Tag: Electric post

electric post | Bignewslive

സിനിമാരംഗത്ത് ജോലി ശരിയായി; പോകാൻ തയ്യാറായി നിൽക്കവെ വൈദ്യുത കാൽ തലയിൽ പതിച്ച് അപ്രതീക്ഷിത മരണം! 20 കാരൻ അർജുന്റെ വിയോഗം തീരാവേദന

ബേപ്പൂർ: ബൈക്ക് യാത്രയ്ക്കിടെ കെ.എസ്.ഇ.ബി.യുടെ കോൺക്രീറ്റ് വൈദ്യുതക്കാൽ പതിച്ച് തെറിച്ചുവീണ് മരിച്ച ബേപ്പൂർ സ്വദേശി മഞ്ചക്കൽ വീട്ടിലെ ഇരുപതുകാരനായ അർജുന്റെ വേർപാട് വീടിനും നാടിനും തീരാനൊമ്പരമായി. വ്യാഴാഴ്ച ...

Electric Shock | Bignewslive

വഴിയോരത്ത് പൊട്ടിക്കിടന്ന വൈദ്യുതക്കമ്പിയിൽ ചവിട്ടി; ഷോക്കേറ്റ് 44കാരൻ മരിച്ചു, അജിമോന്റെ വിയോഗം അമ്മ വിടപറഞ്ഞ് ഒരു മാസം തികയും മുൻപേ

പാങ്ങോട്: പൊട്ടിക്കിടന്ന വൈദ്യുതക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് 44 കാരന് ദാരുണാന്ത്യം. മൈലമൂട് കൊച്ചാനക്കല്ലുവിള പോത്തറുത്തപച്ച അഞ്ജന ഹൗസിൽ അജിമോൻ ആണ് മരിച്ചത്. ഇയാളുടെ അമ്മ കിടപ്പുരോഗിയായിരുന്ന ശ്യാമള(60) ...

Electric Post | Bignewslive

ലോറിയുടെ മുകളില്‍ കമ്പി കുടുങ്ങി; പിന്നാലെ ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു! വീണത് ലോറിക്ക് പിന്നാലെ എത്തിയ ബൈക്ക് യാത്രികന്റെ ദേഹത്തേയ്ക്കും! അതിദാരുണ മരണം

തിരുവനന്തപുരം: ലോറിയുടെ മുകളില്‍ കമ്പി കുടുങ്ങിയതിനെ തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റ് റോഡിലേയ്ക്ക് മറിഞ്ഞു വീണ് അപകടം. പോസ്റ്റിന് അടിയില്‍ കുടുങ്ങിയ ബൈക്ക് യാത്രികന്‍ മരണപ്പെട്ടു. ലോറിക്ക് പിന്നാലെ ...

ഇവര്‍ക്കെന്താ ഇവിടെ കാര്യം! കാര്യമുണ്ടെന്നേ..; വൈദ്യുതി പോസ്റ്റില്‍ മഞ്ജു വാരിയരും യൂസഫലി കേച്ചേരിയും, സംഭവത്തിന് പിന്നില്‍

ഇവര്‍ക്കെന്താ ഇവിടെ കാര്യം! കാര്യമുണ്ടെന്നേ..; വൈദ്യുതി പോസ്റ്റില്‍ മഞ്ജു വാരിയരും യൂസഫലി കേച്ചേരിയും, സംഭവത്തിന് പിന്നില്‍

തൃശൂര്‍: കവി യൂസഫലി കേച്ചേരിക്കും നടി മഞ്ജു വാരിയര്‍ക്കും സമ്മാനവുമായി കെഎസ്ഇബി. ഇനി മുതല്‍ ട്രാന്‍സ്‌ഫോമറിലെ എബി (എയര്‍ ബ്ലാസ്റ്റ് സര്‍ക്കിള്‍ ബ്രേക്കര്‍) സ്വിച്ചുകള്‍ ഇവരുടെ പേരില്‍ ...

റോഡിന് നടുവില്‍ വൈദ്യുതി പോസ്റ്റ്, പോസ്റ്റായി വാഹനങ്ങള്‍, ഇനി പറന്നുപോകണോ എന്ന് നാട്ടുകാര്‍, പ്രതിഷേധം

റോഡിന് നടുവില്‍ വൈദ്യുതി പോസ്റ്റ്, പോസ്റ്റായി വാഹനങ്ങള്‍, ഇനി പറന്നുപോകണോ എന്ന് നാട്ടുകാര്‍, പ്രതിഷേധം

വെളിയങ്കോട്: വാഹനങ്ങള്‍ക്ക് വഴിമുടക്കിയായി റോഡില്‍ പോസ്റ്റ് സ്ഥാപിച്ചതിനെതിരെ പ്രതിഷേധം ശക്തം. വെളിയങ്കോട് താവളക്കുളത്തെ റോഡിനു നടുവിലായാണ് വൈദ്യുതി പോസ്റ്റ് സ്ഥാപിച്ചത്. മാര്‍ഗതടസ്സം ഉണ്ടാക്കുന്ന പോസ്റ്റ് മാറ്റിസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ...

കാലപ്പഴക്കം ചെന്ന വൈദ്യുതി കമ്പി പൊട്ടി വീണു; ബൈക്ക് യാത്രിക മരിച്ചു

കാലപ്പഴക്കം ചെന്ന വൈദ്യുതി കമ്പി പൊട്ടി വീണു; ബൈക്ക് യാത്രിക മരിച്ചു

കോട്ടയം: കോട്ടയം കടുത്തുരുത്തിയില്‍ കാലപ്പഴക്കം ചെന്ന വൈദ്യുതി കമ്പി പൊട്ടി വീണ് ബൈക്ക് യാത്രിക മരണപ്പെട്ടു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവിനും മകള്‍ക്കും പൊള്ളലേറ്റു. ഇരുവരും ഇപ്പോള്‍ ചികിത്സയിലാണ്. കടുത്തുരുത്തി ...

വൈദ്യുത പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം; ദുരന്തം ഗൃഹപ്രവേശനത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ

വൈദ്യുത പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം; ദുരന്തം ഗൃഹപ്രവേശനത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് ഗൃഹനാഥന്‍ വൈദ്യുത പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു. വരോട് തോടംകണ്ടത്ത് ജയകൃഷ്ണന്‍(50) ആണ് മരിച്ചത്. ഗൃഹപ്രവേശനത്തിനുള്ള ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു ജയകൃഷ്ണന്‍. ഇതിന്റെ ഭാഗമായി വീടിന് ...

വൈദ്യുത തൂണില്‍ ചായം പൂശുന്നവര്‍ക്ക് ‘പണിയിട്ട്’ കേരളാ പോലീസ്, എഴുത്ത് ചുവരില്‍ മതിയെന്ന് നിര്‍ദേശം

വൈദ്യുത തൂണില്‍ ചായം പൂശുന്നവര്‍ക്ക് ‘പണിയിട്ട്’ കേരളാ പോലീസ്, എഴുത്ത് ചുവരില്‍ മതിയെന്ന് നിര്‍ദേശം

എടപ്പാള്‍: വൈദ്യുത തൂണില്‍ പെയിന്റടിച്ച് പരസ്യം എഴുതുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കേരളാ പോലീസും വൈദ്യുതി വകുപ്പും രംഗത്ത്. കേരള പോലീസ് ആക്ട് 120-പ്രകാരം എഴുതുന്നവര്‍ക്കെതിരേ കേസെടുക്കാനും 5000- ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.