച് നിയന്ത്രണങ്ങൾ മാത്രം

സംസ്ഥാനത്ത് ഇനി ലോക്ക്ഡൗൺ നീട്ടില്ല; തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ച് നിയന്ത്രണങ്ങൾ മാത്രം

June 15, 2021
Ziona Chana | Bignewslive

ശരീരത്തിലിപ്പോഴും നാഡി മിടിപ്പും ചൂടും : സിയോണ ചന മരിച്ചിട്ടില്ലെന്ന് കുടുംബം,വാദം തള്ളി ഡോക്ടര്‍മാര്‍

June 15, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.