BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

തക്കാളിക്ക് പൊള്ളുന്ന വില

കിലോയ്ക്ക് 60 രൂപയ്ക്ക് മുകളിലാണ് വില. ഡല്‍ഹിയുടെ വിവിധ ഇടങ്ങളില്‍ തക്കാളിക്ക് കിലോയ്ക്ക് 60 മുതല്‍ 80 രൂപ വരെയാണ് നിരക്ക്.

Surya by Surya
October 17, 2019
in India
0
തക്കാളിക്ക് പൊള്ളുന്ന വില
16
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: രാജ്യത്ത് തക്കാളി വില വീണ്ടും കൂടി. ഇപ്പോള്‍ കിലോയ്ക്ക് 60 രൂപയ്ക്ക് മുകളിലാണ് വില. ഡല്‍ഹിയുടെ വിവിധ ഇടങ്ങളില്‍ തക്കാളിക്ക് കിലോയ്ക്ക് 60 മുതല്‍ 80 രൂപ വരെയാണ് നിരക്ക്. വില കുറയ്ക്കാനായി സര്‍ക്കാര്‍ മദര്‍ ഡയറി ഔട്ട്‌ലെറ്റുകളിലൂടെ കുറഞ്ഞ നിരക്കില്‍ തക്കാളി സത്ത് വിതരണം ആരംഭിച്ചിട്ടുണ്ട്.

READ ALSO

‘ഹൃദയഭേദകം’, രാജ്യത്തെ നടുക്കിയ വിമാന ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

‘ഹൃദയഭേദകം’, രാജ്യത്തെ നടുക്കിയ വിമാന ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

June 12, 2025
2
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്; ഓരോ കുടുംബത്തിനും ഒരു കോടി വീതം നല്‍കും, ഹോസ്റ്റല്‍ കെട്ടിടം പുനര്‍നിര്‍മ്മിക്കും

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്; ഓരോ കുടുംബത്തിനും ഒരു കോടി വീതം നല്‍കും, ഹോസ്റ്റല്‍ കെട്ടിടം പുനര്‍നിര്‍മ്മിക്കും

June 12, 2025
4

മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ രൂക്ഷമായ മഴ കാരണം കൃഷി നാശം സംഭവിച്ചതാണ് പ്രധാനമായും തക്കാളി വില ഉയരാന്‍ കാരണം. ഉപഭോക്ത്യകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം വ്യാഴാഴ്ച ഡല്‍ഹിയില്‍ തക്കാളിക്ക് കിലോയ്ക്ക് 60 രൂപയാണ് നിരക്ക്.

എന്നാല്‍, വിവിധ ലോക്കല്‍ മാര്‍ക്കറ്റുകളില്‍ നിരക്ക് കിലോയ്ക്ക് 75 മുതല്‍ 80 രൂപ വരെയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് കിലോയ്ക്ക് 45 രൂപയായിരുന്നു തക്കാളിയുടെ നിരക്ക്. തക്കാളിക്ക് വിപണിയില്‍ വില കൂടുതലായത് കൊണ്ട് സത്ത് ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതോടെ തക്കാളി വില കുറയുമെന്നാണ് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ കണക്കാക്കുന്നത്.

Tags: pricetomato

Related Posts

tomato|bignewslive
Kerala News

തമിഴ്‌നാട്ടില്‍ മഴ കുറഞ്ഞു, കേരളത്തില്‍ കുതിച്ചുയര്‍ന്ന് പച്ചക്കറി വില, തക്കാളിക്ക് നൂറുരൂപ കടന്നു

June 21, 2024
33
പണത്തിന് പകരം മദ്യം വാങ്ങാന്‍ തക്കാളി നല്‍കി യുവാവ്, വൈറലായി വീഡിയോ
Kerala News

പണത്തിന് പകരം മദ്യം വാങ്ങാന്‍ തക്കാളി നല്‍കി യുവാവ്, വൈറലായി വീഡിയോ

August 19, 2023
62
60 രൂപയ്ക്ക് 1 കിലോ തക്കാളി: ചെന്നൈയില്‍ റേഷന്‍ കടകളിലൂടെ തക്കാളി വില്‍പ്പന
India

60 രൂപയ്ക്ക് 1 കിലോ തക്കാളി: ചെന്നൈയില്‍ റേഷന്‍ കടകളിലൂടെ തക്കാളി വില്‍പ്പന

July 5, 2023
94
തക്കാളി കേക്ക് മുറിച്ച് അഖിലേഷ് യാദവിന്റെ ജന്മ ദിനം ആഘോഷിച്ച് പ്രവര്‍ത്തകര്‍; തക്കാളി വിതരണവും നടത്തി
India

തക്കാളി കേക്ക് മുറിച്ച് അഖിലേഷ് യാദവിന്റെ ജന്മ ദിനം ആഘോഷിച്ച് പ്രവര്‍ത്തകര്‍; തക്കാളി വിതരണവും നടത്തി

July 1, 2023
29
gas cylinder | Bignewslive
India

വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലവർധിപ്പിച്ചു; സിലിണ്ടറിന് 25 രൂപ കൂടും, കുതിപ്പ് 2000ത്തിലേയ്‌ക്കോ..? ആശങ്ക

January 1, 2023
3
Rahul Gandhi | Bignewslive
India

“പെട്ടെന്ന്‌ പെട്രോള്‍ നിറച്ചോളൂ, തിരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കുകയാണ് ” – രാഹുല്‍ ഗാന്ധി

March 6, 2022
43
Load More
Next Post
ഡൽഹിയിൽ നിന്നും കാബൂളിലേക്ക് പോയ സ്‌പൈസ് ജെറ്റിനെ പാകിസ്താൻ വ്യോമസേന തടഞ്ഞെന്ന് കേന്ദ്രം

ഡൽഹിയിൽ നിന്നും കാബൂളിലേക്ക് പോയ സ്‌പൈസ് ജെറ്റിനെ പാകിസ്താൻ വ്യോമസേന തടഞ്ഞെന്ന് കേന്ദ്രം

പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ജേണലിസം പരിശീലനം ഒരുക്കി സര്‍ക്കാര്‍

പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ജേണലിസം പരിശീലനം ഒരുക്കി സര്‍ക്കാര്‍

കൊച്ചിയിലെത്തിയ നെതര്‍ലന്‍ഡ് രാജാവിനും രാജ്ഞിക്കും കേരളീയ ശൈലിയില്‍ വരവേല്‍പ്പ്;  വൈകിട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച

കൊച്ചിയിലെത്തിയ നെതര്‍ലന്‍ഡ് രാജാവിനും രാജ്ഞിക്കും കേരളീയ ശൈലിയില്‍ വരവേല്‍പ്പ്; വൈകിട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച

Discussion about this post

RECOMMENDED NEWS

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

11 hours ago
7
ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

13 hours ago
5
അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

1 day ago
9
പടിയൂര്‍ ഇരട്ടകൊലപാതകം, പ്രതി പ്രേംകുമാർ ഉത്തരാഖണ്ഡിൽ മരിച്ച നിലയില്‍

പടിയൂര്‍ ഇരട്ടകൊലപാതകം, പ്രതി പ്രേംകുമാർ ഉത്തരാഖണ്ഡിൽ മരിച്ച നിലയില്‍

8 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version