BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

അനന്ത്നാഗില്‍ കൊല്ലപ്പെട്ടവരില്‍ പുല്‍വാമ ഭീകരാക്രമത്തില്‍ ഉള്‍പ്പെട്ടയാളും

ഇവരില്‍ ഒരാള്‍ പുല്‍വാമ ഭീകരാക്രമണത്തിന് ഭീകരര്‍ക്ക് വാഹനം എത്തിച്ച സജാദ് മഖ്ബൂല്‍ ഭട് ആണെന്ന് തിരിച്ചറിഞ്ഞു.

Surya by Surya
June 19, 2019
in India
0
അനന്ത്നാഗില്‍ കൊല്ലപ്പെട്ടവരില്‍ പുല്‍വാമ ഭീകരാക്രമത്തില്‍ ഉള്‍പ്പെട്ടയാളും
55
VIEWS
Share on FacebookShare on Whatsapp

അനന്ത്നാഗ്: ജമ്മുകാശ്മീരിലെ അനന്ത്‌നാഗില്‍ ഇന്നലെ കൊല്ലപ്പെട്ടവരില്‍ പുല്‍വാമ ഭീകരാക്രമണത്തിലെ പങ്കാളിയും. ഇന്നലെ അനന്ത്നാഗില്‍ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സുരക്ഷ ഉദ്യോഗസ്ഥനും രണ്ട് ഭീകരരും കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ ഒരാള്‍ പുല്‍വാമ ഭീകരാക്രമണത്തിന് ഭീകരര്‍ക്ക് വാഹനം എത്തിച്ച സജാദ് മഖ്ബൂല്‍ ഭട് ആണെന്ന് തിരിച്ചറിഞ്ഞു.

READ ALSO

വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

February 12, 2026
3
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

February 11, 2026
10

ഫെബ്രുവരി 14-ന് സിആര്‍പിഎഫ് വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാറോടിച്ച് കയറ്റി നടത്തിയ ചാവേറാക്രമണത്തില്‍ സജ്ജാദ് ഭട്ടിനും പങ്കുണ്ടായിരുന്നു. ഇയാളുടെ പേരിലുള്ള മാരുതി കാറാണ് ചാവേറാക്രമണത്തിന് ഉപയോഗിച്ചതെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.

പുല്‍വാമ ആക്രമണത്തിന് ശേഷം ഒളിവില്‍പോയിരുന്ന ഇയാളുടെ ചിത്രങ്ങള്‍ ഫെബ്രുവരി അവസാനത്തോടെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് സജ്ജാദ് ഭട്ടിനായുള്ള തിരച്ചില്‍ സുരക്ഷാസേന ഊര്‍ജ്ജിതമാക്കിയത്.

അതേസമയം, പുല്‍വാമയിലെ ആരിഹല്‍ ഗ്രാമത്തില്‍ സൈനിക വാഹനത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് സൈനികര്‍ ഇന്നലെ മരിച്ചു. ഇവര്‍ ഉദംപൂരിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആക്രമണത്തില്‍ 9 സൈനികര്‍ക്കും രണ്ട് ഗ്രാമീണര്‍ക്കും പരിക്കേറ്റിരുന്നു. കഴിഞ്ഞ 5 ദിവസത്തിനിടെ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ 10 സൈനികരാണ് കാശ്മീരില്‍ കൊല്ലപ്പെട്ടത്.

അതേസമയം, ഈ മാസം 30 കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കാശ്മീരില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.

Tags: pulwamaterroist

Related Posts

പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു
India

പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

December 9, 2020
33
പുൽവാമ ആക്രമണം ഇമ്രാൻ ഖാന്റേയും പാകിസ്താൻ സൈന്യത്തിന്റേയും നേട്ടമെന്ന് പാകിസ്താൻ മന്ത്രി; ഇന്ത്യയിൽ കടന്നുകയറി ആക്രമണം നടത്തിയെന്ന അവകാശവാദം ദേശീയ അസംബ്ലിയിൽ
World News

പുൽവാമ ആക്രമണം ഇമ്രാൻ ഖാന്റേയും പാകിസ്താൻ സൈന്യത്തിന്റേയും നേട്ടമെന്ന് പാകിസ്താൻ മന്ത്രി; ഇന്ത്യയിൽ കടന്നുകയറി ആക്രമണം നടത്തിയെന്ന അവകാശവാദം ദേശീയ അസംബ്ലിയിൽ

October 29, 2020
59
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു, തെരച്ചില്‍ തുടരുന്നു
India

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു, തെരച്ചില്‍ തുടരുന്നു

August 29, 2020
22
കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; സിആര്‍പിഎഫ് ജവാന്‍ വീരമൃത്യു വരിച്ചു, രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
India

കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; സിആര്‍പിഎഫ് ജവാന്‍ വീരമൃത്യു വരിച്ചു, രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

June 23, 2020
21
പുൽവാമ മോഡലിൽ വൻ സ്‌ഫോടനം നടത്താനുള്ള ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തി; ഡ്രൈവർ ഇറങ്ങിയോടി
India

പുൽവാമ മോഡലിൽ വൻ സ്‌ഫോടനം നടത്താനുള്ള ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തി; ഡ്രൈവർ ഇറങ്ങിയോടി

May 28, 2020
24
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരെ പരിഹസിച്ച് സോഷ്യല്‍മീഡിയ കമന്റ്; രണ്ട് കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി
India

ഇന്ത്യ-പാകിസ്താൻ ബന്ധം വഷളാക്കിയ പുൽവാമയ്ക്ക് പിന്നിൽ ആമസോണും

March 7, 2020
36
Load More
Next Post
ബീഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ച കുട്ടികളുടെ എണ്ണം 84 ആയി

ബിഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 109 ആയി

കെവിന്റെ കൊലപാതകം കരുതിക്കൂട്ടി നടപ്പാക്കിയത്; വലിയ ഗൂഢാലോചന നടന്നെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍

കെവിന്‍ കൊലക്കേസ്: കൊലപാതക കുറ്റം നിലനില്‍ക്കില്ല; തട്ടിക്കൊണ്ടു പോയതു മാത്രം തെളിയിക്കാനായുള്ളൂ എന്നും പ്രതിഭാഗം

ന്യൂസിലാന്‍ഡ് വെടിവെയ്പ്പിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; നാല്‍പ്പത്തിനാലുകാരന് തടവുശിക്ഷ

ന്യൂസിലാന്‍ഡ് വെടിവെയ്പ്പിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; നാല്‍പ്പത്തിനാലുകാരന് തടവുശിക്ഷ

Discussion about this post

RECOMMENDED NEWS

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

10 hours ago
7
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

13 hours ago
6
യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

4 hours ago
6
വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

15 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version