BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

പ്രധാനമന്ത്രിയുടെ പേരില്‍ നാല്‍പത് പദ്ധതികള്‍; മുന്‍ പ്രധാനമന്ത്രിമാരെ കടത്തിവെട്ടി മോഡി സര്‍ക്കാര്‍

രാജ്യത്ത് ഇപ്പോള്‍ പ്രധാനമന്ത്രിയുടെ പേരില്‍ 40 പദ്ധതികളാണുളളത്. കഴിഞ്ഞ ദിവസം ധനമന്ത്രി പീയുഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രധാനമന്ത്രിയുടെ പേരില്‍ പുതിയ രണ്ട് പദ്ധതികള്‍ കൂടി പ്രഖ്യാപിച്ചിരുന്നു.

Surya by Surya
February 4, 2019
in India
0
പ്രധാനമന്ത്രിയുടെ പേരില്‍ നാല്‍പത് പദ്ധതികള്‍; മുന്‍ പ്രധാനമന്ത്രിമാരെ കടത്തിവെട്ടി മോഡി സര്‍ക്കാര്‍
124
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി; ഇന്ത്യ കണ്ട 14 പ്രധാനമന്ത്രിമാരെയും കടത്തിവെട്ടി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പേരില്‍ ഏറ്റവും കൂടുതല്‍ പദ്ധതികള്‍ ആരംഭിച്ച സര്‍ക്കാര്‍ എന്ന പദവി നരേന്ദ്ര മോഡി സര്‍ക്കാരിന് സ്വന്തം. രാജ്യത്ത് ഇപ്പോള്‍ പ്രധാനമന്ത്രിയുടെ പേരില്‍ 40 പദ്ധതികളാണുളളത്. കഴിഞ്ഞ ദിവസം ധനമന്ത്രി പീയുഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രധാനമന്ത്രിയുടെ പേരില്‍ പുതിയ രണ്ട് പദ്ധതികള്‍ കൂടി പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി ശ്രമം യോഗി മന്‍ധനും പ്രധാനമന്ത്രി സമ്മാന്‍ നിധിയുമാണ് പ്രധാനമന്ത്രിയുടെ പേരില്‍ പുതുതായി പ്രഖ്യാപിച്ച പദ്ധതികള്‍. ഇതോടെ പദ്ധതികളുടെ ആകെ എണ്ണം 40 ആയി.

READ ALSO

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

February 13, 2026
5
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

February 13, 2026
5

പ്രധാനമന്ത്രിയുടെ പേരിലുളള പദ്ധതികള്‍ ഇവയാണ്:

1.വിളകള്‍ക്കു മികച്ച വില ലഭ്യമാക്കാനുളള പദ്ധതിയായ പ്രധാനമന്ത്രി അന്നദാതാ ആയ് സംരക്ഷണ്‍ അഭിയാനും (പിഎംആഷ)

2. അഞ്ച് ലക്ഷം രൂപ വരെ ചികിത്സാ സഹായം നല്‍കുന്ന മോഡി കെയര്‍ എന്നറിയപ്പെടുന്ന ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയും

3. എല്ലാ വീടുകളുടെ വൈദ്യുതികരിക്കാനുളള പ്രധാനമന്ത്രി സൗഭാഗ്യ യോജന

4. ബി. ടെക് വിദ്യാര്‍ത്ഥികള്‍ക്ക് പിഎച്ച്ഡി പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന പ്രധാനമന്ത്രി റിസര്‍ച് ഫെലോസ് സ്‌കീം

5. ന്യൂനപക്ഷങ്ങളിലെ പെണ്‍കുട്ടികള്‍ക്കു നൈപുണ്യ വികസന പദ്ധതിയായ പ്രധാനമന്ത്രി നയി മന്‍സില്‍ യോജന

6. നഗരങ്ങളില്‍ 2022 നകം രണ്ട് കോടി വീടുകള്‍ നിര്‍മിക്കാനുളള പ്രധാനമന്ത്രി ആവാസ് യോജന

7. എല്ലാ വീടുകള്‍ക്കും ശൗചാലയം നിര്‍മിക്കാനുളള പ്രധാനമന്ത്രി ശൗചാലയ യോജന

8. പാവപ്പെട്ട അമ്മമാര്‍ക്ക് ആദ്യ പ്രസവത്തിനു സഹായം നല്‍കുന്ന പ്രധാനമന്ത്രി മാതൃത്വ വന്ദന യോജന (ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ യോജന പേരുമാറ്റിയത്)

9. ഗ്രാമങ്ങളില്‍ ബിപിഎല്‍ വിഭാഗത്തിനു വീട് നിര്‍മാണത്തിനായുളള പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജന (ഇന്ദിരാ ആവാസ് യോജന പേരുമാറ്റിയത്)

10. മാതൃകാ ഗ്രാമ വികസനത്തിനായുളള പ്രധാനമന്ത്രി ആദര്‍ശ് ഗ്രാം യോജന.

