BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 16, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഇന്ത്യയുടെ പ്രഥമ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചു

65 വയസ് വരെ പ്രായമുള്ളവര്‍ക്കേ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പദവിയിലെത്താനാവൂ. മൂന്ന് വര്‍ഷമാണ് കാലാവധി.

Surya by Surya
December 30, 2019
in India
0
ഇന്ത്യയുടെ പ്രഥമ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചു
72
SHARES
42
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചു. കര, നാവിക, വ്യോമസേനാ തലവന്‍മാരുടെ മേധാവിയായി, സര്‍വസൈന്യാധിപനായ രാഷ്ട്രപതിയുടെ കീഴില്‍ മൂന്ന് സേനകളെയും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായിട്ടാണ്ബിപിന്‍ റാവത്തിനെ നിയമിച്ചത്. ഫോര്‍ സ്റ്റാര്‍ ജനറല്‍ പദവിയിലാകും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ നിയമനം.

READ ALSO

ഇന്ദ്രയാനി നദിക്ക് കുറുകയുള്ള പാലം തകർന്നു വീണു, 6 മരണം, നിരവധിപേർ ഒഴുക്കിൽപ്പെട്ടു

ഇന്ദ്രയാനി നദിക്ക് കുറുകയുള്ള പാലം തകർന്നു വീണു, 6 മരണം, നിരവധിപേർ ഒഴുക്കിൽപ്പെട്ടു

June 15, 2025
2
ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ തകർന്ന് ഏഴ് പേർ  മരിച്ചു

ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ തകർന്ന് ഏഴ് പേർ മരിച്ചു

June 15, 2025
3

65 വയസ് വരെ പ്രായമുള്ളവര്‍ക്കേ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പദവിയിലെത്താനാവൂ. മൂന്ന് വര്‍ഷമാണ് കാലാവധി. രാഷ്ട്രപതിക്ക് കീഴില്‍ മൂന്ന് സേനകളും തമ്മിലുള്ള ഏകോപനച്ചുമതല ഇനി മുതല്‍ ഈ ജനറലിനാകും. പ്രതിരോധമന്ത്രിയുടെ പ്രിന്‍സിപ്പല്‍ മിലിട്ടറി ഉപദേശകനും ഇനി ബിപിന്‍ റാവത്തായിരിക്കും. അതേസമയം, ബിപിന്‍ റാവത്ത് നാളെ കരസേനാ മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കും.

യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ അംഗങ്ങളായ എല്ലാ രാജ്യങ്ങളിലും സൈനികവിഭാഗത്തില്‍ (പി-5 എന്ന അഞ്ച് രാജ്യങ്ങള്‍) ഇത്തരത്തില്‍ ഒരു പദവിയുണ്ട്. രാജ്യത്തിന്റെ ആയുധവാങ്ങല്‍ ശേഷിയും ആവശ്യങ്ങളും കൃത്യമായി പ്രതിരോധവകുപ്പിനെ അറിയിക്കല്‍, മൂന്ന് സേനകളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കല്‍ എന്നിവ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ ചുമതലകളില്‍ ചിലതാണ്.

സേനാമേധാവികളുടെ തുല്യ ശമ്പളം തന്നെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനുമുണ്ടാകും. നിലവില്‍ ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി എന്ന – സേനാമേധാവിമാരുടെ സമിതിയുടെ തലവനാണ് ബിപിന്‍ റാവത്ത്. പക്ഷെ ഈ സ്ഥാനത്തിന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനുള്ള അധികാരങ്ങളില്ല.

Tags: Bipin Rawat

Related Posts

ജനറൽ ബിപിൻ റാവത്തിന്റെ മരണം; ഹെലികോപ്റ്റർ അപകടത്തിന് കാരണം മനുഷികമായ പിഴവെന്ന് റിപ്പോർട്ട്
India

ജനറൽ ബിപിൻ റാവത്തിന്റെ മരണം; ഹെലികോപ്റ്റർ അപകടത്തിന് കാരണം മനുഷികമായ പിഴവെന്ന് റിപ്പോർട്ട്

December 20, 2024
12
പിഴച്ചത് പൈലറ്റിന്; കൂനൂരിൽ സൈനിക മേധാവിയടക്കം മരിച്ച അപകടത്തിന് കാരണം; കാലാവസ്ഥ തിരിച്ചറിയാതിരുന്നത്; റിപ്പോർട്ട്
India

പിഴച്ചത് പൈലറ്റിന്; കൂനൂരിൽ സൈനിക മേധാവിയടക്കം മരിച്ച അപകടത്തിന് കാരണം; കാലാവസ്ഥ തിരിച്ചറിയാതിരുന്നത്; റിപ്പോർട്ട്

