BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞില്ല, സൂക്ഷിച്ചത് 4 മാസം, ഒഡീഷ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ സംസ്‌കാരം തുടങ്ങി

ഭുവനേശ്വര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്.

Surya by Surya
October 12, 2023
in India
0
മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞില്ല, സൂക്ഷിച്ചത് 4 മാസം, ഒഡീഷ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ സംസ്‌കാരം തുടങ്ങി
122
VIEWS
Share on FacebookShare on Whatsapp

ഭുവനേശ്വര്‍: നാലു മാസമായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ഒഡീഷ തീവണ്ടിയപകടത്തില്‍ മരിച്ച 28 പേരുടെ സംസ്‌കാരം നടത്തി. ബന്ധുക്കള്‍ തിരിച്ചറിയാത്തതിനാല്‍ നാലു മാസമായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹങ്ങള്‍. ഭുവനേശ്വര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്.

READ ALSO

വിമാനത്തിൽ ഉയർന്ന ശബ്ദത്തിൽ പാട്ട് പ്ലേ ചെയ്യുന്നവർ ക്ക് എട്ടിന്റെ പണി, മുന്നറിയിപ്പുമായി  കേന്ദ്ര വ്യോമയാന മന്ത്രാലയം

വിമാനത്തിൽ ഉയർന്ന ശബ്ദത്തിൽ പാട്ട് പ്ലേ ചെയ്യുന്നവർ ക്ക് എട്ടിന്റെ പണി, മുന്നറിയിപ്പുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം

February 15, 2026
4
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

February 14, 2026
9

സിബിഐ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് എയിംസ് ഭുവനേശ്വര്‍ മൃതദേഹങ്ങള്‍ കൈമാറിയത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഒന്‍പത് മൃതദേഹങ്ങളാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന് കൈമാറിയത്. ട്രെയിന്‍ ദുരന്തമുണ്ടായ ജൂണ്‍ മാസം മുതല്‍ മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

അതേസമയം, രണ്ട് ദിവസത്തിനുള്ളില്‍ സംസ്‌കാരം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ വിശദമാക്കി. അപകടത്തിന് പിന്നാലെ ഭുവനേശ്വറിലെ എയിംസിലേക്ക് എത്തിച്ചത് 162 മൃതദേഹങ്ങളായിരുന്നു. ഇതില്‍ 81 മൃതദേഹങ്ങള്‍ ആദ്യഘട്ടത്തില്‍ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു.

ഡിഎന്‍എ പരിശോധനകള്‍ക്ക് പിന്നാലെ 53 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. എന്നാല്‍ 28 മൃതദേഹങ്ങള്‍ക്ക് ഇനിയും അവകാശികളെത്താത്ത സാഹചര്യത്തിലാണ് സംസ്‌കാരം നടത്തുന്നത്.

Tags: odisha train accident

Related Posts

‘ട്രെയിൻ അപകടത്തിൽ അമ്മ മരണപ്പെട്ടു, നഷ്ടപരിഹാരമായി സർക്കാർ ജോലി വേണം’; വ്യാജ അവകാശ വാദവുമായി റെയിൽവേ മന്ത്രിയെ തേടി എത്തിയ യുവാവ് അറസ്റ്റിൽ
India

ബാലസോർ തീവണ്ടി അപകടം: ജൂനിയർ എഞ്ചിനീയറെ തേടിയെത്തിയ സിബിഐ സംഘം കണ്ടത് പൂട്ടിക്കിടക്കുന്ന വീട്; കുടുംബത്തോടെ ഒളിവിലെന്ന് സൂചന

June 20, 2023
906
‘ട്രെയിൻ അപകടത്തിൽ അമ്മ മരണപ്പെട്ടു, നഷ്ടപരിഹാരമായി സർക്കാർ ജോലി വേണം’; വ്യാജ അവകാശ വാദവുമായി റെയിൽവേ മന്ത്രിയെ തേടി എത്തിയ യുവാവ് അറസ്റ്റിൽ
India

‘ട്രെയിൻ അപകടത്തിൽ അമ്മ മരണപ്പെട്ടു, നഷ്ടപരിഹാരമായി സർക്കാർ ജോലി വേണം’; വ്യാജ അവകാശ വാദവുമായി റെയിൽവേ മന്ത്രിയെ തേടി എത്തിയ യുവാവ് അറസ്റ്റിൽ

June 9, 2023
23
‘കുട്ടികളെ ആത്മാക്കൾ വേട്ടയാടും’;ഒഡീഷ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ച സ്‌കൂൾ പൊളിക്കാൻ ഒരുങ്ങുന്നു
India

