കണ്ണൂര്‍: ശബരിമല പ്രതിഷേധത്തിന്റെ ഭാഗമായി കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ബിജെപി മാര്‍ച്ച് നടത്തി. തുടര്‍ന്ന് മാര്‍ച്ച് പോലീസ് തടഞ്ഞു. മട്ടന്നൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ വെച്ചാണ് ബിജെപി മാര്‍ച്ച് തടഞ്ഞത്. ശബരിമല നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടന വേദിയിലേക്ക് ബിജെപി മാര്‍ച്ച് നടത്തിയത്.
Discussion about this post