BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, December 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

പ്ലാറ്റ്‌ഫോമിൽ അമ്മയ്‌ക്കൊപ്പം ഉറങ്ങി കിടന്ന പിഞ്ചുകുഞ്ഞിനെ മോഷ്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Soumya by Soumya
August 28, 2022
in India
0
Railway Station | Bignewslive
71
VIEWS
Share on FacebookShare on Whatsapp

മഥുര: രാത്രി റെയിൽവേ സ്റ്റേഷനിൽ രാത്രി പ്ലാറ്റ്‌ഫോമിൽ അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ മോഷ്ടിച്ചു. ഉത്തർപ്രദേശിലെ മഥുര റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കറുത്ത പാന്റ്സും വെളുത്ത ഷർട്ടുമിട്ട ഒരാൾ കുഞ്ഞിനെ എടുത്തുകൊണ്ട് ഓടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.

READ ALSO

മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു

മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു

December 12, 2025
0
ആന്ധ്രയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിഞ്ഞു; 10 മരണം

ആന്ധ്രയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിഞ്ഞു; 10 മരണം

December 12, 2025
2

ബസ് യാത്രയ്ക്കിടെ ശ്വാസം നിലച്ചു, മരണം മുന്നില്‍ക്കണ്ട വയോധികയ്ക്ക് പുതുജീവന്‍ പകര്‍ന്ന് യാത്രക്കാരിയായ വനിത ഡോക്ടര്‍

കുഞ്ഞും അമ്മയും കിടന്നുറങ്ങുന്നതിന്റെ സമീപത്തുകൂടി ഇയാൾ നടന്നു പോകുന്നതും ദൃശ്യങ്ങളിൽ കാണാം. തിരിച്ചെത്തിയ ഇയാൾ കുഞ്ഞിനെ അമ്മയിൽനിന്ന് വേർപെടുത്തി എടുത്തുകൊണ്ട് ഓടുകയായിരുന്നു. പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനു സമീപത്തേയ്ക്ക് ഇയാൾ ഓടുന്നതാണ് ദൃശ്യങ്ങളിൽ പതിഞ്ഞിരിക്കുന്നത്.

ये व्यक्ति रे०स्टेशन मथुरा जं० से अपनी माँ के साथ सो रहे महज 7 माह के बच्चे को उठाकर ले गया।
इस व्यक्ति को पकड़वाने में मदद कीजिये।
आप सिर्फ Retweet कर इसके फ़ोटो/वीडियो को Groups में share कर दीजिये, विशेष कर कासगंज, बदायूँ और बरेली साइड में।
मुझे भरोसा है ये अवश्य पकड़ा जाएगा। pic.twitter.com/fTnuGbSlsi

— SACHIN KAUSHIK (@upcopsachin) August 27, 2022

കുഞ്ഞിനെ കണ്ടെത്താനായി വിവിധ സംഘങ്ങളായി അന്വേഷണം ആരംഭിച്ചുവെന്ന് മഥുര പോലീസ് അറിയിച്ചു. കുഞ്ഞിനെ തട്ടിയെടുത്ത ആളിന്റെ ചിത്രം പോലീസ് പുറത്തുവിട്ടു. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കണമെന്നും പോലീസ് പൊതുജനത്തോട് ആവശ്യപ്പെട്ടു. അലിഗഡ്, ഹത്രസ് മേഖലകൾ കേന്ദ്രീകരിച്ച് പോലീസ് പരിശോധന ഊർജിതമാക്കി.

Tags: Man StealsMother SleepingUP Railway Station

Related Posts

No Content Available
Load More
Next Post
murder | bignews gulf

അവിഹിത ബന്ധമുണ്ടെന്ന സംശയം, യുവതിയെ കാണാനെത്തിയ സുഹൃത്തിനെ അടിച്ചുകൊന്ന് ഭര്‍ത്താവ്, നടുക്കുന്ന സംഭവം

കോടിയേരി സ്ഥാനമൊഴിഞ്ഞു: എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി

കോടിയേരി സ്ഥാനമൊഴിഞ്ഞു: എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി

onion | bignewskerala

കിലോയ്ക്ക് വെറും 50 പൈസ, വെള്ളുത്തുള്ളിയും ഉള്ളിയും നദിയിലൊഴുക്കി കര്‍ഷകര്‍, പ്രതിസന്ധില്‍

Discussion about this post

RECOMMENDED NEWS

തൊഴിലാളികളുമായി പോയ ലോറി കൊക്കയിലേക്ക് മറിഞ്ഞ് വൻ അപകടം, 21 പേർ മരിച്ചതായി സംശയം

തൊഴിലാളികളുമായി പോയ ലോറി കൊക്കയിലേക്ക് മറിഞ്ഞ് വൻ അപകടം, 21 പേർ മരിച്ചതായി സംശയം

16 hours ago
9
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ മരണത്തിന് കീഴടങ്ങി പിതാവും

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ മരണത്തിന് കീഴടങ്ങി പിതാവും

19 hours ago
6
ശ്രീകൃഷ്ണന്റെ ജന്മസ്ഥലം കൈയ്യേറി, മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് ചേര്‍ന്നുള്ള ഷാഹി ഈദ് ഗാഹ് പൊളിച്ചുമാറ്റണം; ആവശ്യവുമായി ഹര്‍ജി

ശ്രീകൃഷ്ണന്റെ ജന്മസ്ഥലം കൈയ്യേറി, മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് ചേര്‍ന്നുള്ള ഷാഹി ഈദ് ഗാഹ് പൊളിച്ചുമാറ്റണം; ആവശ്യവുമായി ഹര്‍ജി

5 years ago
78
തെളിവ് നശിപ്പിച്ചു,  ഗ്രീഷ്മയുടെ അമ്മാവന്‍ നിർമല്‍ കുമാറിന് മൂന്ന് വര്‍ഷം തടവ്

നടിയെ ആക്രമിച്ച കേസ്; ആറ് പ്രതികളുടെ ശിക്ഷാവിധി ഇന്ന്

51 mins ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version