BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

വീടൊഴിപ്പിക്കാനായി എത്തിയപ്പോള്‍ കുടുംബത്തിന്റെ ദുരവസ്ഥ കണ്ട് മനസ്സലിഞ്ഞു, തെരുവിലിറക്കുന്നതിന് മുമ്പ് വാടക വീട് കണ്ടെത്തി അമ്മയ്ക്കും മകള്‍ക്കും താമസസൗകര്യമൊരുക്കി; പോലീസുകാരന്റെ നന്മയെ ഓര്‍മ്മിപ്പിച്ച് സമൂഹമാധ്യമങ്ങള്‍

Akshaya by Akshaya
December 29, 2020
in Kerala News
0
വീടൊഴിപ്പിക്കാനായി എത്തിയപ്പോള്‍ കുടുംബത്തിന്റെ ദുരവസ്ഥ കണ്ട് മനസ്സലിഞ്ഞു, തെരുവിലിറക്കുന്നതിന് മുമ്പ് വാടക വീട് കണ്ടെത്തി അമ്മയ്ക്കും മകള്‍ക്കും താമസസൗകര്യമൊരുക്കി;  പോലീസുകാരന്റെ നന്മയെ ഓര്‍മ്മിപ്പിച്ച് സമൂഹമാധ്യമങ്ങള്‍
226
SHARES
589
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: വീട് ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത രാജന്റെയും ഭാര്യ അമ്പിളിയുടേയും മരണവാര്‍ത്ത കേരളക്കര വേദനയോടെയാണ് കേട്ടത്. രാജന്റെയും അമ്പിളിയുടെയും മരണത്തോടെ ഒറ്റപ്പെട്ടുപോയ രണ്ട് മക്കളും ജനഹൃദയങ്ങളില്‍ നോവാകുന്നു.

rajan and family | bignewslive

അതിനിടെ ഇതേ സാഹചര്യത്തിലൂടെ കടന്ന് പോകേണ്ടി വന്ന ഒരു പൊലീസുകാരന്റെ നന്മയുടെ കഥയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. 2017ല്‍ കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. കോടതി വിധി പ്രകാരം ഒരു വീട് ഒഴിപ്പിക്കാന്‍ സ്ഥലം എസ് ഐയായിരുന്ന അന്‍സലിന് നിര്‍ദ്ദേശം ലഭിക്കുന്നു.

policeman | bignewslive

രോഗിയായ ബബിതയും മകള്‍ സൈബയും തെരുവിലേക്കിറങ്ങേണ്ടി വരും എന്ന തിരിച്ചറിവ് അദ്ദേഹത്തെ പ്രതിസന്ധിയിലാക്കി. തന്റെ ഉത്തരവാദിത്തം നിറവേറ്റാനായി അദ്ദേഹം മനസ്സില്ലാമനസോടെ കോടതി വിധി നടപ്പാക്കി. എന്നാല്‍ ആ അമ്മയേയും മകളേയും തെരുവിലേക്ക് ഇറങ്ങാന്‍ അദ്ദേഹം അനുവദിച്ചില്ല.

കാഞ്ഞിരപ്പള്ളി സ്വദേശിയായ ബബിതയേയും വിദ്യാര്‍ത്ഥിയായ മകളേയും അദ്ദേഹം ഒരു വീട് കണ്ടെത്തി അവിടേക്ക് മാറ്റി. കാഞ്ഞിരപ്പള്ളി ജനമൈത്രി പൊലീസും അവരുടെ സഹായത്തിനായി ഒപ്പം നിന്നു. തുടര്‍ന്നുള്ള അവരുടെ ആവശ്യങ്ങള്‍ക്ക് അന്‍സല്‍ ഒരു താങ്ങായി ഒപ്പമുണ്ടായിരുന്നു.

പത്തുമാസം പിന്നിട്ടപ്പോള്‍ ആ കുടുംബത്തിന് ഒരു വീട് സ്വന്തമാക്കുവാനും സാധിച്ചു. അവരുടെ സ്വപ്നമായിരുന്ന സ്വന്തമായൊരു വീട് എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് അവരെ എത്തിച്ചത് അന്‍സല്‍ എന്ന പൊലീസുകാരന്റെ നന്മയും നിശ്ചയദാര്‍ഢ്യവുമാണ്.