January 2, 2022
296
‘ബിപിന്‍ റാവത്തിന്റെ മരണം ആഘോഷിച്ചെന്ന് വ്യാജവാര്‍ത്ത’: കര്‍മ്മ ന്യൂസിനെതിരെ  പരാതി
India

‘ബിപിന്‍ റാവത്തിന്റെ മരണം ആഘോഷിച്ചെന്ന് വ്യാജവാര്‍ത്ത’: കര്‍മ്മ ന്യൂസിനെതിരെ പരാതി

December 13, 2021
112
‘ധീരഹൃദയരുടെ ത്യാഗത്തിന് ആദരവ് അര്‍പ്പിക്കുന്നു’; ഇന്ത്യാ ഗേറ്റില്‍ മുഴങ്ങി ബിപിന്‍ റാവത്തിന്റെ അവസാന സന്ദേശം
India

‘ധീരഹൃദയരുടെ ത്യാഗത്തിന് ആദരവ് അര്‍പ്പിക്കുന്നു’; ഇന്ത്യാ ഗേറ്റില്‍ മുഴങ്ങി ബിപിന്‍ റാവത്തിന്റെ അവസാന സന്ദേശം

December 12, 2021
35
Kummanam Rajashekharan | Bignewslive
Kerala News

വിടപറഞ്ഞത് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്; കുമ്മനം അനുശോചനം കുറിച്ചത് രാഷ്ട്രപതിക്കും! അക്കിടി മനസിലായത് മണിക്കൂറുകള്‍ക്ക് ശേഷം, തിരുത്ത്

December 12, 2021
121
ധീരജവാന്റെ ഭൗതികശരീരം ജന്മനാട്ടിലേക്ക്; ഭൗതിക ശരീരം ഏറ്റുവാങ്ങിയത് മന്ത്രിമാർ; വിലാപയാത്രയിൽ പങ്കെടുത്ത് സ്ത്രീകളും കുട്ടികളും
Kerala News

ധീരജവാന്റെ ഭൗതികശരീരം ജന്മനാട്ടിലേക്ക്; ഭൗതിക ശരീരം ഏറ്റുവാങ്ങിയത് മന്ത്രിമാർ; വിലാപയാത്രയിൽ പങ്കെടുത്ത് സ്ത്രീകളും കുട്ടികളും

December 11, 2021
65
Load More
Next Post
രാഷ്ട്രീയ വിഷയങ്ങള്‍ പറയാനുള്ള സ്ഥലമല്ല രാജ്ഭവന്‍; ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്യുകയാണ്; വിമര്‍ശനവുമായി എ വിജയരാഘവന്‍

രാഷ്ട്രീയ വിഷയങ്ങള്‍ പറയാനുള്ള സ്ഥലമല്ല രാജ്ഭവന്‍; ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്യുകയാണ്; വിമര്‍ശനവുമായി എ വിജയരാഘവന്‍

പൗരത്വ ഭേദഗതി നിയമം;  വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍  കൊച്ചിയില്‍ മഹാറാലി

പൗരത്വ ഭേദഗതി നിയമം; വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ മഹാറാലി

‘ പോഷകാഹാരക്കുറവ് മൂലം കുട്ടികള്‍ മരിക്കുന്നു’; യോഗി സര്‍ക്കാരിന്റെ  വികസന പ്രവര്‍ത്തനങ്ങള്‍ വെറും പ്രഹസനങ്ങള്‍ മാത്രമാണ്’ ; രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

' ഹിംസാത്മക പ്രവൃത്തികള്‍ ചെയ്യുന്ന യോഗിക്ക് സന്യാസികളുടെ വേഷം ചേരില്ല' ; യുപി മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

Discussion about this post

RECOMMENDED NEWS

എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

19 hours ago
7
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്

ചക്രവാതച്ചുഴി; കേരളത്തില്‍ ഇന്ന് എല്ലാ ജില്ലകളിലും മഴ, 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്

20 hours ago
4
തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

17 hours ago
4
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

‘ഏഴ് മാസം, മൂന്ന് പദ്ധതികള്‍, ഇത് നിലമ്പൂരിലെ ജനങ്ങള്‍ക്ക് ബിജെപി നല്‍കുന്ന വാക്ക്’ ; മോഹന്‍ ജോര്‍ജ്ജിന് വോട്ട് ചെയ്യണമെന്ന് രാജീവ് ചന്ദ്രശേഖര്‍

15 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version