‘കുട്ടികളെ ആത്മാക്കൾ വേട്ടയാടും’;ഒഡീഷ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ച സ്‌കൂൾ പൊളിക്കാൻ ഒരുങ്ങുന്നു

June 9, 2023
396
ട്രെയിൻ അപകടത്തിൽ ഭർത്താവ് മരിച്ചെന്ന് കള്ളം പറഞ്ഞ് സഹായധനം തട്ടാൻ ശ്രമം: യുവതിയെ താക്കീത് ചെയ്ത് പോലീസ്; പിരിഞ്ഞിട്ട് 13 വർഷമായെന്ന് ഭർത്താവ്
India

ട്രെയിൻ അപകടത്തിൽ ഭർത്താവ് മരിച്ചെന്ന് കള്ളം പറഞ്ഞ് സഹായധനം തട്ടാൻ ശ്രമം: യുവതിയെ താക്കീത് ചെയ്ത് പോലീസ്; പിരിഞ്ഞിട്ട് 13 വർഷമായെന്ന് ഭർത്താവ്

June 7, 2023
93
ട്രെയിന്‍ ദുരന്തം: മൃതദേഹങ്ങള്‍ക്കിടയില്‍ നിന്ന് മകനെ ജീവനോടെ കണ്ടെത്തി പിതാവ്: ബിസ്വജിത്ത് പുതുജീവിതത്തിലേക്ക്
India

ട്രെയിന്‍ ദുരന്തം: മൃതദേഹങ്ങള്‍ക്കിടയില്‍ നിന്ന് മകനെ ജീവനോടെ കണ്ടെത്തി പിതാവ്: ബിസ്വജിത്ത് പുതുജീവിതത്തിലേക്ക്

June 6, 2023
666
വിൻഡോ സീറ്റ് വേണമെന്ന് വാശിപിടിച്ച് മകൾ സ്വാതി; കോച്ച് മാറിയിരുന്ന് പിതാവും മകളും; ട്രെയിൻ ദുരന്തത്തിൽ നിന്ന് അത്ഭുതരക്ഷ
India

വിൻഡോ സീറ്റ് വേണമെന്ന് വാശിപിടിച്ച് മകൾ സ്വാതി; കോച്ച് മാറിയിരുന്ന് പിതാവും മകളും; ട്രെയിൻ ദുരന്തത്തിൽ നിന്ന് അത്ഭുതരക്ഷ

June 4, 2023
797
Load More
Next Post
ജനങ്ങളില്‍ അച്ചടക്കം വളര്‍ത്തണം; ഡിഗ്രി പഠനത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് സൈനിക പരിശീലനം നിര്‍ബന്ധമാക്കണം: കങ്കണ റണാവത്ത്

ജനങ്ങളില്‍ അച്ചടക്കം വളര്‍ത്തണം; ഡിഗ്രി പഠനത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് സൈനിക പരിശീലനം നിര്‍ബന്ധമാക്കണം: കങ്കണ റണാവത്ത്

‘ ഇസ്രയേല്‍ മാത്രമല്ല, ലോകം മുഴുവന്‍ ഹമാസിന്റെ കാല്‍ക്കീഴിലാക്കും’; മുന്നറിയിപ്പുമായി ഹമാസ് നേതാവ്

' ഇസ്രയേല്‍ മാത്രമല്ല, ലോകം മുഴുവന്‍ ഹമാസിന്റെ കാല്‍ക്കീഴിലാക്കും'; മുന്നറിയിപ്പുമായി ഹമാസ് നേതാവ്

വിമാനയാത്രയ്ക്കിടെ യുവനടിയോട് മോശമായി പെരുമാറിയ സംഭവം; വിന്‍ഡോ സീറ്റിനായുള്ള തര്‍ക്ക മാത്രമെന്ന് പ്രതി; വീട്ടില്‍ റെയ്ഡ് നടത്തി പോലീസ്

വിമാനയാത്രയ്ക്കിടെ യുവനടിയോട് മോശമായി പെരുമാറിയ സംഭവം; വിന്‍ഡോ സീറ്റിനായുള്ള തര്‍ക്ക മാത്രമെന്ന് പ്രതി; വീട്ടില്‍ റെയ്ഡ് നടത്തി പോലീസ്

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

4 hours ago
10
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

11 hours ago
8
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

14 hours ago
7
students|bignewslive

സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്‌നം, വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സംഘം

11 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version