BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

യോഗി ആദിത്യനാഥിനെ അയോധ്യ ട്രസ്റ്റിന്റെ അധ്യക്ഷനാക്കണം; കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കി രാമജന്മഭൂമി ന്യാസ്

ത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയോധ്യ ട്രസ്റ്റിന്റെ അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് രാമജന്മഭൂമി ന്യാസ് രംഗത്ത്.

Surya by Surya
November 12, 2019
in India
0
യോഗി ആദിത്യനാഥിനെ അയോധ്യ ട്രസ്റ്റിന്റെ അധ്യക്ഷനാക്കണം; കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കി രാമജന്മഭൂമി ന്യാസ്
12
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയോധ്യ ട്രസ്റ്റിന്റെ അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് രാമജന്മഭൂമി ന്യാസ് രംഗത്ത്. രാമജന്മഭൂമി ന്യാസ് തലവന്‍ നൃത്യ ഗോപാല്‍ ദാസാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. ഇതേതുടര്‍ന്ന് രാമജന്മഭൂമി ന്യാസ് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കി.

READ ALSO

വിമാനദുരന്തം, മരണസംഖ്യ   മുന്നൂറിനോട് അടുക്കുന്നു, പ്രധാനമന്ത്രി ഇന്ന് അഹമ്മദാബാദിൽ

വിമാനദുരന്തം, മരണസംഖ്യ മുന്നൂറിനോട് അടുക്കുന്നു, പ്രധാനമന്ത്രി ഇന്ന് അഹമ്മദാബാദിൽ

June 13, 2025
2
‘ഹൃദയഭേദകം’, രാജ്യത്തെ നടുക്കിയ വിമാന ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

‘ഹൃദയഭേദകം’, രാജ്യത്തെ നടുക്കിയ വിമാന ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

June 12, 2025
2

സുപ്രീം കോടതി നിര്‍ദ്ദേശിച്ച പ്രകാരം ക്ഷേത്രം പണിയാന്‍ ചുമതലപ്പെടുത്തുന്ന ട്രസ്റ്റിന്റെ അധ്യക്ഷനായി യോഗി ആദിത്യനാഥ് തന്നെ വേണമെന്നാണ് ഇവരുടെ ആവശ്യം. ട്രസ്റ്റില്‍ ആരൊക്കെ അംഗങ്ങളാവണമെന്നത് സംബന്ധിച്ച പ്രാഥമിക രൂപരേഖയുണ്ടാക്കിയിട്ടുണ്ടെന്നും ഗോപാല്‍ ദാസ് അവകാശപ്പെട്ടു.

മുഖ്യമന്ത്രി പദവിയിലിരിക്കെ തന്നെ ആദിത്യനാഥ് ഗോരഖ്‌നാഥ് ക്ഷേത്രത്തിന്റെ മുഖ്യ തന്ത്രിയെന്ന നിലയിലും ഗോരക്ഷ പീഠത്തിന്റെ നേതാവ് എന്ന നിലയിലും യോഗി ആദിത്യ നാഥ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും ഗോപാല്‍ ദാസ് പറയുന്നു. ക്ഷേത്ര ട്രസ്റ്റില്‍ രാമജന്മഭൂമി ന്യാസിനും അംഗത്വം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: yogi adithya nath

Related Posts

രാജ്യത്ത് തുടരുക വഴി മുസ്ലീങ്ങള്‍ ഇന്ത്യക്ക് ഉപകാരം ചെയ്യുകയായിരുന്നില്ല; വിവാദ പരാമര്‍ശവുമായി വീണ്ടും യോഗി ആദിത്യനാഥ്
India

രാജ്യത്ത് തുടരുക വഴി മുസ്ലീങ്ങള്‍ ഇന്ത്യക്ക് ഉപകാരം ചെയ്യുകയായിരുന്നില്ല; വിവാദ പരാമര്‍ശവുമായി വീണ്ടും യോഗി ആദിത്യനാഥ്

February 6, 2020
35
പ്രതിഷേധങ്ങളുടെ മറവില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും; അക്രമികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും; മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്
India

പ്രതിഷേധങ്ങളുടെ മറവില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും; അക്രമികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും; മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്

