BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, May 20, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

മകള്‍ക്ക് രക്ഷകയായി അമ്മ

മരിച്ച 17കാരന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

Soumya by Soumya
October 15, 2019
in India
0
മകള്‍ക്ക് രക്ഷകയായി അമ്മ
19
VIEWS
Share on FacebookShare on Whatsapp

ബറേലി: കാമുകന്‍ തൂങ്ങി മരിച്ചുവെന്ന വാര്‍ത്തയറിഞ്ഞ് പെണ്‍കുട്ടിയും ജീവനൊടുക്കാന്‍ ശ്രമിച്ചു. ഒടുവില്‍ അമ്മയുടെ ഇടപെടല്‍ പെണ്‍കുട്ടിക്ക് ലഭിച്ചത് പുനര്‍ജന്മം. 12-ാംക്ലാസ് വിദ്യാര്‍ത്ഥിയായ 17കാരന്റെ ആത്മഹത്യ വാര്‍ത്തയറിഞ്ഞാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയും ജീവനടുക്കാന്‍ ശ്രമം നടത്തിയത്.

READ ALSO

ഓപ്പറേഷന്‍ സിന്ദൂറിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്, കോളേജ് അധ്യാപകന്‍ അറസ്റ്റിൽ

ഓപ്പറേഷന്‍ സിന്ദൂറിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്, കോളേജ് അധ്യാപകന്‍ അറസ്റ്റിൽ

May 18, 2025
3
മണിപ്പൂർ കലാപത്തിലെ പ്രതികളിലൊരാൾ കണ്ണൂരിൽ പിടിയിൽ

മണിപ്പൂർ കലാപത്തിലെ പ്രതികളിലൊരാൾ കണ്ണൂരിൽ പിടിയിൽ

May 18, 2025
5

ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം. ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഇപ്പോള്‍ ബറേലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. മരിച്ച 17കാരന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

പെണ്‍കുട്ടിയുടേത് ദളിത് കുടുംബമായതിനാല്‍ ഇവരുടെ പ്രണയത്തെ 17കാരന്റെ കുടുംബം എതിര്‍ത്തിരുന്നു. പുറത്തിറങ്ങാന്‍ പോലും കുടുംബം സമ്മതിച്ചിരുന്നില്ല. പെണ്‍കുട്ടിയെ കാണുന്നതിനു പോലും സമ്മതമില്ലാതെ കടുത്ത നിയന്ത്രണങ്ങളാണ് ആണ്‍കുട്ടിക്ക് ഉണ്ടായിരുന്നത്. ഇതില്‍ മനംനൊന്താണ് തൂങ്ങി മരിച്ചത്.

Tags: coupleStudents Couple

Related Posts

വയോധിക ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ , മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം
Kerala News

വയോധിക ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ , മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം

May 15, 2025
2
പോലീസിനെ കണ്ടതോടെ പരുങ്ങൽ, പരിശോധിച്ചപ്പോൾ പിടികൂടിയത് കഞ്ചാവ്, ദമ്പതികൾ പിടിയിൽ
Kerala News

പോലീസിനെ കണ്ടതോടെ പരുങ്ങൽ, പരിശോധിച്ചപ്പോൾ പിടികൂടിയത് കഞ്ചാവ്, ദമ്പതികൾ പിടിയിൽ

March 16, 2025
4
കുതിച്ചെത്തിയ കാട്ടുപോത്ത് ബൈക്ക് ഇടിച്ച് തെറിപ്പിച്ചു, ദമ്പതികൾക്ക് പരിക്ക്
Kerala News

കുതിച്ചെത്തിയ കാട്ടുപോത്ത് ബൈക്ക് ഇടിച്ച് തെറിപ്പിച്ചു, ദമ്പതികൾക്ക് പരിക്ക്

February 26, 2025
2
ഏക മകളെ യുഎസിലേക്ക് യാത്രയാക്കി മടങ്ങവെ കാർ അപകടം, ദമ്പതികൾക്ക് ദാരുണാന്ത്യം
Kerala News

ഏക മകളെ യുഎസിലേക്ക് യാത്രയാക്കി മടങ്ങവെ കാർ അപകടം, ദമ്പതികൾക്ക് ദാരുണാന്ത്യം

January 8, 2025
225
arrest|bignewslive
Kerala News

മകള്‍ക്ക് മെസ്സേജ് അയച്ചതിന് മുഖത്തടിച്ചു, ഭീഷണിപ്പെടുത്തി, പിന്നാലെ ജീവനൊടുക്കി 15കാരന്‍, ദമ്പതികള്‍ അറസ്റ്റില്‍

January 5, 2025
35
death|bignewslive
Kerala News

എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം, 14ദിവസം മാത്രമുള്ള ദാമ്പത്യം, നവദമ്പതികളുടെ വിയോഗം തീരാനോവ്

December 15, 2024
232
Load More
Next Post
ഒടുവിൽ പൊന്നാമറ്റം വീട്ടിലെ അടുക്കളയിൽ നിന്നു തന്നെ കണ്ടെത്തി

ഒടുവിൽ പൊന്നാമറ്റം വീട്ടിലെ അടുക്കളയിൽ നിന്നു തന്നെ കണ്ടെത്തി

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ചില ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ചില ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കാശ്മീരില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ മലയാളി ജവാന് വീരമൃത്യു

കാശ്മീരില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ മലയാളി ജവാന് വീരമൃത്യു

Discussion about this post

RECOMMENDED NEWS

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം, വയോധികയ്ക്ക് ദാരുണാന്ത്യം, 3 പേർക്ക് പരിക്ക്

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം, വയോധികയ്ക്ക് ദാരുണാന്ത്യം, 3 പേർക്ക് പരിക്ക്

20 hours ago
8
മലയാളിയായ 14കാരൻ മൈസൂരുവിൽ ജലാശയത്തിൽ മുങ്ങി മരിച്ചു

മലയാളിയായ 14കാരൻ മൈസൂരുവിൽ ജലാശയത്തിൽ മുങ്ങി മരിച്ചു

18 hours ago
7
വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

2000 പേ൪ക്ക് മാത്രം ഉൾക്കൊള്ളാവുന്ന മൈതാനിയിലേക്ക് പതിനായിരങ്ങൾ, വേടൻ്റെ പരിപാടിക്കിടെ തിരക്കിലും പെട്ട് 15 ഓളം പേർക്ക് പരിക്ക്, സംഘാടക൪ക്കെതിരെ ഗുരുതര ആരോപണം

1 day ago
10
‌പത്തനംതിട്ട നരിയാപുരത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് വാഹനാപകടം; 2 പേർ മരിച്ചു

‌പത്തനംതിട്ട നരിയാപുരത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് വാഹനാപകടം; 2 പേർ മരിച്ചു

14 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version