BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Money

എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് സന്തോഷ വാര്‍ത്ത! സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് ഇനി മിനിമം ബാലന്‍സ് വേണ്ട

Abin by Abin
March 11, 2020
in Money
0
എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് സന്തോഷ വാര്‍ത്ത! സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് ഇനി മിനിമം ബാലന്‍സ് വേണ്ട
24
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് വേണമെന്ന നിബന്ധന എസ്ബിഐ ഒഴിവാക്കി. 44.51 കോടി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കൂടാതെ എസ്എംഎസ് ചാര്‍ജുകളും എസ്ബിഐ ഒഴിവാക്കിയിട്ടുണ്ട്.

READ ALSO

ഡിജിറ്റല്‍ വായ്പാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ല: ബജാജ് ഫിനാന്‍സിനെതിരെ റിസര്‍വ് ബാങ്ക്

ഡിജിറ്റല്‍ വായ്പാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ല: ബജാജ് ഫിനാന്‍സിനെതിരെ റിസര്‍വ് ബാങ്ക്

November 20, 2023
61
2000 രൂപ നോട്ടുകൾ മാറ്റാനുള്ള സമയപരിധി നീട്ടി ആർബിഐ; പുതിയ തീയതി അറിയാം

2000 രൂപ നോട്ടുകൾ മാറ്റാനുള്ള സമയപരിധി നീട്ടി ആർബിഐ; പുതിയ തീയതി അറിയാം

September 30, 2023
43

നിലവില്‍ എസ്ബിഐ സേവിംഗ്‌സ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് 1000 രൂപ മുതല്‍ 3000 വരെ മിനിമം ബാലന്‍സ് സൂക്ഷിക്കണമായിരുന്നു. ഇല്ലെങ്കില്‍ ബാങ്ക് പിഴ ഈടാക്കുമായിരുന്നു. മെട്രോ, സെമി അര്‍ബന്‍, ഗ്രാമീണ മേഖലകളില്‍ യഥാക്രമം 3000, 2000, 1000 രൂപ അക്കൗണ്ട് ബാലന്‍സ് നിലനിര്‍ത്തേണ്ടതുണ്ടായിരുന്നു. ശരാശരി പ്രതിമാസ ബാലന്‍സ് പരിപാലിക്കാത്തതിന് അഞ്ച് രൂപ മുതല്‍ 15 രൂപ വരെ പിഴയും നികുതിയും ബാങ്ക് ചുമത്തിയിരുന്നു.

സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിന്റെ പലിശ നിരക്കിലും എസ്ബിഐ മാറ്റം വരുത്തിയിട്ടുണ്ട്. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിന്റെ പലിശ നിരക്ക് പ്രതിവര്‍ഷം മൂന്ന് ശതമാനമാക്കി. ആസ്തി, നിക്ഷേപം, ശാഖകള്‍, ഉപഭോക്താക്കള്‍, ജീവനക്കാര്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് എസ്ബിഐ. എസ്ബിഐക്ക് ഇന്ത്യയില്‍ 21,959 ശാഖകളുണ്ട്.

Tags: minimum balanceremovessbi

Related Posts

കൈവശമുള്ള എല്ലാ വിവരങ്ങളും വെളിപ്പെടുത്തണം: വിവരങ്ങളൊന്നും മറച്ചുവച്ചിട്ടില്ലെന്ന് വ്യക്തമാക്കണം; വീണ്ടും എസ്ബിഐയോട് സുപ്രീം കോടതി
India

കൈവശമുള്ള എല്ലാ വിവരങ്ങളും വെളിപ്പെടുത്തണം: വിവരങ്ങളൊന്നും മറച്ചുവച്ചിട്ടില്ലെന്ന് വ്യക്തമാക്കണം; വീണ്ടും എസ്ബിഐയോട് സുപ്രീം കോടതി

March 18, 2024
30
2000 രൂപയുടെ നോട്ട് മാറിയെടുക്കാൻ പ്രത്യേക ഫോം വേണ്ട; തിരിച്ചറിയൽ കാർഡും വേണ്ട; ഒറ്റത്തവണ മാറ്റാവുന്ന തുകയുടെ പരിധിയും പുറത്തുവിട്ട് എസ്ബിഐ
Kerala News

