BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 17, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

നവംബര്‍ മുതല്‍ ജനുവരി വരെ വിഷ പാമ്പുകളുടെ ഇണചേരല്‍ സമയം;ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് വാവ സുരേഷ്

നവംബര്‍ മുതല്‍ ജനുവരി വരെയാണ് വിഷ പാമ്പുകളുടെ ഇണചേരല്‍ സമയം. അതിനാല്‍ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് പറഞ്ഞിരിക്കുകയാണ് വാവ സുരേഷ്

Surya by Surya
November 26, 2019
in Kerala News
0
നവംബര്‍ മുതല്‍ ജനുവരി വരെ വിഷ പാമ്പുകളുടെ ഇണചേരല്‍ സമയം;ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് വാവ സുരേഷ്
71
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: നവംബര്‍ മുതല്‍ ജനുവരി വരെയാണ് വിഷ പാമ്പുകളുടെ ഇണചേരല്‍ സമയം. അതിനാല്‍ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് പറഞ്ഞിരിക്കുകയാണ് വാവ സുരേഷ്. വിഷ പാമ്പുകളായ അണലിയും മൂര്‍ഖന്‍ പാമ്പും മറ്റും ഇണചേരുന്ന സമയമാണിത്. ഈ സമയങ്ങളില്‍ പാമ്പുകള്‍ നമ്മുടെ വീട്ടുപരിസരത്തും മറ്റും കൂടുതലായി കാണപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇവ നമ്മുടെ പരിസരത്ത് എത്താതെ സൂക്ഷിക്കണമെന്ന് വാവ സുരേഷ് പറയുന്നു.

READ ALSO

60കാരനെ കടിച്ച തെരുവുനായ ചത്ത നിലയില്‍, പതിനഞ്ചോളം നായകള്‍ക്കും കടിയേറ്റു; ആശങ്ക

60കാരനെ കടിച്ച തെരുവുനായ ചത്ത നിലയില്‍, പതിനഞ്ചോളം നായകള്‍ക്കും കടിയേറ്റു; ആശങ്ക

June 17, 2025
3
നിലമ്പൂരിൽ കൊട്ടിക്കലാശം കൊടിയിറങ്ങി, മറ്റന്നാൾ പോളിംഗ് ബൂത്തിലേക്ക്

നിലമ്പൂരിൽ കൊട്ടിക്കലാശം കൊടിയിറങ്ങി, മറ്റന്നാൾ പോളിംഗ് ബൂത്തിലേക്ക്

June 17, 2025
3

പാമ്പുകടിയേറ്റുള്ള അപകട മരണങ്ങള്‍ തുടര്‍ച്ചയായി വാര്‍ത്തകളില്‍ നിറയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്.

ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാം

* വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

* ഉപയോഗശൂന്യമായ വസ്തുക്കളും ചപ്പുചവറുകളും വീടിനു സമീപം കൂട്ടിയിടരുത്.

* പാദരക്ഷകളും ഷൂസും ഹെല്‍മറ്റും ധരിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

* പാദരക്ഷകള്‍ വീടിനോടു ചേര്‍ന്ന് കൂട്ടിയിടരുത്.

* വീടിന്റെ പരിസരത്ത് വിറകുകള്‍ കൂട്ടിയിടരുത്. വിറകുകള്‍ ചാരിവയ്ക്കാന്‍ ശ്രദ്ധിക്കണം.

* നായ, പൂച്ച, കാക്ക എന്നിവ പ്രത്യേക ശബ്ദം പുറപ്പെടുവിച്ചാലോ എന്തിനെയെങ്കിലും സൂക്ഷ്മമായി
നിരീക്ഷിക്കുന്നത് കണ്ടാലോ ശ്രദ്ധിക്കാം.

* സന്ധ്യാസമയങ്ങളില്‍ പുറത്തേക്ക് കാലിട്ടിരിക്കുകയോ മുന്‍വാതിലുകളും പിന്‍വാതിലുകളും തുറന്നിടുകയോ
ചെയ്യരുത്.

* തോട്ടം തൊഴിലാളികളും മറ്റും പ്ലാസ്റ്റിക് കയ്യുറകളും മുകള്‍ ഭാഗം മൂടിയ പാദരക്ഷകളും മറ്റും ധരിച്ചു മാത്രമേ
ജോലിക്കിറങ്ങാവൂ.

* പുലര്‍ച്ചെ റബര്‍ ടാപ്പിങ്ങിനിറങ്ങുന്നവര്‍ ബൂട്ട് ധരിച്ച് പുറത്തിറങ്ങാന്‍ ശ്രദ്ധിക്കണം.

* പുലര്‍ച്ചെയും സന്ധ്യാസമയങ്ങളിലും കാല്‍നടയായി സഞ്ചരിക്കുന്നവര്‍ നിലത്ത് * അമര്‍ത്തി ചവിട്ടി ശബ്ദമുണ്ടാക്കി
നടക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

Tags: Vava Suresh

Related Posts

vava suresh | bignewslive
Kerala News

വനം വകുപ്പിന്റെ നിയമങ്ങള്‍ അംഗീകരിച്ച് പാമ്പുകളെ സുരക്ഷിതമായി പിടികൂടുമെന്ന് വാവ സുരേഷ്, ഒടുവില്‍ ലൈസന്‍സ് കിട്ടി!

