BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

രാജീവ് ഗാന്ധി വധം; പ്രതികളുടെ മോചനകാര്യത്തില്‍ പ്രത്യേക മാര്‍ഗനിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

മോചനക്കാര്യത്തില്‍ തീരുമാനം വൈകുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ തമിഴ്നാട്ടില്‍ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്താവന.

Surya by Surya
November 28, 2018
in India
0
രാജീവ് ഗാന്ധി വധം; പ്രതികളുടെ മോചനകാര്യത്തില്‍ പ്രത്യേക മാര്‍ഗനിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
52
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി കൊലക്കേസ് പ്രതികളുടെ മോചനക്കാര്യത്തില്‍ പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മോചനക്കാര്യത്തില്‍ തീരുമാനം വൈകുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ തമിഴ്നാട്ടില്‍ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്താവന.

READ ALSO

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

February 10, 2026
7
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

February 10, 2026
8

പേരറിവാളിനെയും നളിനിയെയുമുള്‍പ്പെടെ ഏഴ് പ്രതികളെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിട്ട് മൂന്ന് മാസം പിന്നിടുകയാണ്. മോചനകാര്യം പരിഗണിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കുമ്പോഴും കേന്ദ്ര ഏജന്‍സി അന്വേഷിച്ച കേസില്‍ നിയമവശങ്ങള്‍ പരിശോധിക്കണമെന്നാണ് ഗവര്‍ണറുടെ നിലപാട്.

എന്നാല്‍, പ്രതികളുടെ മോചനകാര്യത്തില്‍ പ്രത്യേക നിയമ ചട്ടകൂടുകള്‍ ഒന്നും ഇതുവരെ കേന്ദ്രം പുറപ്പെടുവിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. സുപ്രീംകോടതി നിര്‍ദേശങ്ങളാണ് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ബാധകം. ഏഴ് പ്രതികളുടേയും മോചനകാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടില്ല.

പ്രതികളുടെ മോചനകാര്യത്തില്‍ കേന്ദ്രം പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണെന്ന് വിവരാവകാശ നിയംപ്രകാരം പേരറിവാളന്‍ അന്വേഷിച്ചിരുന്നു. ആ ചോദ്യത്തിനാണ് കേന്ദ്രത്തിന്റെ മറുപടി. പേരറിവാളന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ സി.ബി.ഐയുടെ കണ്ടെത്തലുകള്‍ ദുര്‍ബലമായിരുന്നെന്ന് വിധി പുറപ്പെടുവിച്ച ജസ്റ്റിസ് കെടി തോമസ്സും വ്യക്തമാക്കിയിരുന്നു.

ഗവര്‍ണര്‍ ബന്വാവരിലാല്‍ പുരോഹിതിന്റെ തീരുമാനം വൈകുന്നതിന് എതിരെ എംഡിഎംകെ നേതാവ് വൈക്കോയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനാണ് തീരുമാനം. മാര്‍ച്ചിന് ഡിഎംകെയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നതിനിടെ അനുനയ സ്വരവുമായി സര്‍ക്കാര്‍ രംഗത്തെത്തി. തീരുമാനം വൈകിയാല്‍ തുടര്‍ നിയമവശങ്ങള്‍ പരിശോധിക്കുമെന്നാണ് ഇപിഎസിന്റെ വിശ്വസ്ഥനും മന്ത്രിയുമായ കടമ്പൂര്‍ രാജുവിന്റെ വാദം.

Tags: ghandhimurder caserajivu

Related Posts

murder|bignewslive
Kerala News

ഭാര്യയെ നടുറോഡില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തി, ഭര്‍ത്താവിന് ഇരട്ട ജീവപര്യന്തം ശിക്ഷ

February 2, 2026
7
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

ജാമ്യത്തിലിറങ്ങി മുങ്ങി, രണ്ട് കൊലപാതക കേസുകളിലെ പ്രതി തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പിടിയിലായി

January 6, 2026
4
ഗര്‍ഭിണിയായ യുവതിയെ കൊന്നു കായലില്‍ തള്ളി, പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി
Kerala News

