BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

വാക്‌സിൻ രാജ്യത്തിന്റെ നേട്ടം: കൂടുതൽ വാക്‌സിനുകൾ രാജ്യം ഉത്പാദിപ്പിക്കും; ലാബുകൾ തമ്മിൽ ബന്ധിപ്പിക്കും; ആരോഗ്യമേഖലയ്ക്ക് 64,180 കോടിയുടെ പുതിയ പാക്കേജ്

Anitha by Anitha
February 1, 2021
in India
0
vaccine Test | India news
41
VIEWS
Share on FacebookShare on Whatsapp

ന്യൂഡൽഹി: കോവിഡ് വാക്‌സിൻ ഉത്പാദനം രാജ്യത്തിന്റെ നേട്ടമെന്ന് വിശേഷിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കോവിഡ് വാക്‌സിൻ വികസനം രാജ്യത്തിന്റെ നേട്ടം, രണ്ട് വാക്‌സിനുകൾക്ക് കൂടി ഉടനെ അംഗീകാരം ലഭിക്കും. ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ട വാക്‌സിനും ലോകത്തെ നൂറോളം രാജ്യങ്ങൾക്ക് ആവശ്യമായ വാക്‌സിനും ഇവിടെ തന്നെ ഉത്പാദിപ്പിക്കുമെന്നും മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.

കൂടുതൽ വാക്‌സീനുകൾ ഉത്പാദിപ്പിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ഇതിനായി രാജ്യത്തെ ലാബുകൾ തമ്മിൽ ബന്ധിപ്പിക്കും. 15 എമർജൻസി ഹെൽത്ത് സെന്ററുകൾ സ്ഥാപിക്കും. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിനെ കൂടുതൽ ശക്തമാക്കാനും പദ്ധതിയുണ്ട്. ആരോഗ്യമേഖലയിൽ 64,180 കോടിയുടെ പുതിയ പാക്കേജും ധനമന്ത്രി പ്രഖ്യാപിച്ചു. ധനമന്ത്രി ആരോഗ്യമേഖലയിൽ കൂടുതൽ നിക്ഷേപം കൊണ്ടു വരുമെന്നും ധനമന്ത്രി അറിയിച്ചു.

nirmala-3

27.1 ലക്ഷം കോടി രൂപയുടെ ആത്മ നിർഭർ പാക്കേജാണ് പ്രഖ്യാപിച്ചത്. ഈ പാക്കേജുകൾ സാമ്പത്തിക ഉത്തേജനത്തിന് സഹായിച്ചുവെന്നും മ്ന്ത്രി അവകാശപ്പെട്ടു. സർക്കാർ നടപടികൾ കർഷകർക്കും സഹായമായി കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ ആത്മ നിർഭർ ഭാരത് പാക്കേജ് സഹായിച്ചു. മുൻപെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് സമ്പദ് വ്യവസ്ഥ നേരിട്ടത് ജിഡിപിയുടെ 13 ശതമാനം ചെലവിട്ട് മൂന്ന് ആത്മനിർഭർ പാക്കേജുകൾ അവതരിപ്പിച്ചതായും മന്ത്രി അറിയിച്ചു.

Tags: covid vaccinehealth sectorIndiaNirmala Sitharamanunion budget 2021vaccine
Previous Post

മോഡി സർക്കാരിന്റെ ലക്ഷ്യം വിറ്റഴിക്കൽ തന്നെ; ഓഹരി വിറ്റ് 1.75 ലക്ഷം കോടി രൂപയുണ്ടാക്കും; തന്ത്രപ്രധാനമല്ലാത്ത എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും വിമാനത്താവളങ്ങളും സ്വകാര്യവത്കരിക്കും; എൽഐസി വിറ്റഴിക്കൽ പൂർത്തിയാക്കും; പൊതുമേഖലാ ബാങ്കുകളും വിൽക്കും

Next Post

പുത്തന്‍ ലുക്കില്‍ സംയുക്ത വര്‍മ; സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് മകനൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങള്‍

Next Post
Samyuktha Varma | Bignewslive

പുത്തന്‍ ലുക്കില്‍ സംയുക്ത വര്‍മ; സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് മകനൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

mohanlal, e sreedharan| bignewslive

“ഇ ശ്രീധരന്‍ ധീരനായ രാഷ്ട്ര ശില്‍പി”; വിജയാശംസ നേര്‍ന്ന് മോഹന്‍ലാല്‍, വീഡിയോ

April 2, 2021
k surendran1

മോഡി നൽകിയ സാധനങ്ങൾ സഞ്ചിയിലാക്കി സൗജന്യക്കിറ്റ് എന്ന് പറഞ്ഞ് കൊടുക്കുന്നു; സർക്കാരിനെ വിമർശിച്ച് കെ സുരേന്ദ്രൻ

April 2, 2021
dmk | bignewslive

“പ്രിയപ്പെട്ട മോഡി ദയവായി എന്റെ മണ്ഡലത്തില്‍ പ്രചാരണത്തിന് വരൂ, എന്നെ ജയിപ്പിക്കൂ”; ട്വിറ്ററില്‍ ട്രെന്റിങ്ങായി ഡിഎംകെ സ്ഥാനാര്‍ത്ഥികളുടെ പരിഹാസ ക്യാംപെയ്ന്‍

April 2, 2021
കര്‍ണാടക മന്ത്രിയ്ക്കും ഭാര്യയ്ക്കും കോവിഡ് വാക്സിന്‍ വീട്ടില്‍: ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍

കര്‍ണാടക മന്ത്രിയ്ക്കും ഭാര്യയ്ക്കും കോവിഡ് വാക്സിന്‍ വീട്ടില്‍: ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍

April 2, 2021
rss-us

വിശ്വഹിന്ദു പരിഷത്ത് ഉൾപ്പടെയുള്ള സംഘപരിവാർ സംഘടനകൾക്ക് കോടികൾ സഹായം നൽകി അമേരിക്ക; വിവരം പുറത്തുവിട്ട് അൽജസീറ

April 2, 2021
assam | bignewslive

ബിജെപി നേതാവിന്റെ കാറില്‍ വോട്ടിങ് യന്ത്രം കണ്ടെത്തിയ സംഭവം; വീണ്ടും വോട്ടെടുപ്പ് നടത്തും

April 2, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.