BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, May 17, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Movies

മുഖ്യമന്ത്രിയായി മമ്മൂട്ടിയും പ്രധാനമന്ത്രിയായി മോഹന്‍ലാലും; ഇരുവരും അന്യഭാഷകളിലേക്ക്

Anusree by Anusree
October 17, 2018
in Movies
0
മുഖ്യമന്ത്രിയായി മമ്മൂട്ടിയും പ്രധാനമന്ത്രിയായി മോഹന്‍ലാലും; ഇരുവരും അന്യഭാഷകളിലേക്ക്
83
SHARES
409
VIEWS
Share on FacebookShare on Whatsapp

മലയാളവും കടന്നു അന്യ ഭാഷകള്‍ കൈപിടിയിലൊതുക്കാനുള്ള ആവേശപുറപ്പാടിലാണ് മമ്മൂട്ടിയും മോഹന്‍ലാലും. തെലുങ്കില്‍ ഒരു ചിത്രം കൊണ്ട് തന്നെ വലിയ മാര്‍ക്കറ്റ് ഉള്ള മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിയും തെലുങ്ക് സിനിമയിലേക്ക് എത്തുകയാണ്. മമ്മൂട്ടിയാണ് മുന്‍ ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡിയുടെ ജീവിതകഥ സിനിമയാകുന്ന യാത്ര എന്ന ചിത്രത്തില്‍ വൈ എസ് ആര്‍ ആയി എത്തുന്നത്.

READ ALSO

റിയല്‍മി നാര്‍സോ 60 എക്സ് വിപണിയിലേക്ക്

തന്റെ ‘ജയിലര്‍’ സിനിമ തിയറ്ററുകളിലെത്തി കണ്ടവരുടെ പൈസ തിരിച്ചുകൊടുക്കും: ധ്യാന്‍ ശ്രീനിവാസന്‍

September 9, 2023
33.6k
മെഗാതാരം മമ്മൂട്ടിയ്ക്ക് ഇന്ന് 72ാം പിറന്നാള്‍: വീടിന് മുന്നില്‍ ആശംസകളും ഹര്‍ഷാരവവുമായി ആരാധകര്‍, സ്‌നേഹം അറിയിച്ച് താരം

മെഗാതാരം മമ്മൂട്ടിയ്ക്ക് ഇന്ന് 72ാം പിറന്നാള്‍: വീടിന് മുന്നില്‍ ആശംസകളും ഹര്‍ഷാരവവുമായി ആരാധകര്‍, സ്‌നേഹം അറിയിച്ച് താരം

September 7, 2023
15

യാത്ര ഈ വര്‍ഷം അവസാനം റീലീസ് ചെയ്യും. തെലുങ്ക് ചരിത്രത്തിലെ തന്നെ ഏറ്റവും ആരാധ്യനായ നേതാക്കളില്‍ ഒരാളായ വൈ എസ് ആര്‍ ആയി മമ്മൂട്ടി എത്തുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്.

മോഹന്‍ലാല്ലാകട്ടെ തമിഴിലാണ് തന്റെ അടുത്ത ചിത്രം ചെയുന്നത്. തമിഴിലെ സൂപ്പര്‍ഹിറ്റ് കൊമേര്‍ഷ്യല്‍ ചിത്രങ്ങള്‍ക്ക് പിന്നിലുള്ള കെ വി ആനന്ദ് എന്ന സംവിധായകന്റെ അടുത്ത ചിത്രത്തിലാണ് മോഹന്‍ലാല്‍ തമിഴില്‍ എത്തുന്നത്. തമിഴ് സൂപ്പര്‍താരം സൂര്യയാണ് ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം എത്തുന്നത്. ഈ സിനിമയില്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ബോഡി ഗാര്‍ഡ് ആയി സൂര്യയും എത്തുന്നു.