October 20, 2023
38
അരിക്കൊമ്പനെ ചിന്നക്കനാലില്‍ എത്തിക്കാന്‍ ഏതറ്റം വരേയും പോകും; വാവ സുരേഷ്
Kerala News

അരിക്കൊമ്പനെ ചിന്നക്കനാലില്‍ എത്തിക്കാന്‍ ഏതറ്റം വരേയും പോകും; വാവ സുരേഷ്

August 20, 2023
689
നാല് മണിക്കൂര്‍ പരിശ്രമം: വാഴത്തോട്ടത്തില്‍ നിന്നും മൂര്‍ഖനേയും 25 കുഞ്ഞുങ്ങളേയും പിടികൂടി വാവ സുരേഷ്
Kerala News

നാല് മണിക്കൂര്‍ പരിശ്രമം: വാഴത്തോട്ടത്തില്‍ നിന്നും മൂര്‍ഖനേയും 25 കുഞ്ഞുങ്ങളേയും പിടികൂടി വാവ സുരേഷ്

May 24, 2023
61
പാമ്പിനെ പ്രദര്‍ശിപ്പിച്ചുള്ള വാവ സുരേഷിന്റെ ക്ലാസിന് അനുമതിയില്ല; കേസെടുത്ത് വനം വകുപ്പ്
Kerala News

പാമ്പിനെ പ്രദര്‍ശിപ്പിച്ചുള്ള വാവ സുരേഷിന്റെ ക്ലാസിന് അനുമതിയില്ല; കേസെടുത്ത് വനം വകുപ്പ്

November 30, 2022
3
class with snake | Bignewslive
Kerala News

മൈക്കിന് ‘പകരം’ മൂർഖൻ പാമ്പ്; വാവ സുരേഷിന്റെ ക്ലാസ്സിനെതിരെ വ്യാപക വിമർശനം

November 29, 2022
8
‘ഒരു വര്‍ഷമായി ഓരോ ദുരിതങ്ങള്‍ വിടാതെ പിന്തുടരുവാണ്’: വാവാ സുരേഷിനരികിലെത്തി സീമ ജി നായര്‍
Kerala News

‘ഒരു വര്‍ഷമായി ഓരോ ദുരിതങ്ങള്‍ വിടാതെ പിന്തുടരുവാണ്’: വാവാ സുരേഷിനരികിലെത്തി സീമ ജി നായര്‍

October 23, 2022
138
Load More
Next Post
സൗജന്യ ആംബുലൻസ് ‘കനിവും’ ജീവനക്കാരുടെ സമയോചിത ഇടപെടലും തുണച്ചു; ഉദ്ഘാടന പിറ്റേന്ന് ആംബുലൻസിൽ സുഖപ്രസവം; ആഷിഫിനും ശിൽപ്പയ്ക്കും നിറകൈയ്യടി

സൗജന്യ ആംബുലൻസ് 'കനിവും' ജീവനക്കാരുടെ സമയോചിത ഇടപെടലും തുണച്ചു; ഉദ്ഘാടന പിറ്റേന്ന് ആംബുലൻസിൽ സുഖപ്രസവം; ആഷിഫിനും ശിൽപ്പയ്ക്കും നിറകൈയ്യടി

തൃശ്ശൂരില്‍ ഡോക്ടറെയും കുടുംബത്തെയും കെട്ടിയിട്ട് കവര്‍ച്ച; ഭാര്യ കരഞ്ഞ് അപേക്ഷിച്ചപ്പോള്‍ വിവാഹ മോതിരവും സര്‍ട്ടിഫിക്കറ്റുകളും തിരികെ നല്‍കി, സൂക്ഷിച്ചു വെയ്ക്കണമെന്ന് ഉപദേശവും

തൃശ്ശൂരില്‍ ഡോക്ടറെയും കുടുംബത്തെയും കെട്ടിയിട്ട് കവര്‍ച്ച; ഭാര്യ കരഞ്ഞ് അപേക്ഷിച്ചപ്പോള്‍ വിവാഹ മോതിരവും സര്‍ട്ടിഫിക്കറ്റുകളും തിരികെ നല്‍കി, സൂക്ഷിച്ചു വെയ്ക്കണമെന്ന് ഉപദേശവും

കോഴിക്കോട് യുവതിയും കുഞ്ഞും മരിച്ച സംഭവം;  പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി

കോഴിക്കോട് യുവതിയും കുഞ്ഞും മരിച്ച സംഭവം; പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി

Discussion about this post

RECOMMENDED NEWS

കനത്ത മഴയിൽ വീട്ടുമതില്‍ തകർന്ന് റോഡിൽ, സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്

കനത്ത മഴയിൽ വീട്ടുമതില്‍ തകർന്ന് റോഡിൽ, സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്

4 hours ago
8
നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

13 hours ago
7
‘കുട്ടി വീട്ടിൽ തന്നെ ‘, വയനാട്ടിൽ കാണാതായ മൂന്നര വയസ്സുകാരിയെ കണ്ടെത്തി

‘കുട്ടി വീട്ടിൽ തന്നെ ‘, വയനാട്ടിൽ കാണാതായ മൂന്നര വയസ്സുകാരിയെ കണ്ടെത്തി

7 hours ago
6
യുഡിഎഫില്‍ നിന്ന് 25 ശതമാനവും, എല്‍ഡിഎഫില്‍ നിന്ന് 35 മുതല്‍ 40 ശതമാനം വരെയും വോട്ട് പിടിക്കും:  പി വി അന്‍വര്‍

യുഡിഎഫില്‍ നിന്ന് 25 ശതമാനവും, എല്‍ഡിഎഫില്‍ നിന്ന് 35 മുതല്‍ 40 ശതമാനം വരെയും വോട്ട് പിടിക്കും: പി വി അന്‍വര്‍

2 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version