BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

കാലപ്പഴക്കം ചെന്ന വൈദ്യുതി കമ്പി പൊട്ടി വീണു; ബൈക്ക് യാത്രിക മരിച്ചു

ആപ്പാഞ്ചിറ കീഴൂര്‍ റോഡിലാണ് അപകടം സംഭവിച്ചത്.

Soumya by Soumya
October 14, 2019
in Kerala News
0
കാലപ്പഴക്കം ചെന്ന വൈദ്യുതി കമ്പി പൊട്ടി വീണു; ബൈക്ക് യാത്രിക മരിച്ചു
164
SHARES
40
VIEWS
Share on FacebookShare on Whatsapp

കോട്ടയം: കോട്ടയം കടുത്തുരുത്തിയില്‍ കാലപ്പഴക്കം ചെന്ന വൈദ്യുതി കമ്പി പൊട്ടി വീണ് ബൈക്ക് യാത്രിക മരണപ്പെട്ടു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവിനും മകള്‍ക്കും പൊള്ളലേറ്റു. ഇരുവരും ഇപ്പോള്‍ ചികിത്സയിലാണ്. കടുത്തുരുത്തി പൂഴികോല്‍ ഉള്ളാടംകുന്നേല്‍ പ്രശാന്തിന്റെ ഭാര്യ രശ്മിയാണ് മരിച്ചത്. പ്രശാന്തും മകള്‍ പതിനേഴ് വയസുകാരി അഭിമന്യയുമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. ആപ്പാഞ്ചിറ കീഴൂര്‍ റോഡിലാണ് അപകടം സംഭവിച്ചത്. മകള്‍ അഭിമന്യക്കു ചെരിപ്പ് വാങ്ങി വീട്ടിലേക്ക് മടങ്ങവെയാണ് രശ്മിയെ വിധി തട്ടിയെടുത്തത്. റോഡിനു കുറുകെ സ്ഥാപിച്ചിരുന്ന വൈദ്യുതി കമ്പി പൊട്ടി ദേഹത്ത് പതിക്കുകയായിരുന്നു. സ്‌കൂട്ടര്‍ സഹിതം പത്തിടയിലേറെ താഴ്ചയില്‍ പാടത്തേക്കു മൂവരും തെറിച്ചു വീണു.

ഇതിനിടെ രശ്മിയുടെ കൈയില്‍ വൈദ്യുതി ലൈന്‍ കുടുങ്ങി. പ്രശാന്തും മകള്‍ അഭിമന്യയും പാടത്ത് കൂട്ടിയിരുന്ന മണ്‍കൂനയിലേയ്ക്കാണ് വീണത്. എന്നാല്‍ രശ്മി വീണതാകട്ടെ വെള്ളക്കെട്ടിലേയ്ക്കും. അപകടം കണ്ട ഉടനെ സമീപവാസി ട്രാന്‍സ്‌ഫോമറിന്റെ ഫ്യൂസ് ഊരി. പിന്നീടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഉടനെ തന്നെ രശ്മിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാലപ്പഴക്കം ചെന്ന വൈദ്യുതി കമ്പികളിലേക്ക് ശക്തമായ കാറ്റിലും മഴയിലും വാഴകള്‍ മറിഞ്ഞ് വീണിരുന്നു. ഇതാണ് അപകടത്തിനിടയാക്കിയതെന്നാണ് വൈദ്യുതി വകുപ്പ് നല്‍കുന്ന വിശദീകരണം.

Tags: Coloring on Electric postElectric postElectric Shock
Previous Post

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടം തകർന്നു; പത്ത് മരണം; നിരവധിപേർക്ക് പരിക്ക്

Next Post

വൈദ്യുതി ലൈനില്‍ തകരാര്‍; മംഗളൂരു-കണ്ണൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

Next Post
വൈദ്യുതി ലൈനില്‍ തകരാര്‍; മംഗളൂരു-കണ്ണൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

വൈദ്യുതി ലൈനില്‍ തകരാര്‍; മംഗളൂരു-കണ്ണൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

ലോക്ക്ഡൗൺ തുടരുന്നത് ജനജീവിതത്തെ സാരമായി ബാധിക്കും; നിയന്ത്രണത്തോടൊപ്പം ഇളവുകൾ നൽകി ജനജീവിതം സുഗമമാക്കണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

ലോക്ക്ഡൗൺ തുടരുന്നത് ജനജീവിതത്തെ സാരമായി ബാധിക്കും; നിയന്ത്രണത്തോടൊപ്പം ഇളവുകൾ നൽകി ജനജീവിതം സുഗമമാക്കണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

June 14, 2021
Covid Updates | Bignewslive

സംസ്ഥാനത്ത് ഇന്ന് 7719 പേര്‍ക്ക് കൊവിഡ്; 161 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.26

June 14, 2021
Taishan | Bignewslive

ചൈനീസ് ആണവനിലയത്തില്‍ ചോര്‍ച്ചയെന്ന് യുഎസ് : ഒരു കുഴപ്പവുമില്ലെന്ന് ചൈന

June 14, 2021
Aravind Kejriwal | Bignewslive

2022ലെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ആംആദ്മി എല്ലാ സീറ്റിലും മത്സരിക്കുമെന്ന് അരവിന്ദ് കേജരിവാള്‍

June 14, 2021
‘പുരോഗമന കോമാളികൾ’, ദിലീപ് പ്രതിയാകണമെന്ന് കൊതിച്ചിരുന്നവർ, മറ്റൊരു പീഡനക്കേസ് പ്രതിയുടെ കുറ്റസമ്മതത്തിന് ലൈക്ക് അടിച്ചിരിക്കുന്നു; വേടനെ പിന്തുണച്ചവരെ പരിഹസിച്ച് ഒമർ ലുലു

‘പുരോഗമന കോമാളികൾ’, ദിലീപ് പ്രതിയാകണമെന്ന് കൊതിച്ചിരുന്നവർ, മറ്റൊരു പീഡനക്കേസ് പ്രതിയുടെ കുറ്റസമ്മതത്തിന് ലൈക്ക് അടിച്ചിരിക്കുന്നു; വേടനെ പിന്തുണച്ചവരെ പരിഹസിച്ച് ഒമർ ലുലു

June 14, 2021
MUHAMMED RIYAS | bignewslive

ടൂറിസം മേഖലയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് എറണാകുളത്തെ ടൂറിസം കേന്ദ്രങ്ങള്‍ക്ക് വലിയ സാധ്യത: മന്ത്രി മുഹമ്മദ് റിയാസ്

June 14, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.