11. നൈപുണ്യ വികസനത്തിന്- പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന

12. 18, 50 പ്രായപരിധിയിലുള്ള പാവപ്പെട്ടവര്‍ക്കുള്ള അപകട ഇന്‍ഷുറന്‍സ് – പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന

13. പാവപ്പെട്ടവര്‍ക്കുള്ള അപകട ഇന്‍ഷുറന്‍സ് – പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന.

14. പാവപ്പെട്ടവര്‍ക്കു ബാങ്ക് അക്കൗണ്ട് തുടങ്ങാനായിയുളള പ്രധാനമന്ത്രി ജന്‍ധന്‍ യോജന

15. ഗ്രാമങ്ങളിലെ റോഡ് നിര്‍മാണത്തിനായുളള- പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന

16. ബിപിഎല്‍ വിഭാഗത്തിലെ വനിതകള്‍ക്കു പാചക വാതകം- പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന

17. ന്യായവിലയ്ക്കു മരുന്നുകള്‍ ലഭ്യമാക്കാനുളള പ്രധാനമന്ത്രി ജന്‍ ജന്‍ ഔഷധി യോജന

18. വ്യവസായനിര്‍മാണ പ്രോത്സാഹനത്തിനായുളള പ്രധാനമന്ത്രി മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി

19. കാര്‍ഷിക ജലസേചനം പദ്ധതിയായ പ്രധാനമന്ത്രി കൃഷി സിന്‍ചായി യോജന

20. പ്രധാനമന്ത്രി സുരക്ഷാ ബന്ധന്‍ യോജനഗിഫ്റ്റ് പദ്ധതി

21. സ്വര്‍ണ നിക്ഷേപത്തിനായുളള പ്രധാനമന്ത്രി ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം

22. സ്വര്‍ണം നിക്ഷേപിച്ച് ബോണ്ടായി സൂക്ഷിക്കാനുളള പ്രധാനമന്ത്രി സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം

23. ഗ്രാമങ്ങളില്‍ വാഹനം വാങ്ങാന്‍ സഹായം നല്‍കുന്ന പ്രധാനമന്ത്രി ഗ്രാമ പരിവഹന്‍ യോജന

24. തൊഴിലാളികളുടെ എംപ്ലോയീസ് പിഎഫിലേക്ക് 8.33 ശതമാനം സര്‍ക്കാര്‍ നല്‍കുന്ന പദ്ധതിയായ പ്രധാനമന്ത്രി റോസ്ഗാര്‍ പ്രോഷ്ഠാന്‍ യോജന

25. ഖനിത്തെഴിലാളികളുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി ഖനീജ് ക്ഷേത്ര കല്യാണ്‍ യോജന

26. ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് വഴി നടപ്പാക്കുന്ന പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷന്‍ പദ്ധതി

27. യുവ വ്യവസായ സംരംഭകര്‍ക്കു പരിസ്ഥിതി പരിശീലനം നല്‍കുന്ന പ്രധാനമന്ത്രി യുവ യോജന

28. കള്ളപ്പണം നിയമവിധേയമാക്കാന്‍- പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന

29. ഇരുപത് എയിംസ് സ്ഥാപിക്കാനുളള പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന

30. ആറ് കോടി കുടുംബങ്ങളില്‍ ഡിജിറ്റല്‍ സാക്ഷരത നല്‍കാനുളള പ്രധാനമന്ത്രി ഡിജിറ്റല്‍ സാക്ഷരതാ അഭിയാന്‍

31. പഠന പുസ്തകങ്ങള്‍ നെറ്റിലൂടെ ലഭ്യമാക്കാനുളള പ്രധാനമന്ത്രി ഇ ബസ്ത

32. വിദ്യാഭ്യാസ വായ്പ തിരഞ്ഞെടുക്കാനുളള പ്രധാനമന്ത്രി വിദ്യാ ലക്ഷ്മി വിദ്യാഭ്യാസ വായ്പാ പദ്ധതി

33. പ്രധാനമന്ത്രി കിസാന്‍ സമ്പാദ യോജന കാര്‍ഷികസമുദ്രവിഭവ ഭക്ഷ്യ സംസ്‌ക്കരണം.