December 20, 2019
16
അലഹബാദിന് പിന്നാലെ മറ്റൊരു പേര് മാറ്റത്തിനൊരുങ്ങി യോഗി സര്‍ക്കാര്‍; ആഗ്രയുടെ പേര് അഗ്രവന്‍ എന്നാക്കും
India

അലഹബാദിന് പിന്നാലെ മറ്റൊരു പേര് മാറ്റത്തിനൊരുങ്ങി യോഗി സര്‍ക്കാര്‍; ആഗ്രയുടെ പേര് അഗ്രവന്‍ എന്നാക്കും

November 18, 2019
18
ഔദ്യോഗിക മീറ്റിങ്ങുകളില്‍ മന്ത്രിമാര്‍ വാട്‌സാപ്പില്‍; മന്ത്രിസഭാ യോഗത്തില്‍ മൊബൈല്‍ ഫോണ്‍ വിലക്കി യോഗി ആദിത്യനാഥ്
India

ഔദ്യോഗിക മീറ്റിങ്ങുകളില്‍ മന്ത്രിമാര്‍ വാട്‌സാപ്പില്‍; മന്ത്രിസഭാ യോഗത്തില്‍ മൊബൈല്‍ ഫോണ്‍ വിലക്കി യോഗി ആദിത്യനാഥ്

June 1, 2019
28
മുസ്ലീം സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിയത് ബിജെപി; മുത്തലാഖ് നിരോധനത്തിലൂടെയാണ് അവര്‍ക്ക് സ്വാതന്ത്രം കിട്ടിയതെന്നും യോഗി ആദിത്യനാഥ്
India

മുസ്ലീം സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിയത് ബിജെപി; മുത്തലാഖ് നിരോധനത്തിലൂടെയാണ് അവര്‍ക്ക് സ്വാതന്ത്രം കിട്ടിയതെന്നും യോഗി ആദിത്യനാഥ്

April 11, 2019
64
അയോധ്യ മാതൃകയില്‍ ശബരിമല പ്രശ്‌നത്തിലും പ്രക്ഷോഭം വേണം; യോഗി ആദിത്യനാഥ്
India

അയോധ്യ മാതൃകയില്‍ ശബരിമല പ്രശ്‌നത്തിലും പ്രക്ഷോഭം വേണം; യോഗി ആദിത്യനാഥ്

February 14, 2019
401
Load More
Next Post
വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായതോടെ പഠനം ഉപേക്ഷിച്ചു; എന്നാൽ നന്ദകുമാറിനെ തേടിയെത്തിയത് ഒരു ഡസനോളം സർക്കാർ ജോലികൾ

വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായതോടെ പഠനം ഉപേക്ഷിച്ചു; എന്നാൽ നന്ദകുമാറിനെ തേടിയെത്തിയത് ഒരു ഡസനോളം സർക്കാർ ജോലികൾ

സംസ്ഥാനത്ത് ലഹരി വിരുദ്ധ സേന രൂപികരിക്കാനൊരുങ്ങി എക്‌സൈസ് വകുപ്പ്

സംസ്ഥാനത്ത് ലഹരി വിരുദ്ധ സേന രൂപികരിക്കാനൊരുങ്ങി എക്‌സൈസ് വകുപ്പ്

ഭരതിന്റെ നായികയായി തമിഴ് അരങ്ങേറ്റം ഗംഭീരമാക്കി ആന്‍ ശീതള്‍; ‘കാളിദാസ്’ ട്രെയിലര്‍ പുറത്തുവിട്ടു

ഭരതിന്റെ നായികയായി തമിഴ് അരങ്ങേറ്റം ഗംഭീരമാക്കി ആന്‍ ശീതള്‍; 'കാളിദാസ്' ട്രെയിലര്‍ പുറത്തുവിട്ടു

Discussion about this post

RECOMMENDED NEWS

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

22 hours ago
7
വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

16 hours ago
7
ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

24 hours ago
5
പടിയൂര്‍ ഇരട്ടകൊലപാതകം, പ്രതി പ്രേംകുമാർ ഉത്തരാഖണ്ഡിൽ മരിച്ച നിലയില്‍

പടിയൂര്‍ ഇരട്ടകൊലപാതകം, പ്രതി പ്രേംകുമാർ ഉത്തരാഖണ്ഡിൽ മരിച്ച നിലയില്‍

19 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version