BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

മമത ബാനര്‍ജി മാപ്പ് പറയാതെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയ്യാറല്ല; നിലപാട് കടുപ്പിച്ച് ഡോക്ടര്‍മാര്‍

മമത നിരുപാധികം മാപ്പ് പറയണമെന്നും തങ്ങളുടെ ആറ് ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

Surya by Surya
June 15, 2019
in India
0
മമത ബാനര്‍ജി മാപ്പ് പറയാതെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയ്യാറല്ല; നിലപാട് കടുപ്പിച്ച് ഡോക്ടര്‍മാര്‍
101
SHARES
53
VIEWS
Share on FacebookShare on Whatsapp

കൊല്‍ക്കത്ത: മധ്യസ്ഥ ചര്‍ച്ചയ്ക്കുള്ള ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ക്ഷണം നിരസിച്ച് ഡോക്ടര്‍മാര്‍. ആദ്യം മമത ബാനര്‍ജി മാപ്പ് പറയണമെന്നും അതിന് ശേഷം ചര്‍ച്ചയെ കുറിച്ച് ആലോചിക്കാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മമത നിരുപാധികം മാപ്പ് പറയണമെന്നും തങ്ങളുടെ ആറ് ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

READ ALSO

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

February 10, 2026
5
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

February 10, 2026
6

ഡോക്ടര്‍മാരുടെ സമരം അഞ്ചാം ദിവസത്തേക്ക് കടന്നതോടെയാണ് മമത സെക്രട്ടറിയേറ്റിലേക്ക് ഡോക്ടര്‍മാരെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിളിച്ചത്.

വ്യാഴാഴ്ചയായിരുന്ന മമത ബാനര്‍ജി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എസ്എസ്‌കെഎം ആശുപത്രിയിലെത്തിയത്. ഡോക്ടര്‍മാരുടെ സമരം ബിജെപി സ്പോണ്‍സര്‍ ചെയ്തതാണെന്നായിരുന്നു മമതയുടെ പ്രസ്താവന.

കൊല്‍ക്കത്തയില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം നാല് ദിവസം പിന്നിടുമ്പോള്‍ സമരത്തിന് പിന്തുണയുമായി ഡല്‍ഹി എയിംസിലേയും സഫ്ദര്‍ജംഗിലേയും പട്‌നയിലേയും റായ്പൂരിലേയും രാജസ്ഥാനിലെയേും പഞ്ചാബിലേയും വിവിധ ആശുപത്രിയിലെ ഡോക്ടര്‍മാരും രംഗത്തെത്തിയിട്ടുണ്ട്. മുംബൈയിലെ സിയോണ്‍ ആശുപത്രിയും ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടര്‍ക്ക് നേരെ കൈയ്യേറ്റമുണ്ടായതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി സമരം നടത്തുന്നത്.

രോഗി മരിച്ചതില്‍ പ്രകോപിതരായ ബന്ധുക്കള്‍ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. പരിബോഹോ മുഖര്‍ജ് എന്ന ഡോക്ടറെയാണ് രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചത്. ഡോക്ടറുടെ അശ്രദ്ധയാണ് രോഗിയുടെ മരണത്തിനിടയാക്കിയതെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഗുരുതരമായി പരുക്കേറ്റ ഡോക്ടര്‍ ആശുപത്രിയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കുകയായിരുന്നു.

Tags: doctor protestingmamatha banergee

Related Posts

പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് കേരള കണ്‍വീനര്‍
India

പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് കേരള കണ്‍വീനര്‍

January 13, 2025
5
പൗരത്വ പ്രക്ഷോഭം; കോണ്‍ഗ്രസിന് തിരിച്ചടി! പ്രതിപക്ഷ യോഗത്തില്‍ മായാവതിയും മമതയും കെജരിവാളും പങ്കെടുക്കില്ല
India

പൗരത്വ പ്രക്ഷോഭം; കോണ്‍ഗ്രസിന് തിരിച്ചടി! പ്രതിപക്ഷ യോഗത്തില്‍ മായാവതിയും മമതയും കെജരിവാളും പങ്കെടുക്കില്ല

January 13, 2020
22
ആശങ്ക ഒഴിഞ്ഞു; ബംഗാളിലെത്തുന്ന പ്രധാനമന്ത്രി മോഡിയുമായി മമത ബാനര്‍ജി വേദി പങ്കിടാന്‍ സമ്മതംമൂളി
India

