BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 16, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘തന്നോടൊപ്പം താമസിക്കുന്നയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു, തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അയാള്‍ മാത്രമാകും ഉത്തരവാദി’ ! ലൈവില്‍ പൊട്ടിക്കരഞ്ഞ് നടി അഞ്ജലി അമീര്‍

തന്നോടൊപ്പം താമസിക്കുന്നയാള്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് അഞ്ജലി പറഞ്ഞു.

Surya by Surya
December 4, 2019
in Kerala News
0
‘തന്നോടൊപ്പം താമസിക്കുന്നയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു, തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അയാള്‍ മാത്രമാകും ഉത്തരവാദി’ !  ലൈവില്‍ പൊട്ടിക്കരഞ്ഞ് നടി അഞ്ജലി അമീര്‍
412
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: തനിക്ക് വധഭീഷണിയുണ്ടെന്ന് പറഞ്ഞ് ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞ് നടിയും ട്രാന്‍സ് ജെന്‍ഡറുമായ അഞ്ജലി അമീര്‍. തന്നോടൊപ്പം താമസിക്കുന്നയാള്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് അഞ്ജലി പറഞ്ഞു.

READ ALSO

pension| bignewslive

സാമൂഹ്യസുരക്ഷ പെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച മുതൽ, ലഭിക്കുക 1600 രൂപ

June 16, 2025
1
കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടെ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റു, കർഷകന് ദാരുണാന്ത്യം

കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടെ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റു, കർഷകന് ദാരുണാന്ത്യം

June 16, 2025
2

തനിക്കെന്തെങ്കിലും പറ്റിയാല്‍ കൂടെ താമസിക്കുന്ന അനസ് ആയിരിക്കും ഉത്തരവാദിയെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അഞ്ജലി അമീര്‍ പറഞ്ഞു. കോഴിക്കോട് കൊടുവള്ളി സ്വദേശി വിസി അനസിനെതിരെയാണ് അഞ്ജലി അമീറിന്റെ ആരോപണം. ഒരുമിച്ചു ജീവിച്ചില്ലെങ്കില്‍ വധിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും അനസ് ഭീഷണി മുഴക്കിയെന്ന് അഞ്ജലി പറഞ്ഞു.

ഒട്ടും താത്പര്യമില്ലാതെയാണ് അനസുമൊത്ത് ഇത്രയും കാലം കഴിഞ്ഞതെന്ന് അഞ്ജലി പറയുന്നു. തന്നെ പല വിധത്തില്‍ അയാള്‍ വഞ്ചിച്ചെന്നും നാല് ലക്ഷം രൂപ തരാനുണ്ടെന്നും അഞ്ജലി ആരോപിച്ചു. താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ അയാള്‍ മാത്രമാകും ഉത്തരവാദിയെന്നും അഞ്ജലി പറഞ്ഞു. പോലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കിയതായും അഞ്ജലി അമീര്‍ പറഞ്ഞു.

Tags: anjali ameer

Related Posts

എന്തു രസാല്ലേ ഈ ഫോട്ടോ! എന്തിനാണ് ഇത്ര തിളക്കുന്നത്? പൃഥ്വിയ്‌ക്കൊപ്പമെന്ന്  അഞ്ജലി അമീര്‍
Kerala News

എന്തു രസാല്ലേ ഈ ഫോട്ടോ! എന്തിനാണ് ഇത്ര തിളക്കുന്നത്? പൃഥ്വിയ്‌ക്കൊപ്പമെന്ന് അഞ്ജലി അമീര്‍

February 9, 2021
176
ഡ്രസൊക്കെ കുറഞ്ഞുവരുന്നുണ്ടല്ലോ എന്ന് കമന്റ്; തെലുങ്ക് സിനിമയില്‍ അവസരത്തിന് വേണ്ടിയാണെന്ന് അഞ്ജലിയുടെ മറുപടി
Entertainment

ഡ്രസൊക്കെ കുറഞ്ഞുവരുന്നുണ്ടല്ലോ എന്ന് കമന്റ്; തെലുങ്ക് സിനിമയില്‍ അവസരത്തിന് വേണ്ടിയാണെന്ന് അഞ്ജലിയുടെ മറുപടി

July 16, 2020
72
‘എന്നെ സ്‌നേഹിക്കാനും എനിക്ക് സ്‌നേഹിക്കാനും ഒരാണ് വേണം, ഒറ്റയ്ക്ക് തുഴഞ്ഞ് മടുത്തുവെന്ന് നടി അഞ്ജലി അമീര്‍; ധൈര്യമുള്ളവരുണ്ടോ ആവോ..? ചോദ്യവുമായി താരം
Entertainment

