BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

പൗരത്വ ഭേദഗതി ബില്ലിനെതിരെ സര്‍ക്കാരും പ്രതിപക്ഷവും കൈകോര്‍ക്കുന്നു; കേരളം പ്രക്ഷോഭത്തിലേക്ക്

Abin by Abin
December 13, 2019
in Kerala News
0
പൗരത്വ ഭേദഗതി ബില്ലിനെതിരെ സര്‍ക്കാരും പ്രതിപക്ഷവും കൈകോര്‍ക്കുന്നു; കേരളം പ്രക്ഷോഭത്തിലേക്ക്
249
SHARES
14
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി കേരളം യോജിച്ച പ്രക്ഷോഭം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മന്ത്രിസഭാംഗങ്ങളും പ്രതിപക്ഷ നേതാവും കക്ഷിനേതാക്കളും ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് ഡിസംബര്‍ 16ന് തിരുവനന്തപുരത്ത് സത്യഗ്രഹ സമരം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സാംസ്‌കാരിക-കലാ-സാഹിത്യ മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെടെ സത്യഗ്രഹത്തെ അഭിസംബോധന ചെയ്യും. ജനാധിപത്യ സംരക്ഷണത്തിനായി വിവിധ രാഷ്ട്രീയ പാര്‍ടികളിലും സംഘടനകളിലും പെട്ടവര്‍ അഭിവാദ്യം അര്‍പ്പിക്കും. നവോത്ഥാന സമിതിയുടെ പ്രവര്‍ത്തകരും സമരത്തില്‍ പങ്കാളികളാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ നിലനില്‍പ്പിന് ഭരണഘടനയും അതിന്റെ മൂല്യങ്ങളും സംരക്ഷിക്കപ്പെടണം. അതിനായുള്ള കേരളത്തിന്റെ ഒറ്റക്കെട്ടായ ശബ്ദമാണ് യോജിച്ച പ്രക്ഷോഭവേദിയില്‍ ഉയരുക. ഈ പ്രക്ഷോഭത്തോടും അതുയര്‍ത്തുന്ന മുദ്രാവാക്യത്തോടും മുഴുവന്‍ ജനവിഭാഗങ്ങളുടെയും സഹകരണമുണ്ടാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റ്:

ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി കേരളം യോജിച്ച പ്രക്ഷോഭത്തിലേക്ക്.

മന്ത്രിസഭാംഗങ്ങളും പ്രതിപക്ഷ നേതാവും കക്ഷിനേതാക്കളും ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് ഡിസംബര്‍ 16ന് തിരുവനന്തപുരത്ത് സത്യഗ്രഹ സമരം നടത്തും. രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ രാവിലെ 10 മണിക്ക് സത്യഗ്രഹം ആരംഭിക്കും.

ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങളെ കശാപ്പു ചെയ്യുന്ന പൗരത്വ ഭേദഗതി നിയമം ജനങ്ങളില്‍ കടുത്ത ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് കേരളം ഒറ്റക്കെട്ടായി പ്രതികരണത്തിലേക്ക് നീങ്ങുന്നത്. സാംസ്‌കാരിക-കലാ-സാഹിത്യ മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെടെ സത്യഗ്രഹത്തെ അഭിസംബോധന ചെയ്യും. ജനാധിപത്യ സംരക്ഷണത്തിനായി വിവിധ രാഷ്ട്രീയ പാര്‍ടികളിലും സംഘടനകളിലും പെട്ടവര്‍ അഭിവാദ്യം അര്‍പ്പിക്കും. നവോത്ഥാന സമിതിയുടെ പ്രവര്‍ത്തകരും സമരത്തില്‍ പങ്കാളികളാകും.

പാര്‍ലമെന്റിന്റെ ഇരു സഭകളിലും സംഘപരിവാര്‍ അജണ്ടയ്ക്കു വിധേയമായി എന്‍ഡിഎ സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭത്തിനും ജനരോഷത്തിനും കാരണമായിരിക്കുകയാണ്. മതത്തിന്റെ പേരില്‍ പൗരന്മാരെ വേര്‍തിരിച്ച് വ്യത്യസ്ത തട്ടുകളിലാക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ വലിയതോതില്‍ ആശങ്ക പടരുന്നു. ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും നടപ്പാക്കാനാവാത്തതാണെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ നിലനില്‍പ്പിന് ഭരണഘടനയും അതിന്റെ മൂല്യങ്ങളും സംരക്ഷിക്കപ്പെടണം. അതിനായുള്ള കേരളത്തിന്റെ ഒറ്റക്കെട്ടായ ശബ്ദമാണ് യോജിച്ച പ്രക്ഷോഭവേദിയില്‍ ഉയരുക. ഈ പ്രക്ഷോഭത്തോടും അതുയര്‍ത്തുന്ന മുദ്രാവാക്യത്തോടും മുഴുവന്‍ ജനവിഭാഗങ്ങളുടെയും സഹകരണമുണ്ടാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

