കൊച്ചി: ലോക്ക്ഡൗണ്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 4518 പേര്‍ക്കെതിരെ കേസ് എടുത്തുവെന്ന് പോലീസ്. 4636 പേരെ അറസ്റ്റ് ചെയ്തുവെന്നും 2865 വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്നും പോലീസ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 154, 158, 86
തിരുവനന്തപുരം റൂറല്‍ – 619, 623, 431
കൊല്ലം സിറ്റി – 381, 389, 311
കൊല്ലം റൂറല്‍ – 229, 232, 214
പത്തനംതിട്ട – 228, 237, 175
ആലപ്പുഴ- 232, 292, 91
കോട്ടയം – 136, 164, 24
ഇടുക്കി – 197, 83, 51
എറണാകുളം സിറ്റി – 155, 184, 102
എറണാകുളം റൂറല്‍ – 295, 235, 156
തൃശൂര്‍ സിറ്റി – 296, 394, 196
തൃശൂര്‍ റൂറല്‍- 279, 303, 249
പാലക്കാട് – 392, 468, 226
മലപ്പുറം – 222, 263, 94
കോഴിക്കോട് സിറ്റി – 163, 163, 148
കോഴിക്കോട് റൂറല്‍ – 95, 15, 49
വയനാട് – 128, 27, 75
കണ്ണൂര്‍ – 253, 265, 160
കാസര്‍ഗോഡ് – 64, 141, 27
Discussion about this post