‘എന്നെ സ്‌നേഹിക്കാനും എനിക്ക് സ്‌നേഹിക്കാനും ഒരാണ് വേണം, ഒറ്റയ്ക്ക് തുഴഞ്ഞ് മടുത്തുവെന്ന് നടി അഞ്ജലി അമീര്‍; ധൈര്യമുള്ളവരുണ്ടോ ആവോ..? ചോദ്യവുമായി താരം

May 27, 2020
64
ട്രാന്‍സ്‌ജെന്‍ഡര്‍ അഞ്ജലി അമീറിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്
Entertainment

ട്രാന്‍സ്‌ജെന്‍ഡര്‍ അഞ്ജലി അമീറിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

November 19, 2019
30
കോളേജ് കുമാരിയാകുവാന്‍ അഞ്ജലി അമീര്‍; പാതിവഴിയില്‍ മുടങ്ങിയ പഠനം പുനരാരംഭിക്കും
Entertainment

കോളേജ് കുമാരിയാകുവാന്‍ അഞ്ജലി അമീര്‍; പാതിവഴിയില്‍ മുടങ്ങിയ പഠനം പുനരാരംഭിക്കും

June 28, 2019
32
‘സ്വന്തം മക്കളെ വേണ്ടാന്നു തോന്നിയാല്‍ കൊല്ലണ്ട, തെരുവിലുപേക്ഷിക്കണ്ട; എനിക്കു തരൂ, എവിടെയായാലും വന്നെടുത്തോളാം’ ; കരളലയിപ്പിക്കുന്ന കുറിപ്പുമായി അഞ്ജലി അമീര്‍
Kerala News

‘സ്വന്തം മക്കളെ വേണ്ടാന്നു തോന്നിയാല്‍ കൊല്ലണ്ട, തെരുവിലുപേക്ഷിക്കണ്ട; എനിക്കു തരൂ, എവിടെയായാലും വന്നെടുത്തോളാം’ ; കരളലയിപ്പിക്കുന്ന കുറിപ്പുമായി അഞ്ജലി അമീര്‍

April 8, 2019
768
Load More
Next Post
ആദ്യം ആറ് കോടിയുടെ ബംബര്‍, പിന്നാലെ നിധി കുംഭവും; രത്‌നാകരന്‍പിള്ളയുടെ പിന്നാലെ കൂടി ‘ഭാഗ്യദേവത’

ആദ്യം ആറ് കോടിയുടെ ബംബര്‍, പിന്നാലെ നിധി കുംഭവും; രത്‌നാകരന്‍പിള്ളയുടെ പിന്നാലെ കൂടി 'ഭാഗ്യദേവത'

ക്ലാസ്മുറിയുടെ വാതില്‍ ചവിട്ടിത്തുറന്നതിന് രക്ഷിതാക്കളുമായി എത്താന്‍ ആവശ്യപ്പെട്ട് സ്‌കൂളില്‍ നിന്നും പുറത്താക്കി; വിദ്യാര്‍ത്ഥികളെ കാണാനില്ല; പരാതി

ക്ലാസ്മുറിയുടെ വാതില്‍ ചവിട്ടിത്തുറന്നതിന് രക്ഷിതാക്കളുമായി എത്താന്‍ ആവശ്യപ്പെട്ട് സ്‌കൂളില്‍ നിന്നും പുറത്താക്കി; വിദ്യാര്‍ത്ഥികളെ കാണാനില്ല; പരാതി

ലക്ഷങ്ങളുടെ സ്വർണ്ണം കളഞ്ഞുകിട്ടിയിട്ടും കണ്ണ് മഞ്ഞളിക്കാതെ യുവാവിന്റെ നന്മ; ജ്വല്ലറി ഉടമയ്ക്ക് തിരികെ നൽകിയത് 72 പവൻ സ്വർണ്ണം; ആദരിച്ച് പോലീസ്

ലക്ഷങ്ങളുടെ സ്വർണ്ണം കളഞ്ഞുകിട്ടിയിട്ടും കണ്ണ് മഞ്ഞളിക്കാതെ യുവാവിന്റെ നന്മ; ജ്വല്ലറി ഉടമയ്ക്ക് തിരികെ നൽകിയത് 72 പവൻ സ്വർണ്ണം; ആദരിച്ച് പോലീസ്

Discussion about this post

RECOMMENDED NEWS

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി  പിടിയിൽ

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി പിടിയിൽ

8 hours ago
5
നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം; കേസെടുത്ത് പോലീസ്, സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത 3 പെണ്‍കുട്ടികളെ കാണാതായെന്ന് പരാതി; അന്വേഷണം

8 hours ago
4
പെരുമഴ, കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു, ട്രെയിൻ ഗതാഗതം നിലച്ചു

പെരുമഴ, കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു, ട്രെയിൻ ഗതാഗതം നിലച്ചു

20 hours ago
4
ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

8 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version