34. കര്‍ഷകര്‍ക്കു പ്രതിവര്‍ഷം 6000 രൂപ നല്‍കുന്ന പദ്ധതിയായ പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധി

35. അസംഘടിത തൊഴിലാളികള്‍ക്കു പെന്‍ഷന്‍ നല്‍കാനുളള പ്രധാനമന്ത്രി ശ്രം യോഗി മാന്‍ധന്‍

36. മുതിര്‍ന്ന പൗരന്മാര്‍ക്കു പെന്‍ഷന്‍ പദ്ധതിയായ പ്രധാനമന്ത്രി വയോ വന്ദന യോജന

37. യന്ത്രവല്‍ക്കൃത മില്‍ തൊഴിലാളികള്‍ക്കുള്ള പദ്ധതിയായ പ്രധാനമന്ത്രി ക്രെഡിറ്റ് സ്‌കീം ഫോര്‍ പവര്‍ ലൂം വീവേഴ്‌സ്

38. ഗ്രാമങ്ങളിലെ വനിതകള്‍ക്കു സാങ്കേതിക സഹായം നല്‍കാന്‍ രൂപീകരിച്ച- പ്രധാനമന്ത്രി മഹിളാ ശക്തി കേന്ദ്ര

39. ആകാശവാണി വഴി പ്രധാനമന്ത്രി ജനങ്ങളോടു സംവദിക്കുന്ന പരിപാടിയായ പ്രധാനമന്ത്രി മന്‍കി ബാത്

40. എംപിമാര്‍ ഒരു ഗ്രാമം തിരഞ്ഞെടുത്തു വികസിപ്പിക്കുന്ന പദ്ധതിയായ പ്രധാനമന്ത്രി സന്‍സദ് ആദര്‍ശ് ഗ്രാം പദ്ധതി.

Tags: government-projectsprime MINISTER

Related Posts

modi
India

സമാധാന നൊബേല്‍ പുരസ്‌കാര പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി

March 16, 2023
9
Pedroz | Bignewslive
world

കൂള്‍ ആയിരിക്കാം, ഊര്‍ജം സംരക്ഷിക്കാം… : ടൈ കെട്ടുന്നത് നിര്‍ത്തണമെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി

July 30, 2022
22
Fumio Kishida | Bignewslive
World News

ഫുമിയോ കിഷിഡ ജപ്പാന്റെ നൂറാം പ്രധാനമന്ത്രിയാകും

September 30, 2021
65
പെഗാസസ് ഫോൺ ചോർത്തൽ കേസ്; പ്രധാനമന്ത്രി മോഡിയെ എതിർകക്ഷിയാക്കി സുപ്രീംകോടതിയിൽ ഹർജി
India

പ്രധാനമന്ത്രിയുടെ വരുമാനത്തിൽ വർധനവ്; 22 ലക്ഷം വർധിച്ചതായി കണക്കുകൾ; 3.07 കോടി വരുമാനം

September 26, 2021
42
pinarayi vijayan | Bignewslive
India

ചരിത്രം തിരുത്തി രണ്ടാംവട്ടം അധികാരത്തിലേറി പിണറായി വിജയന്‍; ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി

May 20, 2021
28
Prime Minister | Bignewslive
India

‘ഞാന്‍ പ്രധാനമന്ത്രി ആവുകയെങ്കില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും’ രാഹുല്‍ ഗാന്ധി പറയുന്നു

April 3, 2021
99
Load More
Next Post
കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടില്ല, പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത; വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം

കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടില്ല, പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത; വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം

‘അനുവാദമില്ലാതെ സമരങ്ങളില്‍ പങ്കെടുക്കരുത്; അച്ചടക്കം പാലിക്കണം’; മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനത്തിന് കടുത്ത വിമര്‍ശനവുമായി ‘ഫോറം ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ്’

'അനുവാദമില്ലാതെ സമരങ്ങളില്‍ പങ്കെടുക്കരുത്; അച്ചടക്കം പാലിക്കണം'; മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനത്തിന് കടുത്ത വിമര്‍ശനവുമായി 'ഫോറം ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ്'

ഈ അവഗണന സഹിക്കില്ല.! മണിപ്പൂരി ചലച്ചിത്ര സംവിധായകന്‍ പത്മശ്രീ തിരിച്ച് നല്‍കും

ഈ അവഗണന സഹിക്കില്ല.! മണിപ്പൂരി ചലച്ചിത്ര സംവിധായകന്‍ പത്മശ്രീ തിരിച്ച് നല്‍കും

Discussion about this post

RECOMMENDED NEWS

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

9 hours ago
6
യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

23 hours ago
6
വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

10 hours ago
6
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

6 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version