BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, December 17, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഭീകരരെ സഹായിച്ച കേസിൽ കൂടുതൽ അറസ്റ്റ്; പാകിസ്താനിൽ നിന്നും പണമെത്തിക്കുന്ന വ്യാപാരി പിടിയിൽ

Anitha by Anitha
February 14, 2020
in India
0
ഡിഎസ്പി കടത്താൻ ശ്രമിച്ച ഭീകരർ ഡൽഹിയിൽ റിപ്പബ്ലിക് ദിനത്തിൽ ആക്രമണത്തിന് പദ്ധതിയിട്ടു; ദേവീന്ദർ സിങ്  12 ലക്ഷം കൈപ്പറ്റിയെന്നും ഇന്റലിജൻസ്
90
SHARES
16
VIEWS
Share on FacebookShare on Whatsapp

ന്യൂഡൽഹി: ജമ്മുകാശ്മീരിൽ മൂന്ന് ഹിസ്ബുൾ ഭീകരർ സ്‌ഫോടനം നടത്താനായി ഡൽഹിയിലേക്ക് കടക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥനൊപ്പം അറസ്റ്റിലായ കേസിൽ പുരോഗതി. ഇവരുമായി ബന്ധമുണ്ടായിരുന്ന ഒരു കാശ്മീർ വ്യാപാരിയെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. കാശ്മീരിലെ ട്രേഡ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ തൻവീർ അഹമ്മദ് വാനിയാണ് എൻഐഎയുടെ പിടിയിലായത്.

READ ALSO

വിവാഹജീവിതത്തിലെ സമത്വത്തെക്കുറിച്ച് പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തണം: സുപ്രീംകോടതി

വിവാഹജീവിതത്തിലെ സമത്വത്തെക്കുറിച്ച് പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തണം: സുപ്രീംകോടതി

December 16, 2025
5
messi|bignewslive

കനത്ത മൂടല്‍മഞ്ഞ്, മെസിയുടെ ഡല്‍ഹി സന്ദര്‍ശനം വൈകുന്നു, ആശങ്കയില്‍ ആരാധകര്‍

December 15, 2025
6

ഇയാൾക്ക് മുമ്പ് പിടിയിലായ ഹിസ്ബുൾ ഭീകരൻ നവീദ് മുസ്താഖുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് അറസ്റ്റ്. ഡൽഹിയിൽ നിന്നും ഇയാളെ ജമ്മുകാശ്മീരിലെത്തിച്ചു. ഇന്ത്യയിൽ ഭീകരപ്രവർത്തനം നടത്താനായി പാകിസ്താനിൽ നിന്ന് പണമെത്തിക്കാൻ ഇടനിലക്കാരനായി തൻവീർ അഹമ്മദ് വാനി പ്രവർത്തിച്ചതായും അന്വേഷണ ഏജൻസിക്ക് വിവരം ലഭിച്ചിട്ടുണ്ട്. കേസിലെ ആറാമത്തെ അറസ്റ്റാണ് വാനിയുടേത്. കഴിഞ്ഞ മാസം 11 നാണ് ഭീകരർക്കൊപ്പം കുൽഗാമിൽ നിന്ന് ജമ്മു കാശ്മീർ പോലീസിലെ ഡിഎസ്പി ദേവീന്ദർ സിങിനെയും മൂന്ന് ഹിസ്ബുൾ ഭീകരരേയും പിടികൂടിയത്.

Tags: davinder singhdsp davinder singhhizbuljammu and kashmir

Related Posts

ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം; 9 മരണം, കാർ പൊട്ടിത്തെറിച്ചു, അതീവ ജാഗ്രതയില്‍ രാജ്യ തലസ്ഥാനം
India

ചെങ്കോട്ട സ്ഫോടനം; ജമ്മു കശ്മീരിൽ സർക്കാർ ജീവനക്കാർ ഉൾപ്പെടെ 10 പേർ കസ്റ്റഡിയില്‍

November 13, 2025
4
ജമ്മു കശ്മീരില്‍ സൈന്യവും  ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു
India

ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

September 8, 2025
3
തീവ്രവാദ സംഘടനകള്‍ പാകിസ്താന്‍ ബാങ്കുകളിലൂടെ കോടികളുടെ ഇടപാടുകള്‍ നടത്തുന്നു; ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി
India

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; ഒരു ഭീകരനെ വധിച്ചു

October 28, 2024
4
ജമ്മു കശ്മീരിലെ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി, ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി
Kerala News

ജമ്മു കശ്മീരിലെ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി, ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

October 21, 2024
8
ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു, ഒരു ഭീകരനെ വധിച്ചു; 5 സൈനികര്‍ക്ക് പരിക്ക്
Kerala News

ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു, ഒരു ഭീകരനെ വധിച്ചു; 5 സൈനികര്‍ക്ക് പരിക്ക്

July 27, 2024
4
പൂഞ്ച് ഭീകരാക്രമണം: അഞ്ച് സൈനികര്‍ക്ക് വീരമൃത്യു
India

പൂഞ്ച് ഭീകരാക്രമണം: അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

December 22, 2023
69
Load More
Next Post
വൈറസ് ബാധിച്ച് ചത്തൊടുങ്ങിയത് ആയിരക്കണക്കിന് കോഴികള്‍; കോഴിയിറച്ചി കഴിക്കരുതെന്ന് നിര്‍ദേശം, ജാഗ്രത

വൈറസ് ബാധിച്ച് ചത്തൊടുങ്ങിയത് ആയിരക്കണക്കിന് കോഴികള്‍; കോഴിയിറച്ചി കഴിക്കരുതെന്ന് നിര്‍ദേശം, ജാഗ്രത

അണലിയുടെ കടിയേറ്റ വാവ സുരേഷിന്റെ നില തൃപ്തികരം; നിരീക്ഷണത്തിൽ തുടരുന്നു

അണലിയുടെ കടിയേറ്റ വാവ സുരേഷിന്റെ നില തൃപ്തികരം; നിരീക്ഷണത്തിൽ തുടരുന്നു

ഉദ്ഘാടന വേദിയില്‍ സീറ്റ് തന്നില്ല; പരിഭവം പറഞ്ഞ് കൊടിക്കുന്നില്‍ സുരേഷ്; പ്രസംഗം തുടരവെ  മന്ത്രി ടിപി രാമകൃഷ്ണന്‍  വേദി വിട്ടു

ഉദ്ഘാടന വേദിയില്‍ സീറ്റ് തന്നില്ല; പരിഭവം പറഞ്ഞ് കൊടിക്കുന്നില്‍ സുരേഷ്; പ്രസംഗം തുടരവെ മന്ത്രി ടിപി രാമകൃഷ്ണന്‍ വേദി വിട്ടു

Discussion about this post

RECOMMENDED NEWS

മൂകാംബിക, ഉഡുപ്പി ക്ഷേത്രങ്ങളിലേയ്ക്ക് തീര്‍ത്ഥാടന യാത്രയുമായി കെഎസ്ആര്‍ടിസി

ആലപ്പുഴയിൽ യാത്രയ്ക്കിടെ KSRTC ബസിന്‍റെ ടയർ ഊരിത്തെറിച്ചു; ഡിവൈഡറിൽ ഇടിച്ചു കയറി

22 hours ago
6
തണുത്ത് വിറച്ച് മൂന്നാര്‍, താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില

തണുത്ത് വിറച്ച് മൂന്നാര്‍, താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില

23 hours ago
5
‘പോറ്റിയെ കേറ്റിയെ’ ഗാനം ഭക്തർക്ക് വേദന ഉണ്ടാക്കി, ഡിജിപിക്ക് പരാതി

‘പോറ്റിയെ കേറ്റിയെ’ ഗാനം ഭക്തർക്ക് വേദന ഉണ്ടാക്കി, ഡിജിപിക്ക് പരാതി

18 hours ago
5
കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ ആലപ്പുഴ നഗരത്തില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം

ടിക്കറ്റ് വരുമാനത്തിൽ സർവ്വകാല റെക്കോർഡ് നേടി കെഎസ്ആർടിസി, ഇന്നലെ നേടാനായത് 10.77 കോടി രൂപ

21 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version