ഗര്‍ഭിണിയായ യുവതിയെ കൊന്നു കായലില്‍ തള്ളി, പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി

November 24, 2025
4
കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി, കുറ്റം സമ്മതിച്ച് ജോർജ്ജ്, കൊലപാതകത്തിലേക്ക് നയിച്ചത് പണത്തെ ചൊല്ലിയുള്ള തർക്കം
Kerala News

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി, കുറ്റം സമ്മതിച്ച് ജോർജ്ജ്, കൊലപാതകത്തിലേക്ക് നയിച്ചത് പണത്തെ ചൊല്ലിയുള്ള തർക്കം

November 22, 2025
6
മുൻവൈരാഗ്യം, ലോ കോളെജ് വിദ്യാർഥിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം, 18കാരൻ പിടിയിൽ
Kerala News

മുൻവൈരാഗ്യം, ലോ കോളെജ് വിദ്യാർഥിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം, 18കാരൻ പിടിയിൽ

August 28, 2025
4
ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു, ആക്രമണത്തിൽ പിതാവിനും സഹോദരിക്കും ഗുരുതര പരിക്ക്
Kerala News

ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു, ആക്രമണത്തിൽ പിതാവിനും സഹോദരിക്കും ഗുരുതര പരിക്ക്

August 3, 2025
9
Load More
Next Post
‘പുകയിലക്കെതിരെ നമുക്കൊരു വന്‍മതിലുയര്‍ത്താം… നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്’..! രാഹുല്‍ ദ്രാവിഡിന്റെ പരസ്യം തീയ്യേറ്ററുകളില്‍ നിന്ന് ഔട്ടാകുന്നു

'പുകയിലക്കെതിരെ നമുക്കൊരു വന്‍മതിലുയര്‍ത്താം... നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്'..! രാഹുല്‍ ദ്രാവിഡിന്റെ പരസ്യം തീയ്യേറ്ററുകളില്‍ നിന്ന് ഔട്ടാകുന്നു

അഞ്ച് വര്‍ഷത്തിനുള്ളില്‍ 50 ലക്ഷം തൊഴില്‍, പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം; രാജസ്ഥാനില്‍ മോഹന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക

അഞ്ച് വര്‍ഷത്തിനുള്ളില്‍ 50 ലക്ഷം തൊഴില്‍, പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം; രാജസ്ഥാനില്‍ മോഹന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക

‘ആദ്യം ശ്രീശാന്തിനുള്ള പ്രതിഫലം കൊടുത്തു തീര്‍ക്കൂ, എന്നിട്ടുമതി പരിഹാസം’; ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നെന്ന വെളിപ്പെടുത്തലിനെ പരിഹസിച്ച കുന്ദ്രയ്ക്ക് മറുപടിയുമായി ശ്രീശാന്തിന്റെ ഭാര്യ

'ആദ്യം ശ്രീശാന്തിനുള്ള പ്രതിഫലം കൊടുത്തു തീര്‍ക്കൂ, എന്നിട്ടുമതി പരിഹാസം'; ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നെന്ന വെളിപ്പെടുത്തലിനെ പരിഹസിച്ച കുന്ദ്രയ്ക്ക് മറുപടിയുമായി ശ്രീശാന്തിന്റെ ഭാര്യ

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

16 hours ago
10
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

18 hours ago
7
ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതിന്  30000 രൂപ കൈക്കൂലി, മുൻ റവന്യൂ ഇൻസ്പെക്ടർക്ക് 7 വർഷം തടവും പിഴയും ശിക്ഷ

ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതിന് 30000 രൂപ കൈക്കൂലി, മുൻ റവന്യൂ ഇൻസ്പെക്ടർക്ക് 7 വർഷം തടവും പിഴയും ശിക്ഷ

23 hours ago
6
വൈദ്യുതി ബില്‍ അടച്ചില്ല, സെന്‍ട്രൽ ജിഎസ്‍ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

വൈദ്യുതി ബില്‍ അടച്ചില്ല, സെന്‍ട്രൽ ജിഎസ്‍ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

22 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version