BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

പ്രഭാത സവാരിക്കിടെ കടല്‍തീരത്തെ മാലിന്യങ്ങള്‍ പെറുക്കി പ്രധാനമന്ത്രി മോഡി

മോഡി കടല്‍ തീരത്ത് നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

Surya by Surya
October 12, 2019
in India
0
പ്രഭാത സവാരിക്കിടെ കടല്‍തീരത്തെ മാലിന്യങ്ങള്‍ പെറുക്കി പ്രധാനമന്ത്രി മോഡി
725
SHARES
33
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: മഹാബലിപുരത്ത് പ്രഭാത സവാരിയ്ക്കിടെ കടല്‍തീരത്തുണ്ടായിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മോഡി കടല്‍ തീരത്ത് നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. അരമണിക്കൂറോളമാണ് അദ്ദേഹം കടല്‍ തീരത്ത് ചെലവിട്ടത്.

READ ALSO

തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു

തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു

June 11, 2025
3
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
6

കൈയ്യിലുള്ള പ്ലാസ്റ്റിക് സഞ്ചിയിലേക്കാണ് അദ്ദേഹം മാലിന്യങ്ങള്‍ ശേഖരിച്ചത്. സഞ്ചി പിന്നീട് മഹാബലിപുരത്ത് തങ്ങിയ ഹോട്ടലിന്റെ ജീവനക്കാരില്‍ ഒരാളായ ജയരാജിന് കൈമാറിയതായി അദ്ദേഹം ട്വീറ്റ് ചെയ്തു.

നമ്മുടെ പൊതു ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്നും നമ്മുടെ ആരോഗ്യത്തെ കുറിച്ച് ബോധവാന്മാരിയിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മോഡി കടല്‍തീരത്തെ പാറക്കൂട്ടത്തിന് മുകളില്‍ വിശ്രമിക്കാനിരുന്നതിന്റേയും തിരകളിലൂടെ നടക്കുന്നതിന്റേയും ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്.

ചൈനീസ് പ്രസിഡന്റുമായി നടത്തുന്ന ഉച്ചകോടിക്കായാണ് പ്രധാനമന്ത്രി മഹാബലിപുരത്തെത്തിയത്.

Plogging at a beach in Mamallapuram this morning. It lasted for over 30 minutes.

Also handed over my ‘collection’ to Jeyaraj, who is a part of the hotel staff.

Let us ensure our public places are clean and tidy!

Let us also ensure we remain fit and healthy. pic.twitter.com/qBHLTxtM9y

— Narendra Modi (@narendramodi) October 12, 2019

Tags: PM Narendra Modi

Related Posts

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
India

‘പാകിസ്ഥാൻ ഭീകരവാദത്തിലൂടെ നടത്തുന്നത് നിഴൽ യുദ്ധമല്ല, നേരിട്ടുള്ള യുദ്ധം ‘, ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ ശക്തി ലോകത്തെ ബോധ്യപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

May 27, 2025
4
ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
India

ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

May 13, 2025
35
‘ ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട,  അത്തരം നീക്കങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല’ ; പ്രധാനമന്ത്രി
India

‘ ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട, അത്തരം നീക്കങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല’ ; പ്രധാനമന്ത്രി

May 12, 2025
4
‘ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവ്, ഭീകരര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും അപ്പുറമുള്ള ശിക്ഷ നൽകും ‘, തുറന്നടിച്ച് പ്രധാനമന്ത്രി
India

പഹൽ ഗാമിലെ ഭീകരാക്രമണം ആഴത്തിലുള്ള ദുഃഖമുണ്ടാക്കി, ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി

April 27, 2025
2
രണ്ട് ദിവസത്തെ സന്ദർശനം,  സൗദിയിലെത്തുന്ന  പ്രധാനമന്ത്രിക്ക്  വൻസ്വീകരണം
India

രണ്ട് ദിവസത്തെ സന്ദർശനം, സൗദിയിലെത്തുന്ന പ്രധാനമന്ത്രിക്ക് വൻസ്വീകരണം

April 22, 2025
5
‘റമദാന്‍ സമൂഹത്തില്‍ സമാധാനവും ഐക്യവും കൊണ്ടുവരട്ടെ’;  വിശ്വാസികള്‍ക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി
India

നരേന്ദ്രമോദി ഇന്ന് സൗദ്യ അറേബ്യയിലേക്ക്; സുപ്രധാന കരാറുകളില്‍ ഒപ്പിടുമെന്ന് സൂചന

April 22, 2025
5
Load More
Next Post
ഐക്യരാഷ്ട്രസഭയ്ക്ക് നൽകാനുള്ള കുടിശ്ശിക മുഴുവൻ അടച്ചു തീർത്ത് ഇന്ത്യ; പട്ടികയിലുള്ളത് 35 രാജ്യങ്ങൾ മാത്രം

ഐക്യരാഷ്ട്രസഭയ്ക്ക് നൽകാനുള്ള കുടിശ്ശിക മുഴുവൻ അടച്ചു തീർത്ത് ഇന്ത്യ; പട്ടികയിലുള്ളത് 35 രാജ്യങ്ങൾ മാത്രം

പെരുമാറ്റം മാനസിക രോഗിയുടേത് പോലെ; ജഗന്‍ മോഹന്‍ റെഡ്ഡിയെ വിമര്‍ശിച്ച് ചന്ദ്രബാബു നായിഡു

പെരുമാറ്റം മാനസിക രോഗിയുടേത് പോലെ; ജഗന്‍ മോഹന്‍ റെഡ്ഡിയെ വിമര്‍ശിച്ച് ചന്ദ്രബാബു നായിഡു

‘അസുരന്‍’ കണ്ടതിനും, അഭിപ്രായം അറിയിച്ചതിനും ഉലകനായകനോട് നന്ദി പറഞ്ഞ് മഞ്ജു വാര്യര്‍

'അസുരന്‍' കണ്ടതിനും, അഭിപ്രായം അറിയിച്ചതിനും ഉലകനായകനോട് നന്ദി പറഞ്ഞ് മഞ്ജു വാര്യര്‍

Discussion about this post

RECOMMENDED NEWS

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

15 hours ago
9
കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

23 hours ago
6
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി , ആളൊഴിഞ്ഞ വീട്ടിൽ വച്ച് പീഡനം, 22കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി , ആളൊഴിഞ്ഞ വീട്ടിൽ വച്ച് പീഡനം, 22കാരൻ അറസ്റ്റിൽ

22 hours ago
5
ശശി തരൂരിനെ വിളിപ്പിച്ച് പ്രധാനമന്ത്രി മോദി; ഇരുവരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി

ശശി തരൂരിനെ വിളിപ്പിച്ച് പ്രധാനമന്ത്രി മോദി; ഇരുവരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി

1 hour ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version