BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

യുവാക്കള്‍ തൊഴിലില്ലായ്മയെക്കുറിച്ച് ചോദിക്കുമ്പോള്‍ ചന്ദ്രനിലേക്ക് നോക്കി നില്‍ക്കാനാണ് പ്രധാനമന്ത്രി പറയുന്നത്; മോഡിക്കെതിരെ രാഹുല്‍

സാധാരണക്കാരന്റെ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മോഡിയുടെ ശ്രമമെന്ന് രാഹുല്‍ ലാത്തൂരില്‍ നടത്തിയ റാലിയില്‍ പറഞ്ഞു.

Surya by Surya
October 14, 2019
in India
0
യുവാക്കള്‍ തൊഴിലില്ലായ്മയെക്കുറിച്ച് ചോദിക്കുമ്പോള്‍ ചന്ദ്രനിലേക്ക് നോക്കി നില്‍ക്കാനാണ് പ്രധാനമന്ത്രി പറയുന്നത്; മോഡിക്കെതിരെ രാഹുല്‍
15
VIEWS
Share on FacebookShare on Whatsapp

ലാത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിപ്പിച്ച് മോഡിയും രാഹുല്‍ ഗാന്ധിയും തമ്മില്‍ വാക്‌പോര് തുടരുകയാണ്.

READ ALSO

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്; ഓരോ കുടുംബത്തിനും ഒരു കോടി വീതം നല്‍കും, ഹോസ്റ്റല്‍ കെട്ടിടം പുനര്‍നിര്‍മ്മിക്കും

അഹമ്മദാബാദ് വിമാനാപകടം; മരണം 294, ആറ് പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി, 12 പേരുടെ നില അതീവ ഗുരുതരം

June 13, 2025
1
ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

June 13, 2025
4

ആര്‍ട്ടിക്കിള്‍ 370ഉം മുത്തലാഖും ഉയര്‍ത്തികാട്ടിയുള്ള മോഡിയുടെ ചോദ്യങ്ങള്‍ക്ക് രാഹുല്‍ രാജ്യത്തെ തൊഴിലില്ലായ്മ ചൂണ്ടികാട്ടിയാണ് തിരിച്ചടിച്ചത്. സാധാരണക്കാരന്റെ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മോഡിയുടെ ശ്രമമെന്ന് രാഹുല്‍ ലാത്തൂരില്‍ നടത്തിയ റാലിയില്‍ പറഞ്ഞു.

തൊഴിലില്ലായ്മയെക്കുറിച്ച് യുവാക്കള്‍ ചോദിക്കുമ്പോള്‍ ചന്ദ്രനിലേക്ക് നോക്കി നില്‍ക്കാനാണ് പ്രധാനമന്ത്രി പറയുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 15 ധനികരുടെ അഞ്ചര ലക്ഷം കോടി കടം എഴുതി തള്ളിയതിന് മോഡി ജനങ്ങളോട് മറുപടി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

നേരത്തെ ആര്‍ട്ടിക്കിള്‍ 370ഉം മുത്തലാഖും വാഗ്ദാനങ്ങളായി പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താന്‍ തയാറാകുമോ എന്നായിരുന്നു മോഡി കോണ്‍ഗ്രസിനെയും എന്‍സിപിയെയും വെല്ലുവിളിച്ചത്. കാശ്മീരിന്റെയും രാജ്യത്തിന്റെയും താല്‍പര്യങ്ങള്‍ക്കെതിരായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തുകയും ചെയ്തു.

Tags: narendra modirahul gandhi

Related Posts

ശശി തരൂരിനെ വിളിപ്പിച്ച് പ്രധാനമന്ത്രി മോദി; ഇരുവരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി
Kerala News

ശശി തരൂരിനെ വിളിപ്പിച്ച് പ്രധാനമന്ത്രി മോദി; ഇരുവരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി

June 12, 2025
4
അമിത് ഷാക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസ്, രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
India

അമിത് ഷാക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസ്, രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

May 24, 2025
9
‘ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നു’; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
India

‘ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നു’; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

May 12, 2025
5
ഓപ്പറേഷന്‍ സിന്ദൂര്‍; പാക്കിസ്ഥാന്‍ പ്രതീക്ഷിക്കാത്ത തിരിച്ചടി, അഭിമാന നിമിഷമെന്ന് മോദി, നാളെ സര്‍വകക്ഷി യോഗം
India

ഓപ്പറേഷന്‍ സിന്ദൂര്‍; പാക്കിസ്ഥാന്‍ പ്രതീക്ഷിക്കാത്ത തിരിച്ചടി, അഭിമാന നിമിഷമെന്ന് മോദി, നാളെ സര്‍വകക്ഷി യോഗം

May 7, 2025
4
‘ഓപ്പറേഷന്‍ സിന്ദൂര്‍’ പേര് നിര്‍ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി
India

‘ഓപ്പറേഷന്‍ സിന്ദൂര്‍’ പേര് നിര്‍ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി

May 7, 2025
4
പഹൽഗാം ഭീകരാക്രമണം: എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടണം; ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് രാഹുൽ ഗാന്ധി
India

പഹൽഗാം ഭീകരാക്രമണം: എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടണം; ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് രാഹുൽ ഗാന്ധി

May 6, 2025
2
Load More
Next Post
ഓര്‍ഡര്‍ ചെയ്തത് പന്നിയിറച്ചി, നല്‍കിയത് ബീഫ്; വെയിറ്ററെ കൈകാര്യം ചെയ്ത് യുവാവ്

ഓര്‍ഡര്‍ ചെയ്തത് പന്നിയിറച്ചി, നല്‍കിയത് ബീഫ്; വെയിറ്ററെ കൈകാര്യം ചെയ്ത് യുവാവ്

ഓരോ തവണയും രക്ഷപ്പെട്ടത് അടുത്ത കൃത്യത്തിന് പ്രോത്സാഹനമായി; കല്ലറ തുറക്കാതിരിക്കാൻ പള്ളി അധികാരികളെ സമീപിച്ചു

പതിനാല് വർഷം എൻഐടിയിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയത് കാന്റീനിൽ പോയി ഇരിക്കാൻ

കാശ്മീരില്‍ ഇന്ന് വാര്‍ത്താവിനിമയ വിതരണം പുനഃസ്ഥാപിക്കും;  വിദ്വേഷകരമായ സന്ദേശങ്ങള്‍ കൈമാറുന്നവരെ പ്രത്യേകം നിരീക്ഷിക്കും

കാശ്മീരില്‍ ഇന്ന് വാര്‍ത്താവിനിമയ വിതരണം പുനഃസ്ഥാപിക്കും; വിദ്വേഷകരമായ സന്ദേശങ്ങള്‍ കൈമാറുന്നവരെ പ്രത്യേകം നിരീക്ഷിക്കും

Discussion about this post

RECOMMENDED NEWS

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

22 hours ago
7
രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

5 hours ago
6
വിമാനാപകടം: വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

വിമാനാപകടം: വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

21 hours ago
5
അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു

അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു

21 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version