ഇതിനായി അദ്ദേഹത്തിന്റെ ഒപ്പം ഒട്ടേറെ പൊലീസ് ഉദ്യോഗസ്ഥരുടേയും സഹായമുണ്ടായിരുന്നു. തന്റെ പ്രവൃത്തിക്ക് കേരള പൊലീസിന്റെ പ്രശംസാ പത്രവും അന്‍സലിന് ലഭിച്ചു. . രാജനും കുടുംബവും താമസിക്കുന്ന ലക്ഷംവീട് കോടതി ഉത്തരവുമായി ഒഴിപ്പിക്കാനെത്തുമ്പോഴാണ് രാജന്‍ ഭാര്യ അമ്പളിയെ ചേര്‍ത്തുപിടിച്ച് പൊട്രോളൊഴിച്ചു തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്.

rajan and family | bignewslive

പൊള്ളലേറ്റു ചികിത്സയില്‍ കഴിയുന്നതിനിടെ രാജന്‍ മരിച്ചു, പിന്നാലെ അമ്പിളിയും. ഇതോടെ പറക്കമുറ്റാത്ത രാജന്റെയും അമ്പിളിയുടെയും മക്കളായ രാഹുലും രഞ്ജിത്തും അനാഥരായി. ഇരുവരുടെയും മരണത്തിന്റെ നടുക്കത്തിലാണ് പോങ്ങില്‍ ഗ്രാമം.

Tags: kanjirappally si ansalneyyattinkarasocialmediasuicide
Previous Post

സംസ്ഥാനത്ത് ഇന്ന് 63 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു; ആകെ മരണം 3000 കടന്നു

Next Post

അതിതീവ്ര വൈറസ് പെട്ടെന്ന് പകരും, മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി, വേണം ജാഗ്രത, നിലവില്‍ 18 പേര്‍ നിരീക്ഷണത്തില്‍, തിയ്യേറ്ററുകള്‍ ഉടന്‍ തുറക്കില്ല

Next Post
shailaja teacher | bignewslive

അതിതീവ്ര വൈറസ് പെട്ടെന്ന് പകരും, മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി, വേണം ജാഗ്രത, നിലവില്‍ 18 പേര്‍ നിരീക്ഷണത്തില്‍, തിയ്യേറ്ററുകള്‍ ഉടന്‍ തുറക്കില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

kanayya kumar election | bignewslive

മലയാളികള്‍ വിദ്യാഭ്യാസമുള്ളവര്‍, പ്രതിപക്ഷ ആരോപണങ്ങള്‍ വിലപ്പോവില്ല; ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തുമെന്ന് കനയ്യ കുമാര്‍

March 31, 2021
Anushka Sharma | Bignewslive

വാമിഖയുടെ പിറവിക്ക് പിന്നാലെ, ഫിറ്റ്‌നെസ് വീണ്ടെടുത്ത് അനുഷ്‌ക; വീണ്ടും അഭിനയത്തിലേയ്ക്ക്

March 31, 2021
punjab | bignewslive

സ്ത്രീ ശാക്തീകരണം; പഞ്ചാബില്‍ നാളെ മുതല്‍ സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യയാത്ര

March 31, 2021
devagauda covid| bignewslive

മുന്‍ പ്രധാനമന്ത്രി ദേവെഗൗഡയ്ക്ക് കൊവിഡ്: ഭാര്യക്കും രോഗം

March 31, 2021
Santhosh Pandit | Bignewslive

തെരഞ്ഞെടുപ്പ് ഫലം എന്തുമാവട്ടെ, പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തല ജീയുടെ പ്രകടനം മികച്ചത്; രാഷ്ട്രീയ നിരീക്ഷണവുമായി സന്തോഷ് പണ്ഡിറ്റ്

March 31, 2021
priyanka | bignewslive

കോണ്‍ഗ്രസ് നേതാവ് സ്വന്തം വില ഇടിച്ചു കളയുകയാണ്; പ്രിയങ്കയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

March 31, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.