BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

മോഡിയെ താഴെയിറക്കുകയാണ് ലക്ഷ്യം; 2019 ല്‍ മോഡി പ്രധാനമന്ത്രിയാവില്ലെന്ന് മമത ബാനര്‍ജി

2019ല്‍ മോഡി അധികാരത്തില്‍ എത്തില്ല. രാജ്യത്തെ എല്ലാ മേഖലയേയും മോഡി സര്‍ക്കാര്‍ കഷ്ടപ്പെടുത്തുകയാണ്.

Surya by Surya
February 5, 2019
in India
0
മോഡിയെ താഴെയിറക്കുകയാണ് ലക്ഷ്യം; 2019 ല്‍ മോഡി പ്രധാനമന്ത്രിയാവില്ലെന്ന്  മമത ബാനര്‍ജി
126
VIEWS
Share on FacebookShare on Whatsapp

കൊല്‍ക്കത്ത: കേന്ദ്രത്തിനും സംസ്ഥാനത്തിനും അവരവരുടേതായ അധികാരപരിധി ഉണ്ടെന്നും, ഇത് തൃണമൂലിന്റെ മാത്രം സമരമല്ല, എല്ലാവരുടേതുമാണെന്നും മമത ബാനര്‍ജി. മോഡിയെ താഴെയിറക്കുകയാണ് ലക്ഷ്യമെന്നും മമത കൂട്ടിച്ചേര്‍ത്തു.

READ ALSO

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

February 16, 2026
10
കൗമാരക്കാരൻ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം, 33കാരന് ദാരുണാന്ത്യം, ഭാര്യ ചികിത്സയിൽ

കൗമാരക്കാരൻ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം, 33കാരന് ദാരുണാന്ത്യം, ഭാര്യ ചികിത്സയിൽ

February 16, 2026
6

2019ല്‍ മോഡി അധികാരത്തില്‍ എത്തില്ല. രാജ്യത്തെ എല്ലാ മേഖലയേയും മോഡി സര്‍ക്കാര്‍ കഷ്ടപ്പെടുത്തുകയാണ്. കോടതിയലക്ഷ്യം സംസ്ഥാന സര്‍ക്കാരിനെതിരെ ചുമത്താന്‍ അവര്‍ ശ്രമിച്ചെങ്കിലും കോടതി അംഗീകരിച്ചില്ലെന്ന് മമത പറഞ്ഞു. ജനാധിപത്യത്തിന്റെ വിജയമാണ് ഇന്ന് സുപ്രീം കോടതിയില്‍ ഉണ്ടായത്.

കേന്ദ്രത്തിനെതിരെ സംസാരിക്കുന്ന ഉദ്യോഗസ്ഥരെ സിബിഐയെ ഉപയോഗിച്ച് നേരിടുന്നത് ശരിയായ രീതിയല്ല. അറസ്റ്റ് ചെയ്യുന്നവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടു പോവേണ്ടതിന്റ ആവശ്യമെന്താണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും മോദിക്കെതിരെ അണി നിരത്തി ഒരുമിച്ച് പോരാടുമെന്നും മമതാ ബാനര്‍ജി പറഞ്ഞു. ജനങ്ങളുടെ സര്‍ക്കാരാണ് 2019ല്‍ അധികാരത്തില്‍ എത്തുകയെന്നും മമത പറഞ്ഞു.

Tags: mamatha banerjee

Related Posts

വന്യമൃഗങ്ങളുടെ ആക്രമണം; കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 5ലക്ഷം രൂപ, ബന്ധുവിന് സര്‍ക്കാര്‍ ജോലി: പ്രഖ്യാപനവുമായി മമത ബാനര്‍ജി
India

വന്യമൃഗങ്ങളുടെ ആക്രമണം; കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 5ലക്ഷം രൂപ, ബന്ധുവിന് സര്‍ക്കാര്‍ ജോലി: പ്രഖ്യാപനവുമായി മമത ബാനര്‍ജി

February 28, 2024
10
ജീവൻ നൽകാൻ തയ്യാർ; എന്നാലും രാജ്യം വിഭജിക്കാൻ അനുവദിക്കില്ല; ബംഗാളിൽ സമാധാനം വേണമെന്ന് മമത ബാനർജി
India

ജീവൻ നൽകാൻ തയ്യാർ; എന്നാലും രാജ്യം വിഭജിക്കാൻ അനുവദിക്കില്ല; ബംഗാളിൽ സമാധാനം വേണമെന്ന് മമത ബാനർജി

April 22, 2023
16
മമതാ ബാനര്‍ജിയുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് ഡോക്ടര്‍മാര്‍
India

മമതാ ബാനര്‍ജിയുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് ഡോക്ടര്‍മാര്‍

June 16, 2019
20
Load More
Next Post
നോട്ട് നിരോധനത്തിന് ശേഷം തൊഴില്‍ നഷ്ടം: കണക്കെടുക്കാതെ കേന്ദ്രം; വിവരങ്ങള്‍ ലഭ്യമല്ലെന്ന് കേന്ദ്ര തൊഴില്‍മന്ത്രി

നോട്ട് നിരോധനത്തിന് ശേഷം തൊഴില്‍ നഷ്ടം: കണക്കെടുക്കാതെ കേന്ദ്രം; വിവരങ്ങള്‍ ലഭ്യമല്ലെന്ന് കേന്ദ്ര തൊഴില്‍മന്ത്രി

ശബരിമല യുവതീ പ്രവേശനം; നട അടച്ച് ശുദ്ധിക്രിയ നടത്തുന്ന കാര്യം തന്ത്രി അറിയിച്ചിരുന്നു; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമല യുവതീ പ്രവേശനം; നട അടച്ച് ശുദ്ധിക്രിയ നടത്തുന്ന കാര്യം തന്ത്രി അറിയിച്ചിരുന്നു; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

മമ്മൂട്ടിയ്ക്കൊപ്പം വീണ്ടും അനു സിത്താര; താരം മാമാങ്കത്തില്‍ ജോയിന്‍ ചെയ്തു

മമ്മൂട്ടിയ്ക്കൊപ്പം വീണ്ടും അനു സിത്താര; താരം മാമാങ്കത്തില്‍ ജോയിന്‍ ചെയ്തു

Discussion about this post

RECOMMENDED NEWS

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

10 hours ago
10
നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

9 hours ago
10
അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

8 hours ago
10
ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

പത്തനംതിട്ടയില്‍ മദ്യലഹരിയില്‍ കാറോടിച്ച് കാല്‍നട യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ചു, ദാരുണാന്ത്യം; കാറോടിച്ചയാളെ നാട്ടുകാര്‍ പിടികൂടി

9 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version