Tag: citizen ship bill

പൗരത്വ ഭേദഗതി ബില്ലിനെതിരെ സര്‍ക്കാരും പ്രതിപക്ഷവും കൈകോര്‍ക്കുന്നു; കേരളം പ്രക്ഷോഭത്തിലേക്ക്

പൗരത്വ ഭേദഗതി ബില്ലിനെതിരെ സര്‍ക്കാരും പ്രതിപക്ഷവും കൈകോര്‍ക്കുന്നു; കേരളം പ്രക്ഷോഭത്തിലേക്ക്

തൃശ്ശൂര്‍: ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി കേരളം യോജിച്ച പ്രക്ഷോഭം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാംഗങ്ങളും ...

പൗരത്വ ഭേദഗതി നിയമത്തിന് കേരളത്തില്‍ സ്ഥാനമില്ല: ഭരണഘടനാ വിരുദ്ധമായതൊന്നും ചെയ്യാന്‍ കഴിയില്ല; മുഖ്യമന്ത്രി

പൗരത്വ ഭേദഗതി നിയമത്തിന് കേരളത്തില്‍ സ്ഥാനമില്ല: ഭരണഘടനാ വിരുദ്ധമായതൊന്നും ചെയ്യാന്‍ കഴിയില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രത്തിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള നയം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി നിയമത്തിന് കേരളത്തില്‍ സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്‍ ...

‘ചിലര്‍ സംസാരിക്കുന്നത് പാകിസ്ഥാന്റെ ഭാഷയില്‍’; പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ത്ത കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മോഡി

‘ചിലര്‍ സംസാരിക്കുന്നത് പാകിസ്ഥാന്റെ ഭാഷയില്‍’; പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ത്ത കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മോഡി

ന്യൂഡല്‍ഹി; പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ ഇരിക്കേ ബില്ലിനെ എതിര്‍ത്ത കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത്. ചിലര്‍ സംസാരിക്കുന്നത് പാകിസ്ഥാന്റെ ഭാഷയിലാണെന്ന് കോണ്‍ഗ്രസിനെ ...

പൗരത്വ ഭേദഗതി ബില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ വംശീയമായി തുടച്ചു നീക്കാനുള്ള ശ്രമത്തിന്റെ ഭാഗം; രാഹുല്‍ ഗാന്ധി

പൗരത്വ ഭേദഗതി ബില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ വംശീയമായി തുടച്ചു നീക്കാനുള്ള ശ്രമത്തിന്റെ ഭാഗം; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വടക്കു- കിഴക്കന്‍ സംസ്ഥാനങ്ങളെ വംശീയമായി തുടച്ചു നീക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പൗരത്വ ...

രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിക്കില്ല; നിലപാടില്‍ മലക്കം മറിഞ്ഞ് ശിവസേന

രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിക്കില്ല; നിലപാടില്‍ മലക്കം മറിഞ്ഞ് ശിവസേന

മുംബൈ: പൗരത്വ ഭേദഗതി ബില്‍ വിഷയത്തിലുള്ള നിലപാടില്‍ തകിടം മറിഞ്ഞ് ശിവസേന. പൗരത്വ ഭേദഗതി ബില്ലിനെ രാജ്യസഭയില്‍ പിന്തുണയ്ക്കില്ലെന്ന് ശിവസേന വ്യക്തമാക്കി. ബില്ലിനെ കുറിച്ച് പാര്‍ട്ടി ഉന്നയിച്ച ...

ഇന്ത്യയില്‍ അഭയാര്‍ത്ഥികളായ ശ്രീലങ്കന്‍ തമിഴര്‍ക്ക് പൗരത്വം നല്‍കണം; ആവശ്യവുമായി ശ്രീ ശ്രീ രവിശങ്കര്‍

ഇന്ത്യയില്‍ അഭയാര്‍ത്ഥികളായ ശ്രീലങ്കന്‍ തമിഴര്‍ക്ക് പൗരത്വം നല്‍കണം; ആവശ്യവുമായി ശ്രീ ശ്രീ രവിശങ്കര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അഭയാര്‍ത്ഥികളായ ശ്രീലങ്കന്‍ തമിഴര്‍ക്ക് പൗരത്വം നല്‍കണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍. പൗരത്വ ഭേദഗതി ബില്ല് ലോക്‌സഭ പാസാക്കിയതിന് പിന്നാലെയാണ് രവി ശങ്കറിന്റെ പ്രസ്താവന. 35 ...

പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ചതില്‍ ജെഡിയുവില്‍ ഭിന്നത; പിന്തുണച്ചതിലുള്ള അതൃപ്തി അറിയിച്ച്  പാര്‍ട്ടി ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍ രംഗത്ത്

പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ചതില്‍ ജെഡിയുവില്‍ ഭിന്നത; പിന്തുണച്ചതിലുള്ള അതൃപ്തി അറിയിച്ച് പാര്‍ട്ടി ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍ രംഗത്ത്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം രാജ്യവ്യാപകമായി തുടരുന്നതിനിടെ ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ചതില്‍ ജെഡിയുവില്‍ ഭിന്നത.ലോക്‌സഭയില്‍ പൗരത്വഭേദഗതി ബില്ലിനെ അനുകൂലിച്ച് ജെഡിയു വോട്ട് ചെയ്തതില്‍ ...

പൗരത്വ ഭേദഗതി ബില്ല് നടപ്പിലാക്കിയാല്‍ അമിത്ഷാ ഹിറ്റ്‌ലറുടെ ഗണത്തിലെത്തും; വിമര്‍ശിച്ച് ഒവൈസി

പൗരത്വ ഭേദഗതി ബില്ല് നടപ്പിലാക്കിയാല്‍ അമിത്ഷാ ഹിറ്റ്‌ലറുടെ ഗണത്തിലെത്തും; വിമര്‍ശിച്ച് ഒവൈസി

ന്യൂഡല്‍ഹി: ആഭ്യന്തര മന്ത്രി അമിത് ഷായെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. പൗരത്വ ഭേദഗതി ബില്‍ പാസാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനവുമായി ബന്ധപ്പെട്ടാണ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.