2000 രൂപയുടെ നോട്ട് മാറിയെടുക്കാൻ പ്രത്യേക ഫോം വേണ്ട; തിരിച്ചറിയൽ കാർഡും വേണ്ട; ഒറ്റത്തവണ മാറ്റാവുന്ന തുകയുടെ പരിധിയും പുറത്തുവിട്ട് എസ്ബിഐ

May 21, 2023
76
ആഭ്യന്തര ബുക്കിംഗ് മെയ് നാല് മുതല്‍, രാജ്യാന്തര സര്‍വീസുകള്‍ ജൂണ്‍ മുതല്‍: എയര്‍ ഇന്ത്യ
India

എയര്‍ ഇന്ത്യ 18,000 കോടി രൂപ വായ്പയെടുക്കുന്നു; നല്‍കുന്നത് എസ്ബിഐയും ബാങ്ക് ഓഫ് ബറോഡയും

February 7, 2023
17
sbi
India

ഒഴിഞ്ഞ പറമ്പില്‍ നിന്ന് 10 അടി നീളമുള്ള തുരങ്കം നിര്‍മ്മിച്ചു, എസ്ബിഐയില്‍ നിന്നും 2 കിലോയോളം സ്വര്‍ണ്ണം കവര്‍ന്നു; നഷ്ടപ്പെട്ടത് പണയംവെച്ച ഉരുപ്പടികള്‍

December 24, 2022
47
SBI | Bignewslive
India

എസ്ബിഐ ബ്രാഞ്ചില്‍ സൂക്ഷിച്ചിരുന്ന 11 കോടിയുടെ നാണയങ്ങള്‍ കാണാതായി : അന്വേഷണം ഏറ്റെടുത്ത് സിബിഐ

April 19, 2022
93
SBI | Bignewslive
India

ഗര്‍ഭിണികള്‍ക്കുള്ള നിയമനവിലക്ക് താല്ക്കാലികമായി പിന്‍വലിച്ച് എസ്ബിഐ

January 29, 2022
62
Load More
Next Post
കോട്ടയത്ത് പത്ത് തോക്കുകളുമായി ബിജെപി നേതാവ് അറസ്റ്റില്‍; കൂട്ടാളികളില്‍ നിന്ന് പിടിച്ചെടുത്തത് വന്‍ ആയുധ ശേഖരം

കോട്ടയത്ത് പത്ത് തോക്കുകളുമായി ബിജെപി നേതാവ് അറസ്റ്റില്‍; കൂട്ടാളികളില്‍ നിന്ന് പിടിച്ചെടുത്തത് വന്‍ ആയുധ ശേഖരം

കുവൈറ്റില്‍ അതീവ ജാഗ്രതാ നിര്‍ദേശം; മാര്‍ച്ച് 29 വരെ പൊതുഅവധി, വിമാന സര്‍വീസുകളും റദ്ദാക്കി

കുവൈറ്റില്‍ അതീവ ജാഗ്രതാ നിര്‍ദേശം; മാര്‍ച്ച് 29 വരെ പൊതുഅവധി, വിമാന സര്‍വീസുകളും റദ്ദാക്കി

കൊറോണ ഭീതി; യൂറോപ്പില്‍ നിന്നുള്ള എല്ലാ യാത്രാ സര്‍വീസുകളും യുഎസ് 30 ദിവസത്തേയ്ക്ക് നിര്‍ത്തിവെച്ചു

കൊറോണ ഭീതി; യൂറോപ്പില്‍ നിന്നുള്ള എല്ലാ യാത്രാ സര്‍വീസുകളും യുഎസ് 30 ദിവസത്തേയ്ക്ക് നിര്‍ത്തിവെച്ചു

Discussion about this post

RECOMMENDED NEWS

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

18 hours ago
7
വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

1 day ago
6
മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

16 hours ago
6
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

22 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version