ആശങ്ക ഒഴിഞ്ഞു; ബംഗാളിലെത്തുന്ന പ്രധാനമന്ത്രി മോഡിയുമായി മമത ബാനര്‍ജി വേദി പങ്കിടാന്‍ സമ്മതംമൂളി

January 11, 2020
23
‘ എല്ലാ ദിവസവും പാകിസ്താനെ കുറിച്ച് പറയാന്‍ മോഡി അവരുടെ അംബാസഡറാണോ’ ; അവരുടെ മഹത്വം പറഞ്ഞ് നടക്കാതെ മോഡി ഇന്ത്യയെ കുറിച്ച് സംസാരിക്കണമെന്ന് മമത ബാനര്‍ജി
India

‘ എല്ലാ ദിവസവും പാകിസ്താനെ കുറിച്ച് പറയാന്‍ മോഡി അവരുടെ അംബാസഡറാണോ’ ; അവരുടെ മഹത്വം പറഞ്ഞ് നടക്കാതെ മോഡി ഇന്ത്യയെ കുറിച്ച് സംസാരിക്കണമെന്ന് മമത ബാനര്‍ജി

January 3, 2020
19
‘ എന്റെ രാജ്യം അപരിചിതമായിരിക്കുന്നു, ഇതെന്റെ മാതൃരാജ്യമല്ല’ ! കവിത എഴുതി വ്യത്യസ്ത പ്രതിഷേധവുമായി മമത ബാനര്‍ജി
India

‘ എന്റെ രാജ്യം അപരിചിതമായിരിക്കുന്നു, ഇതെന്റെ മാതൃരാജ്യമല്ല’ ! കവിത എഴുതി വ്യത്യസ്ത പ്രതിഷേധവുമായി മമത ബാനര്‍ജി

December 29, 2019
56
‘ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തിയാല്‍ മമതയുടെ വോട്ട് ബാങ്കിനെ ബാധിക്കും’ ; മമത ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ്
India

‘ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തിയാല്‍ മമതയുടെ വോട്ട് ബാങ്കിനെ ബാധിക്കും’ ; മമത ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ്

December 27, 2019
17
Load More
Next Post
കേരളത്തില്‍ ചെലവ് കൂടുതലും പദ്ധതികള്‍ നഷ്ടത്തിലും; കേരളത്തോട് വിവേചനമില്ലെന്നും നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍

കേരളത്തില്‍ ചെലവ് കൂടുതലും പദ്ധതികള്‍ നഷ്ടത്തിലും; കേരളത്തോട് വിവേചനമില്ലെന്നും നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍

ബംഗാളില്‍ ഡോക്ടര്‍മാരുടെ സമരം; സമവായം കണ്ടെത്താന്‍ മമതാ ബാനര്‍ജി; ആക്രമിക്കപ്പെട്ട ഡോക്ടറെ സന്ദര്‍ശിക്കും

ബംഗാളില്‍ ഡോക്ടര്‍മാരുടെ സമരം; സമവായം കണ്ടെത്താന്‍ മമതാ ബാനര്‍ജി; ആക്രമിക്കപ്പെട്ട ഡോക്ടറെ സന്ദര്‍ശിക്കും

ജീവനക്കാരെ മര്‍ദ്ദിച്ചാല്‍ കടുത്ത ശിക്ഷ; പൊതുജനങ്ങള്‍ക്ക് കെഎസ്ഇബിയുടെ മുന്നറിയിപ്പ്

ജീവനക്കാരെ മര്‍ദ്ദിച്ചാല്‍ കടുത്ത ശിക്ഷ; പൊതുജനങ്ങള്‍ക്ക് കെഎസ്ഇബിയുടെ മുന്നറിയിപ്പ്

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

11 hours ago
8
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

19 hours ago
7
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

19 hours ago
6
പാലക്കാട്ടെ വ്യാസവിദ്യാപീഠം സ്കുളിലെ സ്ഫോടനം: ‘കോമ്പൗണ്ടിലുണ്ടായിരുന്നത് 4 ബോംബുകൾ’, ആർഎസ്എസിന് പങ്കെന്നും മന്ത്രി  ശിവൻകുട്ടി

​2026- –27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തും; വി ശിവൻകുട്ടി

14 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version