Tags: citizen ship billpinarayi vijayan
Previous Post

ഉള്ളി വില കുതിച്ചുയരുമ്പോള്‍ ഭാര്യയ്ക്ക് ‘ഉള്ളി കമ്മല്‍’ സമ്മാനിച്ച് അക്ഷയ് കുമാര്‍; വൈറലായി ചിത്രങ്ങള്‍

Next Post

കുഞ്ഞുങ്ങള്‍ക്കുള്ള അമൃതം പൂരക പോഷകാഹാരപൊടിയില്‍ ചത്ത പല്ലി

Next Post
കുഞ്ഞുങ്ങള്‍ക്കുള്ള അമൃതം പൂരക പോഷകാഹാരപൊടിയില്‍ ചത്ത പല്ലി

കുഞ്ഞുങ്ങള്‍ക്കുള്ള അമൃതം പൂരക പോഷകാഹാരപൊടിയില്‍ ചത്ത പല്ലി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

ഈ മനുഷ്യന് വേണ്ടി പ്രചരണത്തിന് എത്തണമെന്ന് എനിയ്ക്ക് നിര്‍ബന്ധമായിരുന്നു:  അവസാന മണിക്കൂറുകളില്‍ മുരളീധരനെ വാനോളം പുകഴ്ത്തി രാഹുല്‍ ഗാന്ധി

ഈ മനുഷ്യന് വേണ്ടി പ്രചരണത്തിന് എത്തണമെന്ന് എനിയ്ക്ക് നിര്‍ബന്ധമായിരുന്നു: അവസാന മണിക്കൂറുകളില്‍ മുരളീധരനെ വാനോളം പുകഴ്ത്തി രാഹുല്‍ ഗാന്ധി

April 4, 2021
ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാര്‍ ധര്‍മ്മസങ്കടത്തില്‍:   ബംഗാളിലെ പോലെ കേരളവും മാറ്റം ആഗ്രഹിക്കുന്നു; നിര്‍മ്മല സീതാരാമന്‍

ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാര്‍ ധര്‍മ്മസങ്കടത്തില്‍: ബംഗാളിലെ പോലെ കേരളവും മാറ്റം ആഗ്രഹിക്കുന്നു; നിര്‍മ്മല സീതാരാമന്‍

April 4, 2021
‘ജനാധിപത്യാവകാശം ഹനിക്കാന്‍ കൂട്ടുനിന്ന ‘ചില തല്‍പരകക്ഷികള്‍’: വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയതിനെ സുരഭി ലക്ഷ്മി

‘ജനാധിപത്യാവകാശം ഹനിക്കാന്‍ കൂട്ടുനിന്ന ‘ചില തല്‍പരകക്ഷികള്‍’: വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയതിനെ സുരഭി ലക്ഷ്മി

April 4, 2021
പരസ്യപ്രചാരണത്തിന് ആവേശോജ്ജ്വല സമാപനം; ചൊവ്വാഴ്ച കേരളം വിധിയെഴുതും

പരസ്യപ്രചാരണത്തിന് ആവേശോജ്ജ്വല സമാപനം; ചൊവ്വാഴ്ച കേരളം വിധിയെഴുതും

April 4, 2021
എകെജിയെ ഹീനമായി ആക്ഷേപിച്ചവര്‍ തൃത്താലയില്‍ എന്നെയും വെറുതെ വിട്ടില്ല: എംബി രാജേഷ്

എകെജിയെ ഹീനമായി ആക്ഷേപിച്ചവര്‍ തൃത്താലയില്‍ എന്നെയും വെറുതെ വിട്ടില്ല: എംബി രാജേഷ്

April 4, 2021
mullappally_

മഞ്ചേശ്വരത്ത് എസ്ഡിപിഐ വോട്ട് വേണ്ട; പകരം എൽഡിഎഫ് സഹായിക്കണം; യുഡിഎഫ്-എൽഡിഎഫ് നീക്കുപോക്കിന് തയ്യാറെന്ന് മുല്ലപ്പള്ളി

April 4, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.