Tags: mamooty and mohnlalother languages

Related Posts

മലേഷ്യയില്‍ തൊഴിലുടമയുടെ പീഡനത്തിനിരയായ ഹരിദാസിന് ആശ്വാസമായി മമ്മൂട്ടി; ചികിത്സാ ചെലവ് ഏറ്റെടുത്തു
Kerala News

മലേഷ്യയില്‍ തൊഴിലുടമയുടെ പീഡനത്തിനിരയായ ഹരിദാസിന് ആശ്വാസമായി മമ്മൂട്ടി; ചികിത്സാ ചെലവ് ഏറ്റെടുത്തു

March 6, 2020
360
Load More
Next Post
‘ഭക്തര്‍ വിഷയത്തെ ഏറ്റെടുത്താല്‍ സര്‍ക്കാരിന് ഒരു ചുക്കും ചെയ്യാനാവില്ല’; അക്രമങ്ങളെ ന്യായീകരിച്ച്  ശോഭാ സുരേന്ദ്രന്‍

'ഭക്തര്‍ വിഷയത്തെ ഏറ്റെടുത്താല്‍ സര്‍ക്കാരിന് ഒരു ചുക്കും ചെയ്യാനാവില്ല'; അക്രമങ്ങളെ ന്യായീകരിച്ച് ശോഭാ സുരേന്ദ്രന്‍

ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടു; കോഴിക്കോട് സ്വദേശിനിയായ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടു; കോഴിക്കോട് സ്വദേശിനിയായ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

‘നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും, പോലീസ് ഒപ്പമുണ്ട്; ഉച്ചയ്ക്ക് ശബരിമല കയറും!’; പത്തനംതിട്ടയില്‍ പ്രതിഷേധക്കാര്‍ തടഞ്ഞ ലിബി

'നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും, പോലീസ് ഒപ്പമുണ്ട്; ഉച്ചയ്ക്ക് ശബരിമല കയറും!'; പത്തനംതിട്ടയില്‍ പ്രതിഷേധക്കാര്‍ തടഞ്ഞ ലിബി

Discussion about this post

RECOMMENDED NEWS

സലാൽ, ബഗ്ളിഹാർ  അണക്കെട്ടുകളിലെ എക്കൽ നീക്കൽ നടപടിയുമായി മുന്നോട്ട്, പാകിസ്ഥാൻറെ എതിർപ്പ്  കണക്കിലെടുക്കാതെ ഇന്ത്യ

സലാൽ, ബഗ്ളിഹാർ അണക്കെട്ടുകളിലെ എക്കൽ നീക്കൽ നടപടിയുമായി മുന്നോട്ട്, പാകിസ്ഥാൻറെ എതിർപ്പ് കണക്കിലെടുക്കാതെ ഇന്ത്യ

20 hours ago
7
കാട്ടുപന്നി ചത്തു കിടന്ന വെള്ളത്തിലൂടെ നടന്നു, തലച്ചോറിൽ അണുബാധയെത്തുടർന്ന്  വിദ്യാർഥിനി മരിച്ചു

കാട്ടുപന്നി ചത്തു കിടന്ന വെള്ളത്തിലൂടെ നടന്നു, തലച്ചോറിൽ അണുബാധയെത്തുടർന്ന് വിദ്യാർഥിനി മരിച്ചു

17 hours ago
6
ആൺ സുഹൃത്തിനൊപ്പം താമസിച്ചിരുന്ന 50കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ, മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

ആൺ സുഹൃത്തിനൊപ്പം താമസിച്ചിരുന്ന 50കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ, മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

20 hours ago
5
60000 രൂപയുടെ ഐ ഫോൺ മോഷ്ടിച്ച് 2000 രൂപക്ക് വിറ്റു, മൂന്ന് പേര്‍ അറസ്റ്റില്‍

60000 രൂപയുടെ ഐ ഫോൺ മോഷ്ടിച്ച് 2000 രൂപക്ക് വിറ്റു, മൂന്ന് പേര്‍ അറസ്റ്റില്‍

13 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version